Kerala

ട്രെന്‍ഡിനൊപ്പം ടൂറിസം വകുപ്പും; മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി കേരളം

ട്രെന്‍ഡിനൊപ്പം ടൂറിസം വകുപ്പും; മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി കേരളം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ വിവാഹം നടത്താനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. കേരളത്തിലേക്കും ഇങ്ങനെ നിരവധിയാളുകള്‍ എത്താറുണ്ട്. പക്ഷെ, വിനോദസഞ്ചാര വകുപ്പിന്റേതായ ഒരു പ്രോത്സാഹനമോ....

അമ്മയെ അന്വേഷിച്ച് അയല്‍വീട്ടില്‍ച്ചെന്ന 10 വയസ്സുകാരിയെ പീഡിപ്പിച്ച 57കാരന് 17 വര്‍ഷം തടവ് ശിക്ഷ

പത്തു വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍ത്തലയിലാണ് സംഭവം.....

‘അടിസ്ഥാനരഹിതമായ കണക്കുകള്‍ തയ്യാറാക്കി തെറ്റിദ്ധരിപ്പിക്കുന്നു; വി. മുരളീധരന്റെ നടപടി പ്രതിഷേധാര്‍ഹം’: മന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ചില കണക്കുകള്‍ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വി. മുരളീധരന്‍ നടത്തുന്നതെന്ന് ധനമന്ത്രി....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്ന് കിലോയോളം സ്വര്‍ണം പിടികൂടി.....

ആറാം ക്ലാസ്സില്‍ കമ്പിളി നാരങ്ങ വിറ്റു, പിന്നീട് ഉത്സവത്തിന് കപ്പലണ്ടി വിറ്റ് വരുമാനമുണ്ടാക്കി; പഴയകാല ജീവിതത്തെ കുറിച്ച് മനസ് തുറന്ന് ഷെഫ് സുരേഷ് പിള്ള

ഒരു റിസപ്ഷന്‍ പരിപാടിക്ക് ഭക്ഷണം വിളമ്പുന്ന ഈ 18കാരന്‍ ഇന്ന് നിങ്ങള്‍ക്കറിയാവുന്ന ഞാന്‍ തന്നെയാണെന്ന് ഷെഫ് സുരേഷ് പിള്ള. 18-ാം....

ഹോട്ടല്‍ ഉടമ സിദ്ധിഖിന്റെ കൊലപാതകം, പ്രതികളെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ഹോട്ടല്‍ ഉടമ സിദ്ധിഖിന്റെ കൊലപാതക പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു കിട്ടി. പ്രതികളെ തെളിവെടുപ്പിനായി....

കാസര്‍ക്കോട് വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു

കാസര്‍ക്കോട് വൈനങ്ങാലില്‍ വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ലോറിക്ക് തീപ്പിടിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് വൈനിങ്ങാല്‍ വൈരജാതന്‍....

സഹോദരങ്ങളടക്കം 3 പേര്‍ മോഷ്ടിച്ചത് എട്ടോളം ബുള്ളറ്റുകള്‍; പ്രതികള്‍ അറസ്റ്റില്‍

സംസ്ഥാനത്ത് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘം പിടിയില്‍. തിരുവനന്തപുരം കുട്ടിച്ചല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍....

കോഴിക്കോട് യുവതി ജീവനൊടുക്കിയ സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലാണ് അറസ്റ്റിലായത്. ഇയാളുടെ നിരന്തര....

കോഴിക്കോട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസ്, പ്രതികള്‍ പിടിയില്‍

കോഴിക്കോട് കൊമ്മേരിയില്‍ 45 കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മെഡിക്കല്‍ കോളേജ് പോലീസാണ് 5 പ്രതികളെ അറസ്റ്റ് ചെയ്തത്.....

അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

യുഎസിലെ ഫിലഡല്‍ഫിയയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ജോലി....

വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് ആംബുലന്‍സ് ജീവനക്കാര്‍

വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. അസം സ്വദേശിനിയും വെഞ്ഞാറമൂട്....

എന്തിനാണ് ഈ ‘നക്കാപിച്ച’ വാങ്ങുന്നത് ? സര്‍ക്കാര്‍ ന്യായമായ ശമ്പളം നല്‍കുന്നുണ്ടല്ലോ: മന്ത്രി സജി ചെറിയാന്‍

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണെങ്കിലും....

ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ വീണ 10 വയസ്സുകാരി മുങ്ങി മരിച്ചു

പാലക്കാട് കൊപ്പം മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ വീണ 10വയസുകാരി മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്.....

സ്വകാര്യ ബസിന്റെ മുന്‍വാതിലില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്

സ്വകാര്യ ബസിന്റെ മുന്‍വാതിലില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം തട്ടത്തുമല മറവക്കുഴി സ്വദേശി ഷിജുവിനാണ് പരുക്കേറ്റത്. ബസില്‍....

പാലക്കയം കൈക്കൂലി കേസ്, സുരേഷ് കുമാറിനെ തിരികെ റിമാന്‍ഡ് ചെയ്തു

മൂന്ന് ദിവസത്തെ വിജിലന്‍സ് കസ്റ്റഡി കാലവധി പൂര്‍ത്തിയാക്കിയ പാലക്കയം കൈക്കൂലി കേസ് പ്രതി വി. സുരേഷ് കുമാറിനെ തിരികെ റിമാന്‍ഡ്....

‘മോദി ആരോടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധം’: എ.എ റഹീം എം.പി

ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധമെന്ന് എ.എ റഹീം എം.പി. സമാധാനപരമായി സമരം ചെയ്ത താരങ്ങളെ രാജ്യ തലസ്ഥാനത്ത്....

ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ്

ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാർ സുരക്ഷിതരാണ്. ബോട്ടിൽ വെള്ളം കയറുന്നത്....

‘തരൂര്‍ മതേതര വാദി; അത് കാവിവത്കരണത്തിന്റെ ഭാഗം’; ശശി തരൂരിനെതിരെ എം.എം ഹസന്‍

ചെങ്കോലുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ ശശി തരൂരിനെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ചെങ്കോല്‍ സമ്മാനിച്ചതായി ചരിത്രത്തില്‍ ഒരു രേഖയും....

‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം…’, ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു. മുരുകൻ കാട്ടാക്കട രചിച്ച് മഞ്ജരി ആലപിച്ച പ്രവേശനോത്സവ ഗാനം എല്ലാ....

ബിജെപി നേതാവ് ചെയ്തത് വിദ്യാഭ്യാസ മേഖലയിലെ തീവ്രവാദ പ്രവർത്തനം: മന്ത്രി വി.ശിവന്‍കുട്ടി

പ്ലസ് ടു പരീക്ഷാഫലം പിൻവലിക്കുന്നുവെന്ന് ബിജെപി നേതാവ് നടത്തിയ  വ്യാജ പ്രചാരണം വിദ്യാഭ്യാസ മേഖലയിലെ തീവ്രവാദ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി....

സ്കൂൾപ്രവേശനോത്സവം ജൂൺ ഒന്നിന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ....

Page 606 of 3853 1 603 604 605 606 607 608 609 3,853