Kerala

തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം, ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം, ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി നാട്ടുകാര്‍. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിക്കുന്നു. Also....

എം.പി രാമനാഥന്‍റെ നിര്യാണത്തിൽ പാലക്കാട്‌ പ്രവാസി സെന്‍റർ അനുശോചനം രേഖപ്പെടുത്തി

അഞ്ചു പതിറ്റാണ്ടോളം ബഹറൈനില്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തി മുദ്രപതിപ്പിച്ച എം.പി രാമനാഥന്‍റെ  നിര്യാണത്തിൽ പാലക്കാട്‌ പ്രവാസി സെന്‍റര്‍....

ശബരിമലയിലെ ആ ശബ്ദം നിലച്ചു, ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു

ശബരിമല സന്നിധാനത്തെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷാ അനൗണ്‍സറായി സേവനം അനുഷ്ഠിച്ച വന്നിരുന്ന ശ്രീനിവാസ് സ്വാമി....

കൈക്കൂലി: ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷാണ്....

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നും വീണ് 2 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരുക്ക്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....

കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, 5300 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു

തീരദേശ വാസികളുടെ മ‍ഴക്കാല ദുരിതങ്ങള്‍ക്ക് വിരാമമാകുന്നു. തീരദേശ ജനതയുടെ സുരക്ഷ ലക്ഷ്യം വെച്ച്  നടപ്പിലാക്കുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍....

ജിഎസ്ടി സൂപ്രണ്ടിനെ കുടുക്കിയത് സിനിമാ താരം സിബി തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം; കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടികൂടുന്നത് ചരിത്രത്തിലാദ്യം

കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്ദർ സിംഗിനെ പിടികൂടിയത് പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ....

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബികടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര....

പൊലീസിന്റെ വന്‍ ലഹരിവേട്ട വീണ്ടും: ഒരു കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയില്‍

പൊലീസിന്റെ നേതൃത്വത്തില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട, അച്ഛനും മകനും അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടില്‍ രാഘവന്റെ മകന്‍....

തൃശ്ശൂരില്‍ തെരുവുനായ കടിയേറ്റ് അമ്മയ്ക്കും മകള്‍ക്കും പരുക്ക്

തൃശ്ശൂരില്‍ തെരുവുനായ കടിയേറ്റ് അമ്മയ്ക്കും മകള്‍ക്കും പരുക്ക്. മുക്കണ്ടത്ത് താഴം റോഡില്‍ ഈച്ചിത്തറ ഭാഗത്ത് വച്ചാണ് സംഭവം. മുക്കണ്ടത്ത് തറയില്‍....

നിഹാലിന്‍റെ മരണം വേദനാജനകം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാകും: മന്ത്രി എം.ബി രാജേഷ്

തെരുവുനായയുടെ ആക്രമണത്തിൽ 11 വയസുകാരന്‍ നിഹാൽ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി....

കൽപ്പറ്റയിൽ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ

കേന്ദ്ര ജിഎസ്‌ടി  വകുപ്പിലെ കല്പറ്റ ഓഫീസ്‌ സൂപ്രണ്ട്‌ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. ഹരിയാന സ്വദേശി പർവീന്ദർ....

മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു

മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. രാജകുമാരി കുരുവിളാസിറ്റി സ്വദേശി പുത്തന്‍വീട്ടില്‍ വിനോദാണ് (38) ആണ് മരിച്ചത്. വീടിനു സമീപത്തെ....

മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരന്‍ രണ്ടാം പ്രതി

സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം പ്രതി. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച്....

“കേരളത്തിൽ പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളം”; കുറിപ്പുമായി തമ്പി ആൻ്റണി

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ കുറിപ്പുമായി എഴുത്തുകാരനും നടനും അമേരിക്കൻ മലയാളിയുമായ തമ്പി....

മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14....

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ദുര്‍ബലമായിരുന്ന കാലവര്‍ഷം ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. Also Read: തെങ്ങ്....

തിരുവനന്തപുരം തമ്പാനൂരിൽ ഗർഭിണിക്ക് നേരെ ആക്രമണം

തിരുവനന്തപുരം തമ്പാനൂരിൽ ഗർഭിണിക്ക് നേരെ ആക്രമണം. റോഡിലൂടെ നടന്നുപോയ യുവതിയെ പിന്നിൽ നിന്ന് കടന്നുപിടിക്കുകയായിരുന്നു. രാവിലെ 10.30ഓടെയാണ് സംഭവം. ശേഷം....

നിഹാലിൻ്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കണ്ണൂർ മുഴുപ്പിലങ്ങാടിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തെരുവു നായ....

നിഹാലിന് കണ്ണീരില്‍ കുതിര്‍ന്ന വിട, മൃതദേഹം ഖബറടക്കി

കണ്ണൂരില്‍ തെരിവ് നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്‍റെ മൃതദേഹം മണപ്പുറം ജുമാ  മസ്ജിദില്‍ ഖബറടക്കി. തിങ്കളാ‍ഴ്ച് ഉച്ചക‍ഴിഞ്ഞ്....

‘ഇത് മൂന്നാം മുറയെക്കാൾ ഭീകര സമീപനം’; നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കുന്ന വൈറൽ വീഡിയോക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ.സൗമ്യ സരിൻ

ജനിച്ച ഉടനെ കരയാത്ത കുഞ്ഞിനെ കരയിച്ച ശ്രമിക്കുന്ന നഴ്‌സുമാരുടെയും ഡോക്ടറുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് തൊട്ടുപിന്നാലെ വീഡിയോക്കെതിരെ രൂക്ഷ വിമർശനവുമായി....

തെരുവ്‌നായ പ്രശ്നം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കേന്ദ്രനിയമം പരിഷ്കരിക്കണം : വി ശിവദാസൻ എം പി

ലോകത്ത് ഏറ്റവും കൂടുതൽ തെരുവ്നായകൾ ഉള്ള രാജ്യമാണ് ഇന്ത്യ. 35 ദശലക്ഷം തെരുവ്നായകളും 30 ദശലക്ഷം വളർത്തുനായകളും ഉണ്ടെന്നാണ് കണക്ക്....

Page 559 of 3831 1 556 557 558 559 560 561 562 3,831