Kerala

ഇടുക്കി കണ്ണംപടി കള്ളക്കേസ്; ഒന്നാം പ്രതി കീഴടങ്ങി

ഇടുക്കി കണ്ണംപടി കള്ളക്കേസ്; ഒന്നാം പ്രതി കീഴടങ്ങി

ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതി കീഴടങ്ങി. കിഴുകാനം ഫോറസ്റ്ററായിരുന്ന വി അനില്‍ കുമാറാണ് കീഴടങ്ങിയത്. സരുണ്‍ സജിയെ കേസില്‍ കുടുക്കാന്‍....

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുങ്ങിയ സംഭവം; ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി സി ലെനിന്‍....

പത്തനംതിട്ടയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ ചികിത്സയ്ക്ക് ശേഷം കാട്ടില്‍ തുറന്നുവിട്ടു

പത്തനംതിട്ടയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ കാട്ടിലേക്ക് തിരികെ വിട്ടു. സീതത്തോട് കൊച്ചുകോയിക്കലില്‍ കണ്ടെത്തിയ പുലിക്കുട്ടിയെയാണ് ചികിത്സിച്ചയ്ക്ക് ശേഷം തിരികെ കാട്ടിലേക്ക്....

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; അന്വേഷണ സംഘം വീണ്ടും കലിംഗയിലേക്ക്

നിഖില്‍ തോമസ് പ്രതിയായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണ സംഘം കലിംഗയിലേക്ക്. നിഖില്‍ തോമസില്‍ നിന്ന് കണ്ടെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വ്യാപകമായി ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,....

ഷഫീറിന്റെ വെളിപ്പെടുത്തല്‍; വ്യാജ തെളിവുണ്ടാക്കിയതിന് കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

ഷൂക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഐഎം രംഗത്ത്. വ്യാജ തെളിവുണ്ടാക്കിയതിന് കെപിസിസി....

സിപിഐഎം മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം എം. മീരാപ്പിള അന്തരിച്ചു

സിപിഐഎം മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം എം.മീരാപിള (73) അന്തരിച്ചു. അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ച സഖാവാണ് ....

പാലക്കാട് സംഘർഷത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് തച്ചമ്പാറ പൊന്നംകോടിൽ സംഘർഷത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. പൊന്നംകോട് സ്വദേശി അബ്ദുൾ ലത്തീഫാണ് (59) മരിച്ചത്.....

തലസ്ഥാനം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റണം; ഹൈബി ഈഡനെ വിമർശിച്ച് ആർഎസ്പി

ഹൈബിയുടെ സ്വകാര്യബില്ലിനെ വിമർശിച്ച് ആർഎസ്പി. ഇത്തരം ച‍ർച്ച തന്നെ ഗുണകരമല്ലെന്ന് പ്രേമചന്ദ്രൻ എംപി വിമർശിച്ചു. ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രമാണെന്നായിരുന്നു....

തലസ്ഥാന പരാമര്‍ശം, കെപിസിസിയുടെ തീരുമാനമുണ്ടോ എന്ന് വ്യക്തമാക്കണം: എ.കെ ബാലന്‍

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍റെ പരാമർശത്തില്‍ പ്രതികരണവുമായി എ.കെ ബാലന്‍. ഹൈബി ഈഡന്‍ എം.പിയുടെ പരാമര്‍ശത്തില്‍ കെപിസിസിയുടെ തീരുമാനമുണ്ടോ....

വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ കൂടൽ പൊലീസിന്റെ പിടിയിലായി. കൂടൽ മിച്ചഭൂമിയിൽ ബാബു വിലാസം വീട്ടിൽ....

കാസർഗോഡ് വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി

കാസർകോഡ് ബദിയടുക്കയിൽ വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് കാസ്റ്റയെയാണ് കൊലപ്പെടുത്തിയത്. ALSO READ:....

രഹസ്യാന്വേഷണവിഭാഗം പൊലീസുദ്യോഗസ്ഥന്റെ സമയോചിത നീക്കത്തിൽ വലയിലായ അമ്പലമോഷ്ടാവിനെ റിമാൻഡ് ചെയ്തു

മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ അമ്പലമോഷ്ടാവ് ആലപ്പുഴ കുട്ടനാട് തലവടി കാരിക്കുഴി നീരേറ്റുപുറം വാഴയിൽ വീട്ടിൽ യോഹന്നാന്റെ മകൻ വാവച്ചൻ എന്ന്....

ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്‍: പിന്നില്‍ ഗൂഢ താത്പര്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബല്ലിന്‍റെ പിന്നിലുള്ളത് ഗൂഢ താല്പര്യമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

റോഡുകൾ പൂർവ സ്ഥിതിയിലാക്കിയില്ല, കരാറുകാരനെ പുറത്താക്കി മന്ത്രി റോഷി അഗസ്റ്റിൻ

പത്തനംതിട്ട നഗരത്തിൽ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.....

ആന്‍റണിക്ക് പാട്ടു കേള്‍ക്കാന്‍ മന്ത്രി ആന്‍റിയുടെ വക സമ്മാനം

അഞ്ചാംക്ലാസുകാരനായ ആന്‍റണിക്ക് ഇഷ്ടമുള്ള പാട്ട് കേള്‍ക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വക ഒരു കൊച്ചുസമ്മാനം. ജന്മനാ ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന....

മലയാള മനോരമയുടെ വസ്തുതാ വിരുദ്ധ വാർത്ത: വക്കീൽ നോട്ടീസ് അയച്ച് വടകര നഗരസഭ

‘വടകര നഗരസഭാ വക കഞ്ചാവ് കൃഷി’ എന്ന്  അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്ത  പ്രസിദ്ധീകരിച്ച മലയാള മനോരമയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച്....

കേരളത്തില്‍ ജൂണില്‍ മ‍ഴ വേണ്ടവിധം എത്തിയില്ല, കാരണമെന്ത്? ചോദ്യമുയരുന്നു

കേരളത്തില്‍ സാധാരണ മ‍ഴ ലഭിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളില്‍ ഒന്നാണ് ജൂണ്‍. സ്കൂള്‍ തുറക്കലും മ‍ഴയുമാണ് മലയാളികളുടെ മനസില്‍ ജൂണ്‍....

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള തീയതികളില്‍....

കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ്....

ബസില്‍ സഹയാത്രികന്‍റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍, ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക

ഡോക്ടര്‍മാരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നൊരു മാതൃകാ പ്രവര്‍ത്തനം. ബസില്‍ വച്ച് അപരിചിതനായ....

എറണാകുളത്ത് നിന്ന് ആനക്കൊമ്പ് പിടികൂടി

എറണാകുളത്ത് നിന്ന് ആനക്കൊമ്പ് പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്.....

Page 567 of 3876 1 564 565 566 567 568 569 570 3,876