Kerala

പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത സഹോദരിമാരായ പെൺകുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അച്ഛനും മകനും അറസ്റ്റിൽ. ആറ് മാസത്തോളമായി പതിനൊന്നും ഏഴും വയസ്സുള്ള പെൺകുട്ടികളെയാണ് ലൈംഗീക ചൂഷണത്തിനിരയാക്കിയത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ  പാതാക്കര....

കൊമ്മേരിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.  കൊമ്മേരി സ്വദേശി കിരൺകുമാറിനെയാണ്‌ വീടിന് സമീപത്ത്....

വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍(18) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെയാണ് പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം....

അകത്തു ചെങ്കോല്‍ ഉറപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പാര്‍ലമെന്റിനു പുറത്തു ദേശീയ പതാക ചവിട്ടിമെതിക്കപ്പെട്ടു; മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങള്‍ക്കെതിരായ ദില്ലി പൊലീസിന്റെ അതിക്രമത്തിനെതിരെ പ്രതിഷേധ കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്. അകത്തു ചെങ്കോല്‍ ഉറപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പാര്‍ലമെന്റിനു....

പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും വിമർശിക്കാൻ മലയാള മാധ്യമങ്ങൾക്ക് ഭയം: ഡോ.ജോൺ ബ്രിട്ടാസ് എംപി

പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും വിമർശിക്കാൻ മലയാള മാധ്യമങ്ങൾ പോലും ഭയക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. മണിപ്പൂർ കലാപത്തിൽ നിന്ന്....

കെപിസിസി ആസ്ഥാനത്ത് കെ എസ് യു നേതാക്കളുടെ തമ്മില്‍ത്തല്ല്

കെപിസിസി ആസ്ഥാനത്ത് കെ പി സി സി ഭാരവാഹികളുടെ തമ്മില്‍തല്ല്. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്. ഭാരവാഹിത്വത്തിലെ....

രമേശ് ചെന്നിത്തല നുണ ആവര്‍ത്തിക്കുന്നു, കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരേ നുണ ആവര്‍ത്തിച്ച് കേരളീയ  സമൂഹത്തെ പരിഹസിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി....

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്പക്ഷരാവരുത്: മുഖ്യമന്ത്രി

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്പക്ഷരാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അധർമ്മത്തിൻ്റെ ഭാഗമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന....

എറണാകുളം അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു

എറണാകുളം അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു. തമിഴ്‌നാട് ത്രിച്ചിയില്‍ നിന്നും ആലപ്പുഴയിലേയ്ക്ക് വിനോദയാത്രയ്ക്ക് വന്ന കുടുംബം സഞ്ചരിച്ച മിനി....

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: ഒരു പ്രതി കൂടി അറസ്റ്റില്‍

പൊന്നമ്പലമേട്ടില്‍ അനധികൃതമായി  പൂജ നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്.....

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.വയനാട് സ്വദേശി താഹിര്‍,കണ്ണൂര്‍ സ്വദേശി ആഷിന്‍ എന്നിവരെയാണ് മുളവുകാട്....

അച്ചന്‍കോവിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ കുളിക്കുവാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. വെട്ടൂര്‍ സ്വദേശി കളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ്....

`മണികണ്ഠന്റേത്‌ വലിയ മാതൃക.’; ഡിവൈഎഫ്ഐ പ്രവർത്തകനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

അപരിചിതയ്ക്ക് വൃക്ക നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വയനാട് ചീയമ്പം സ്വദേശിയായ മണികണ്ഠന്‍ കോഴിക്കോട് സ്വദേശിനിക്കാണ്....

ചെങ്കോലായി, ഇനി കിരീടധാരണം കൂടിയായാൽ എല്ലാമായി; വിമർശനവുമായി മന്ത്രി എം ബി രാജേഷ്

രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിധ്യത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി സർക്കാരിനും കുറിക്കു കൊള്ളുന്ന മറുപടിയുമായി....

പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതിയെ മാറ്റി നിര്‍ത്തിയത് അംഗീകരിക്കാന്‍ കഴിയില്ല: ഇ പി ജയരാജന്‍

രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാണെന്നും, ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാജ്യ ഭരണം....

നന്ദിയോട് സ്വിമ്മിംഗ് പൂളിനെപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: യു.ഷറഫലി

തിരുവനന്തപുരം നന്ദിയോട് നീന്തൽ പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി. ഈ....

സിദ്ദീഖ് കൊലപാതകം; പ്രതികള്‍ റിമാന്‍ഡില്‍

ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികളും റിമാന്‍ഡില്‍. അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ട സാഹചര്യത്തില്‍ പ്രതികള്‍ക്കായി പൊലീസ് നാളെ വീണ്ടും....

ചെങ്ങന്നൂർ ബിവറേജ് ഔട്ട് ലെറ്റിൽ മദ്യം കവർന്നു; സി.സി ടിവിയുടെ ഡി.വി.ആർ കള്ളൻ കൊണ്ടുപോയി

ബിവറേജ് ഔട്ട് ലെറ്റിൽ മദ്യം കവർന്നു. ചെങ്ങന്നൂർ ആണ് സംഭവം. ഷട്ടറിന്റെ ഓടാമ്പൽ മുറിച്ചു മാറ്റിയാണ് കവർച്ച. വിലയേറിയ ബ്രാൻഡുകളാണ്....

സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചു; തന്ത്രപൂർവം പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വീട്ടമ്മ

സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത ആന്ധ്ര സ്വദേശികളായ സ്ത്രീകളെ തന്ത്രപൂർവം പിടികൂടി മലയുടെ ഉടമ. മാലയുടെ ഉടമയായി സ്ത്രീ....

പന്നിപ്പടക്കം വച്ച് മ്ലാവിനെ വേട്ടയാടിയ രണ്ടുപേർ പിടിയിൽ

പന്നിപ്പടക്കം വച്ച് മ്ലാവിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പത്തനംതിട്ട നീലിപിലാവ് സ്വദേശി അംബുജാക്ഷൻ, ചിറ്റാർ സ്വദേശി....

പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തി കഴിച്ച ശേഷം കിലോമീറ്ററുകളോളം നടത്തം; അരിക്കൊമ്പന്‍ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം

പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തി കഴിച്ച ശേഷം കിലോമീറ്ററുകളോളം നടന്നാണ് അരിക്കൊമ്പന്‍ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്.  കമ്പം ടൗണില്‍ ഭീതിവിതച്ച....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട,....

Page 608 of 3853 1 605 606 607 608 609 610 611 3,853