Kerala

ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി

ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി

ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്താണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധനടപടിയുടെ ഭാഗമായി ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ....

മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ബിപി ഉയർന്ന നിലയിൽ

അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ബിപി ഉയർന്ന നിലയിൽ തന്നെയാണുള്ളത്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല....

പണം കിട്ടിയാൽ സുധാകരൻ എന്തും ചെയ്യും; പരാതിയിൽ ഉറച്ച് നിന്ന് സുധാകരന്റെ മുൻ ഡ്രൈവർ; ഇന്ന് വിജിലൻസിന് മൊഴി നൽകും

കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കേസിൽ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ഇന്ന് വിജിലൻസിന് മൊഴി നൽകും.....

പാലക്കാട്‌ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട്‌ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അട്ടിമറി എന്ന് പാലക്കാട് നഗരസഭ പറഞ്ഞു.....

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ

വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ....

മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു; നായയ്ക്ക് പേ വിഷബാധയെന്ന് സംശയം

മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു. തൃശൂർ ഒല്ലൂർ ആണ് സംഭവം . ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ....

നടന്‍ കൃഷ്ണകുമാറിന് ബിജെപി യോഗത്തില്‍ വേദിയില്‍ ഇടം നല്‍കിയില്ല, പരിപാടി ക‍ഴിയും മുമ്പേ സദസ് വിട്ടു

കേരള ബിജെപി പടവലങ്ങ പോലെ വളരുന്നു എന്ന പരിഹാസം ശരിവയ്ക്കുന്നതാണ് കുറച്ചു ദിവസങ്ങളായി പാര്‍ട്ടിയിലെ പ്രമുഖരുടെ കൊ‍ഴിഞ്ഞ് പോക്ക്. അലി....

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്‍റ് പ്രതിയുടെ അക്രമം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്റ് പ്രതിയുടെ അക്രമം. കൊലക്കേസ് റിമാന്റ് പ്രതി കോട്ടയം സ്വദേശി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജയില്‍....

മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

ബെംഗളൂരുവിൽനിന്ന് ഇന്ന് കൊച്ചിയിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം. വൈകിട്ട് ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅ്ദനിക്ക് അൻവാർശേരിയിലേക്കു....

കോഴി ഫാമില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

കോഴി ഫാമില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി പുല്ലൂരാം പാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം. വില്‍സണ്‍ മാത്യു (58) ആണ്....

മലയാളി എംബിബിഎസ് വിദ്യാർഥികൾ റഷ്യയിലെ തടാകത്തിൽ മുങ്ങി മരിച്ചു

റഷ്യയില്‍ രണ്ട് മലയാളി എംബിബിഎസ് വിദ്യാർഥികൾ തടാകത്തിൽ മുങ്ങി മരിച്ചു. സിദ്ധാർഥ് കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാഗര....

തെരുവുനായ ബൈക്കിനു കുറുകെ ചാടി, ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു

തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു. കൊയിലാണ്ടി കോമത്തുകര സ്വദേശി വൈശാഖ് (24)....

കൊല്ലത്ത് ബസ്സിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊല്ലം ചടയമംഗലത്ത് ബസ്സിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. തിരുവല്ല സ്വദേശിയായ സാബു (49) അറസ്റ്റില്‍ വൈകീട്ട് ആറരമണിയോടെ കെഎസ്ആര്‍ടിസി....

പത്തനംതിട്ടയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 48 വർഷം കഠിനതടവ്

പട്ടികജാതി വിഭാഗത്തിൽപെട്ട പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 48 വർഷം കഠിനതടവിനും 1,80,000 രൂപ പിഴയും ശിക്ഷ. തൃക്കൊടിത്താനം....

വനിതകൾ ബസ് ഓടിക്കാൻ തയ്യാറാണെങ്കിൽ ജോലി തരാൻ കെഎസ്ആർടിസി റെഡി

സ്ത്രീകൾ ബസ് ഓടിക്കാൻ തയാറാണെങ്കിൽ ജോലി തരാൻ കെഎസ്ആർടിസി തയാറാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി....

“വിചാരണ തടവുകാരനായി ക‍ഴിയേണ്ടി വന്നത് നീതി ന്യായ വ്യവസ്ഥയ്ക്ക് നാണക്കേട്”: മഅ്ദനി കേരളത്തില്‍

വിചാരണ തടവുകാരനായി കര്‍ണാടകയിലെ ജയിലില്‍ ക‍ഴിയുന്ന  പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. കര്‍ണാടക പൊലീസിന്‍റെ സുരക്ഷയിലാണ് മഅ്ദനി ....

മലപ്പുറത്ത് ബൈക്കിന് വ്യാജ ആർസി നിർമ്മിച്ച ആർടിഒ ഓഫീസ് ജീവനക്കാരും ഏജൻ്റും പിടിയിൽ

ബൈക്കിന് വ്യാജ ആർസി നിർമ്മിച്ച കേസിൽ മലപ്പുറം ആർടിഒ ഓഫീസിലെ ജീവനക്കാരും ഏജന്റും പിടിയിൽ. മൂന്ന് മോട്ടോർ വാഹന വകുപ്പ്....

സാമ്പത്തിക തട്ടിപ്പ് കേസ്; സുധാകരനും സതീശനും ഹൈക്കമാന്റിന്റെ പൂര്‍ണ പിന്തുണ

സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈക്കമാന്റിന്റെ പൂര്‍ണ പിന്തുണ. .....

ചലച്ചിത്ര- നാടക നടന്‍ സി വി ദേവ് അന്തരിച്ചു

ചലച്ചിത്ര- നാടക നടന്‍ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും....

ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണം: മുഖ്യമന്ത്രി

മയക്കുമരുന്ന് ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ്....

ക്രമസമാധാനച്ചുമതലയുള്ള എ ഡി ജി പിയുടെ നേതൃത്വത്തില്‍ ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു

അന്താരാഷ്ട ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്,  ക്രമസമാധാനവിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു.....

ഓര്‍മ്മയുണ്ടോ ആ മിടുക്കനെ? വൈറലായി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു മിടുക്കനായ വിദ്യാര്‍ത്ഥിയുടെ ഭാവി ചട്ടങ്ങളുടെ നൂലാമാലയില്‍ കുടുങ്ങി തകര്‍ന്ന് പോകാതിരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് താന്‍ നടത്തിയ....

Page 551 of 3851 1 548 549 550 551 552 553 554 3,851