Kerala

തിരുവല്ലയില്‍ എഴുപതുകാരന്‍ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപം കറിക്കത്തി

തിരുവല്ലയില്‍ എഴുപതുകാരന്‍ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപം കറിക്കത്തി

പത്തനംതിട്ട തിരുവല്ലയില്‍ മേപ്രാലില്‍ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ പത്രോസിനെയാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെ കാരക്കല്‍ –....

കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമം, കുരുന്ന് രക്ഷപെട്ടത് തലനാരിഴക്ക്

കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമത്തില്‍ നിന്നും കുരുന്ന് രക്ഷപെട്ടത് തലനാരിഴക്ക്. മട്ടന്നൂര്‍ നീര്‍വേലിയിലാണ് സംഭവം. Also Read: പേരാമ്പ്രയില്‍ അര്‍ധരാത്രിയുണ്ടായ....

ബാലുശേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

ബാലുശേരി കോക്കല്ലൂരില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ പരുക്കേറ്റ വട്ടപ്പൊയില്‍ അഖില്‍ (32) മരിച്ചു. ഇന്ന് രാവിലെ 6 മണിയോടെയാണ്....

സുധാകരന്റെ കുരുക്ക് മുറുക്കി ചിത്രവും ബാങ്ക് രേഖകളും; കൃത്യമായ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. പണം കൈമാറിയ ദിവസം മോന്‍സന്‍ മാവുങ്കലിന്റെ....

പുനര്‍ജനി തട്ടിപ്പ് കേസ്, വി.ഡി.സതീശനെതിരെ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്

പുനര്‍ജനി തട്ടിപ്പ് കേസില്‍ വി.ഡി.സതീശനെതിരെ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്. പരാതിക്കാരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. തിങ്കളാഴ്ച മൊഴിയെടുക്കും. മുഴുവന്‍ തെളിവുകളുടേയും ഒറിജിനല്‍....

സ്ത്രീകള്‍ കുളിക്കുന്നത് ഫോണില്‍ പകര്‍ത്തി 12കാരന്‍, ചോദ്യംചെയ്യലില്‍ പുറത്തുവന്നത് പ്രകൃതി വിരുദ്ധ പീഡനം

സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കൗമാരക്കാരനെ പിടികൂടി. കാസര്‍ഗോഡാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈല്‍....

പേരാമ്പ്രയില്‍ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചു. രാത്രി 11.15 ഓടെയാണ് പേരാമ്പ്രയിലെ ബാദുഷ മെറ്റല്‍സ് ആന്റ് ഹോം അപ്ലൈയിന്‍സസ്....

കെ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല; പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്

മോൻസൻ മാവുങ്കൽ കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന്....

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പും

അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള....

വ്യാജ രേഖാ വിവാദം; അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ പൊലീസ് ഇന്ന് സമര്‍പ്പിക്കും

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ മുന്‍പരിചയ രേഖ നിര്‍മിച്ചുവെന്ന കേസില്‍ അട്ടപ്പാടി ഗവ. കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ....

പേരാമ്പ്രയിൽ വൻ തീപിടുത്തം

കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റ് ഉൾപ്പെട്ട കെട്ടിടത്തിൽ വൻ തീപിടുത്തം. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ട്രാഫിക്ക് പൊലീസ് സ്റ്റേഷന്....

വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന വേണു രാജാമണിയുടെ പ്രതികരണം; ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തെപ്പറ്റി മുൻ ഇന്ത്യൻ അംബാസിഡർ

ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തിനെപ്പറ്റി വിശദീകരിച്ച് നെതർലൻഡിലെ മുൻ ഇന്ത്യൻ അംബാസിഡർ വേണു രാജാമണി. ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ....

നീറ്റ് യുജി 2023 പരീക്ഷാഫലം; കേരളത്തിനും അഭിമാനം, കോഴിക്കോട് സ്വദേശിനി ആര്യയ്ക്ക് 23-ാം റാങ്ക്

ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും....

കെ.എസ്.യു നേതാവിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം; വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് കെസി വേണുഗോപാലിന്റെ അനുയായി

കെ എസ് യു നേതാവ് അൻസൽ ജലീലിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം. പരീക്ഷ കൺട്രോളറാണ് അന്വേഷിക്കും. അന്വേഷണം പൂർത്തിയാക്കി....

കെ.എസ്.യു നേതാവിൻ്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; വിവരങ്ങൾ കൈരളി ന്യൂസിന്

കെ.എസ്.യു സംസ്ഥാന നേതാവും കെ സി വേണുഗോപാലിന്റെ അനുയായിയുമായ അൻസിൽ ജലീലിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്. കേരള സർവകലാശാലയിൽ നിന്ന്‌....

ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു

പത്തനംതിട്ടയിൽ ക്ലോസറ്റില്‍ കാല്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. ബാത്‌റൂമിലേക്ക് കയറിയ യുവതി....

ക്ലിനിക്കില്‍ മോഷണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍

കോഴിക്കോട് ഉള്ളിയേരിയിലെ ക്ലിനിക്കില്‍ മോഷണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മലപ്പുറം ചെട്ടിപടി സ്വദേശി എം കിഷോര്‍ (23), തേഞ്ഞിപ്പാലം....

കോഴിഇറച്ചിയുടെ വില കുതിക്കുന്നു; സമരവുമായി വ്യാപാരികള്‍

കോഴിഇറച്ചിയുടെ വില കുതിക്കുന്നു. വില വര്‍ധനവിനെതിരെ സമരവുമായി വ്യാപാരികള്‍. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് കേരള ചിക്കന്‍ വ്യാപാരി....

വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യ ഹര്‍ജിയിൽ നാളെ വിധി

വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യ ഹര്‍ജിയിൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്‌ച വിധിപറയും. രാമങ്കരി നീണ്ടിശേരി സ്വദേശിനിയായ ഇവർക്കെതിരെ....

എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട് കുമ്പളയില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. പെര്‍മൂദ സ്വദേശികളായ വിഷുകുമാര്‍, സന്ദേശ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.....

മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച. വീട്ടു ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് വിദ്യാഭ്യാസ....

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ....

Page 573 of 3848 1 570 571 572 573 574 575 576 3,848