Kerala

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; 17കാരിയെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ചു; അറസ്റ്റ്

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; 17കാരിയെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ചു; അറസ്റ്റ്

പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ വിരോധത്താൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കൊടുമൺ ആനന്ദപ്പള്ളി അയ്യപ്പഭവനം വീട്ടിൽ സുന്ദരേശന്റെ മകൻ....

തൃശൂർ ഫുട്പാത്തിൽ പത്തി വിടർത്തി പാമ്പുകൾ; പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

തൃശൂർ കുന്നംകുളം നഗരത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ്....

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അഞ്ച് വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥയുടെ ഒന്നിലധികം മേഖലകളെയും സമൂഹത്തിലെ....

ഗർഭിണിയായ ആടിനെ തെരുവ് നായകൾ കടിച്ച് കൊന്നു

തിരുവനന്തപുരം കല്ലറ പാൽകുളത്ത് ഗർഭിണിയായ ആടിനെ 15 ഓളം വരുന്ന തെരുവ് നായകൾ കടിച്ച് കൊന്നു. പാൽകുളം സ്വദേശി സുരാജന്റെ....

സതീശനെതിരായ പുനർജനി തട്ടിപ്പ് കേസ്; എസ്പി. വി അജയ കുമാറിന് അന്വേഷണ ചുമതല

പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമംലംഘിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ വിദേശത്ത് നിന്ന് പണംപിരിച്ചെന്ന പരാതി അന്വേഷിക്കാൻ വിജിലൻസ്....

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി. പി.വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ കേസില്‍....

ചൊവ്വന്നൂരിൽ വയോധികൻ ഉൾപ്പടെ രണ്ടുപേർക്ക് നേരെ തെരുവുനായയുടെ ആക്രമണം

ചൊവ്വന്നൂരിൽ വയോധികൻ ഉൾപ്പടെ രണ്ടുപേർക്ക് നേരെ തെരുവുനായയുടെ ആക്രമണം. ചൊവ്വന്നൂർ സ്വദേശിയായ തെക്കോട്ട് വീട്ടിൽ മോഹനനാണ് പരുക്കേറ്റത്. കുണ്ടന്നൂർ സ്വദേശിക്കും....

”കേരളത്തിലെ കായലുകൾ തീർച്ചയായും കാണേണ്ടത്”; ഒരു പാകിസ്ഥാനി വ്ളോഗറുടെ ബൈക്ക് യാത്ര

ഇന്ത്യയിലൂടെ ഹൃദയങ്ങള്‍ കീഴടക്കി ഒരു പാകിസ്ഥാനി വ്ളോഗറുടെ ബൈക്ക് യാത്ര ഇപ്പോള്‍ വെെറലായി ക‍ഴിഞ്ഞു. ഇന്ന് വ്‌ളോഗിംഗിൽ പ്രശസ്തനായിക്കഴിഞ്ഞ മലയാളിയായ....

സുധാകരന്റെ കുരുക്ക് വീണ്ടും മുറുകുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍

കെ സുധാകരനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്. സുധാകരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്നും നേരിട്ട് പത്ത്....

മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം; വിദ്യ സമർപ്പിച്ച ബയോഡേറ്റാ പൊലീസ് പിടിച്ചെടുത്തു

മഹാരാജാസില്‍ പ്രവര്‍ത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെട്ട് കെ വിദ്യ ബയോഡേറ്റ സമര്‍പ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തല്‍. അട്ടപ്പാടി കോളേജില്‍ സമര്‍പ്പിച്ച ബയോഡേറ്റയിലാണ് വിദ്യയുടെ....

തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാൻ തടസം കേന്ദ്ര ചട്ടങ്ങൾ: മന്ത്രി എംബി രാജേഷ്

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയതിന് സമാനമായി മനുഷ്യജീവനു ഭീഷണിയായ തെരുവ്​നായ്ക്കളെ കൊല്ലാൻ കഴിയുമോ എന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണ്....

വിപണന കേന്ദ്രങ്ങള്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കും: മന്ത്രി ജി.ആര്‍ അനില്‍

സംസ്ഥാനത്ത് വിപണന കേന്ദ്രങ്ങള്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. എല്ലാ ഗോഡൗണുകളിലും വകുപ്പ് നേരിട്ട്....

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ കേസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനല്ല, എസ്എഫ്‌ഐ നേതാവിന്റെ പരാതിയിലാണെന്ന് പ്രകാശ് കാരാട്ട്

ആരെയും വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ കേസ് എടുക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെയുള്ള കേസിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാവുമെന്നും സിപിഐഎം....

ലിവിംഗ് ടുഗതർ നിയമപരമായ വിവാഹമല്ല: ഹൈക്കോടതി

ലിവിംഗ് ടുഗതറിനെ നിയമപരമായ വിവാഹമായി കാണാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അതിനാൽ വിവാഹമോചനഹർജി നിലനിൽക്കില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി....

സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ നിലപാട് ആദ്യം സ്വീകരിച്ചത് ഇഎംഎസ് ആയിരുന്നു: പ്രകാശ് കാരാട്ട്

സംഘപരിവാറിനെതിരായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിന് വേണ്ടി ആദ്യം മുന്‍കൈയെടുത്തത് ഇഎംഎസ് ആയിരുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.....

വയനാട് ധനകോടി ചിട്ടിതട്ടിപ്പ്, മുഖ്യ പ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍

വയനാട്ടിലെ ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യ പ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. രണ്ട് മാസമായി ഒളിവിലായിരുന്ന പ്രതിയെ....

തേയില കൊളുന്ത് കയറ്റി വന്ന ട്രാക്ടര്‍ തടഞ്ഞ് ‘പടയപ്പ’

തേയില കൊളുന്ത് കയറ്റി വന്ന ട്രാക്ടര്‍ തടഞ്ഞ് പടയപ്പ എന്ന കാട്ടുകൊമ്പന്‍. ഗൂഡാര്‍ വിള എസ്റ്റേറ്റില്‍ നിന്നും മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക്....

സുധാകരന് ഇരട്ടപ്രഹരം; ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയും അന്വേഷണം ആരംഭിച്ചു

ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയും കെ സുധാകരനെതിരെ അന്വേഷണം തുടങ്ങി. പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. മോന്‍സന്റെ മുന്‍....

ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; മയക്കുവെടിവെച്ച് പിടിക്കാൻ നീക്കം

തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനെ മൃഗശാലയിൽ നിന്നു തന്നെ കണ്ടെത്തി. കാട്ടുപോത്തിൻ്റെ കൂടിന് സമീപമുള്ള മരത്തിൽ നിന്നാണ്....

പി.എം ആര്‍ഷോയുടെ പരാതിയില്‍ മഹാരാജാസ് കോളേജിലെ NIC യില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന

പി.എം ആര്‍ഷോയുടെ പരാതിയില്‍ മഹാരാജാസ് കോളേജിലെ NIC യില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന. സാങ്കേതിക പിഴവാണോ ഗൂഢാലോചനയാണോ എന്ന് വ്യക്തത തേടിയാണ്....

സൗദി ദമ്മാമില്‍ കാറപകടം, 2 ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

സൗദി ദമ്മാമില്‍ കാറപകടത്തില്‍ ഹൈദരാബാദ് സ്വദേശികളായ 2 ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ 11ആം....

തൃശൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുടെ പല്ലുകൾ പോയി, മുഖത്തും പരുക്ക്

തൃശൂരിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ​ഗുരുതരമായി പരുക്കേറ്റു. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ്(16) പരുക്കേറ്റത്. ട്യൂഷൻ....

Page 572 of 3848 1 569 570 571 572 573 574 575 3,848