Kerala

മോന്‍സണ്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുക്കാതിരുന്നത്; സുധാകരന്റെ ആ വാദവും പൊളിയുന്നു

മോന്‍സണ്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുക്കാതിരുന്നത്; സുധാകരന്റെ ആ വാദവും പൊളിയുന്നു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുക്കാതിരുന്നതെന്ന കെ സുധാകരന്റെ വാദം പൊളിയുന്നു. കേസിന് പിന്നാലെ അറസ്റ്റിലായി ജയിലില്‍ പോയ മോന്‍സണ്‍....

എ ശാന്തകുമാര്‍ നാടക പുരസ്‌കാരം വി ശശി നീലേശ്വരത്തിന്

നാടക് മുന്‍ ജില്ലാ പ്രസിഡന്റ് എ.ശാന്തകുമാറിന്റെ പേരിലുള്ള രണ്ടാമത് എ.ശാന്തകുമാര്‍ സംസ്ഥാനതല നാടക പുരസ്‌കാരത്തിന് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വി.ശശി....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് ഇനി പഠനം മുടങ്ങില്ല; നാലു കുട്ടികളുടെ കൂടി പഠനച്ചെലവ് കണ്ടെത്തി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് കണ്ടെത്തി നല്‍കാന്‍ ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ നാല് പേര്‍ക്കു....

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്തു ചാടി; അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്തു ചാടി. അക്രമ സ്വഭാവമുള്ള ഹനുമാന്‍ കുരങ്ങായതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം....

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു; ലീഗ് നേതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ കാസർഗോഡ് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ്‌ കുഞ്ഞി....

“ബിജെപിക്കാരെ കൊണ്ട് കഴുത്ത് വെട്ടിക്കും”; ബിജെപി നേതാവ് വധഭീഷണി മുഴക്കിയാതായി പരാതി

ബിജെപി മുൻ കൊല്ലം ജില്ലാ അധ്യക്ഷൻ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി ബിജെപി പ്രവർത്തകൻ. ബിജെപി മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന....

അട്ടപ്പാടിയിൽ തെരുവുനായ്ക്കൾ മാനിനെ കടിച്ചു കൊന്നു

അട്ടപ്പാടിയിൽ തെരുവുനായ്ക്കൾ മാനിനെ കടിച്ചു കൊന്നു. അട്ടപ്പാടി സമ്പാർക്കോടാണ് സംഭവം. സ്ഥിരമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന മാനിനെയാണ് തെരുവുനായ കൂട്ടം....

ബിജെപിയെ പുറത്താക്കാൻ എന്ത് ത്യാഗവും സഹിക്കും; ബിജെപിയും കോൺഗ്രസും ഒന്നിച്ച് ഇടതുപക്ഷത്തിനെതിരെ വ്യാജ പ്രചരണം നടത്തുന്നു : എം.എ. ബേബി

ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന വർഗീയ ഫാസിസ്‌റ്റ്‌ സർക്കാരിനെ പുറത്താക്കാൻ എന്ത്‌ ത്യാഗം സഹിക്കാനും സിപിഐഎം സന്നദ്ധമാവുമെന്ന്മെന്ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ.....

ക്ഷേത്രത്തിലെ കിണറ്റിൽ വീണ് യുവാവിന് ഗുരുതര പരുക്ക്

പത്തനംതിട്ട കുളനടയിൽ ക്ഷേത്രത്തിലെ കിണറ്റിൽ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുനാഥൻ മുകുടി അയ്യപ്പ ഗുരു ക്ഷേത്രത്തിലെ കിണർ വൃത്തിയാക്കാനിറങ്ങിയ....

സുധാകരന്‍ പറയുന്നത് പച്ചക്കള്ളം; കെപിസിസി പ്രസിഡന്റ് കൈപ്പറ്റിയത് പത്ത് ലക്ഷം രൂപയെന്ന് പരാതിക്കാരന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മോന്‍സനില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ഷെമീര്‍.....

പൂന്തുറയില്‍ പുലിമുട്ട് അറ്റകുറ്റപ്പണിക്ക് 17.5 കോടി; മന്ത്രി റോഷി അഗസ്റ്റിന്‍

പൂന്തുറ കടലോര മേഖലയില്‍ പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു....

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും

പുരാവസ്തു തട്ടിപ്പ് കേസ്സിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാതി ഇഡി അന്വേഷിക്കും. പത്ത് ലക്ഷം രൂപയുടെ കൈമാറ്റത്തിൽ കള്ളപ്പണ....

കാറിനു പിറകിൽ ബസ് ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടം. കാറിനു പിറകിൽ ബസ് ഇടിയ്ക്കുകയായിരുന്നു. കാർ യാത്രക്കാരും മറ്റു വാഹനങ്ങളും അപകടത്തിൽ നിന്ന്....

സിപിഐഎമ്മിനെ എഴുതിത്തുലയ്ക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം; മന്ത്രി വി ശിവൻകുട്ടി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരായ മലയാള മനോരമയുടെ എഡിറ്റോറിയൽ മാധ്യമ മര്യാദയുടെ ലംഘനമെന്ന് പൊതു വിദ്യാഭ്യാസവും....

ഈഡിസ് കൊതുകുകളിൽ വൈറസ് സാന്നിധ്യം: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഈഡിസ് കൊതുകുകളെയും ലാർവയെയും ശേഖരിച്ച്....

തൃശ്ശൂരിൽ ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ ​ഗുരുവായൂരിൽ ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ.അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. 14 ,8....

ബിപോര്‍ജോയ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വ്യാപകമഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര....

കോഴിക്കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ കെയര്‍ ടേക്കര്‍ അറസ്റ്റില്‍

കോഴിക്കോട് വടകരയില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ കെയര്‍ ടേക്കര്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പട്ടായിപറമ്പ് യൂനസ് (34) ആണ് അറസ്റ്റിലായത്.....

താനൂർ ബോട്ടപകടം; അറസ്റ്റ് ചെയ്ത് പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

താനൂർ ബോട്ട് ദുരന്തത്തിൽ, അറസ്റ്റിലായ 2 പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്,....

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ....

പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ്....

കെഎസ് യു എസ്എഫ്ഐ സംഘര്‍ഷം: എസ്എഫ്ഐ പ്രവർത്തകര്‍ക്ക് മര്‍ദനം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം.സംഭവത്തില്‍  കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് അൻസർ മുഹമ്മദ് മാരക ആയുധങ്ങളുമായി ക്യാമ്പസിൽ....

Page 574 of 3848 1 571 572 573 574 575 576 577 3,848