Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂർ പൊലീസാണ് രോഗിയെ....

യുവതിയെ മന്ത്രവാദ പീഡനത്തിന് ഇരയായക്കിയ സംഭവം, വനിതാ കമ്മിഷൻ കേസെടുത്തു

വയനാട്‌ വാളാട്‌ സ്വദേശിനിയായ യുവതി ഭർതൃവീട്ടിൽ ‌ മന്ത്രവാദ പീഡനത്തിന്‌ ഇരയായ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു. ഭര്‍ത്താവും....

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ.ദാസ് (23)....

മോന്‍സണ്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസില്‍ കെ സുധാകരനെതിരെ മൊഴിയുണ്ട്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസില്‍ പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ വീട്ടിലുണ്ടായിരുന്നെന്ന അതിജീവിതയുടെ മൊഴി ഗൗരവമുള്ളതെന്ന് സിപിഐ എം....

അട്ടപ്പാടിയിലെ കുട്ടി കാട്ടാന, സമീപപ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത് കുട്ടിയാനയ്ക്ക് വേണ്ടിയെന്ന് നിഗമനം

അട്ടപ്പാടി പാലൂരിൽ നാടിറങ്ങിയ കുട്ടിയാനയെ കാട്ടാന ക്കൂട്ടത്തൊടൊപ്പം അയക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് പുലർച്ചെ സമീപപ്രദേശമായ ബൊമ്മപ്പെട്ടിക്ക് സമീപം കാട്ടാനക്കൂട്ടം....

“കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേയ്ക്ക് എംഎസ്എഫ് മത്സരിപ്പിച്ചത് മുസ്ലീം ലീഗ് നേതാവിനെ”; പി.എം ആർഷോ

കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേയ്ക്ക് എംഎസ്എഫ് മത്സരിപ്പിച്ചത് മുസ്ലീം ലീഗ് നേതാവിനെയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. സെനറ്റിലേയ്ക്ക് എംഎസ്എഫ്....

പൂജപ്പുര രവിയുടെ വിയോഗം കലാ-സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം; മുഖ്യമന്ത്രി

പ്രശസ്ത നടന്‍ പൂജപ്പുര രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്.....

നടന്‍ പൂജപ്പുര രവി അന്തരിച്ചു

നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി....

88,032.5 കോടി മൂല്യമുള്ള 500 രൂപ നോട്ടുകള്‍ കാണാനില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

2016-17 ല്‍ അച്ചടിച്ച 88,032.5 കോടിയുടെ മൂല്യമുള്ള 500 രൂപ നോട്ടുകള്‍ കാണാനില്ലെന്ന് വിവരാവകാശ രേഖ. പുതുതായി രൂപകല്പന ചെയ്ത....

My Word is My Right ; സൈബർ ലിഞ്ചിംഗിന് കവിതാ രൂപത്തിൽ മറുപടിയുമായി മന്ത്രി ആർ ബിന്ദു

തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ നടക്കുന്ന സൈബർലിഞ്ചിംഗിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ഇതിനോടകം തന്നെ നിരവധി പേർ....

പൊന്മുടിയിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു; അപകടം ഇരുപത്തിരണ്ടാം വളവിൽ

തിരുവനന്തപുരത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപത്താണ്....

ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം നല്‍കി കെ പി സി സി അംഗങ്ങള്‍; വയനാട്ടില്‍ കലഹം

ബത്തേരിയില്‍ തുടങ്ങിയ ബ്ലോക്ക് പ്രസിഡന്റ് കലഹം ജില്ലാ കോണ്‍ഗ്രസില്‍ വന്‍ ഭിന്നതയായി മാറിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പില്‍ വരെ ഗ്രൂപ്പ്....

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച സാമ്പത്തിക ബാധ്യത

തൃശ്ശൂര്‍ അത്താണിയിൽ പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതിന്  പിന്നില്‍ റമ്മി കളിച്ചുണ്ടായ സാമ്പത്തിക ബാധ്യത. പുതുരുത്തി സ്വദേശി....

കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. എടക്കാട് കുറ്റിക്കകം മുനമ്പിലെ ഷഹബാസ്(13)ആണ് മരിച്ചത്. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് കാറിടിച്ചത്.....

കണ്ണടയ്ക്കുമ്പോള്‍ ഈ സംഭവങ്ങള്‍ മനസില്‍ വരും: കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി

കൊല്ലം സുധിയുടെ വീട്ടില്‍ അപകട സമയത്ത് ഒപ്പം സഞ്ചരിച്ചിരുന്ന ബിനു അടിമാലി എത്തി. സാരമായ പരുക്കുകളോടെ രക്ഷപെട്ട ബിനു വോക്കറിന്‍റെ....

വ്യാജ പുരാവസ്തു തട്ടിപ്പുകേസ്; സുധാകരനെതിരെ ശക്തമായ തെളിവുകള്‍

വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ മാന്‍സണ്‍ മാവുങ്കലിനൊപ്പം കെ പി സി സി അധ്യക്ഷന്റെ പങ്കും വെളിപ്പെടുന്ന ശക്തമായ തെളിവുകള്‍ ശേഖരിച്ച്....

ആരുടെ കണ്ണുപൊത്താനാണ് നിങ്ങള്‍ ശ്രമിക്കുന്നത് ; കേരളാ പൊലീസ്

നിരത്തുകളിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരത്തിലുള്ള അഭ്യാസപ്രകടനത്തിലൂടെ നിയമലംഘനം മറയാക്കാമെന്നത്....

ആർസി മാറ്റാൻ ഒടിപി എത്തി, കാര്‍ മോഷണ കേസില്‍ പ്രതി പിടിയില്‍

കോഴിക്കോട് കാര്‍ മോഷണ കേസില്‍ പ്രതി പിടിയില്‍. മലപ്പുറം മമ്പുറം സ്വദേശി ഷറഫുദ്ദീ (41)നാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്.....

കേരളത്തിന് ലോകബാങ്കിന്റെ 1228 കോടി രൂപ വായ്പ

കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് വായ്പ....

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു, ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 21 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര....

വിജയിക്കാൻ കഴിയാത്തവരെ കൂടി ചേർത്ത് പിടിച്ച് തൃത്താലയുടെ എൻലൈറ്റ് പദ്ധതി; ഉദ്‌ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

തൃത്താലയിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എൻലൈറ്റിന്റെ ഭാഗമായി സമ്പൂർണ്ണ എ പ്ലസ്‌ (എസ്‌ എസ്‌ എൽ സി, പ്ലസ്‌ ടു)....

കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാമൂടിനും കേരളപുരത്തിനും ഇടയ്ക്കാണ് സംഭവം. പുനലൂർ കൊല്ലം മെമുവാണ്....

Page 565 of 3848 1 562 563 564 565 566 567 568 3,848