Kerala

സിദ്ദിഖിന്‍റെ  മരണകാരണം നെഞ്ചിലേറ്റ പരുക്ക്, മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സിദ്ദിഖിന്‍റെ മരണകാരണം നെഞ്ചിലേറ്റ പരുക്ക്, മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന്റെ (58)മരണകാരണം നെഞ്ചിലേറ്റ പരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരത്തിലാകെ....

ടിവിയില്ലാത്ത വിഷമം ഇനി ശ്രീഹരിക്കു മറക്കാം, കൈരളി ന്യൂസ് ഇംപാക്ട്

കൈരളി ന്യൂസ് ഇംപാക്ട്, ശ്രീഹരിക്ക് ടി.വിയുമായി മന്ത്രി വി.എന്‍.വാസവന്‍ വീട്ടിലെത്തി. കോട്ടയത്ത് അദാലത്തിലാണ് വൈകല്യങ്ങളുടെ പേരില്‍ സഹപാഠികള്‍ കളിയാക്കുകയാണെന്ന സങ്കട....

എ.ഐ ക്യാമറകള്‍ക്ക് മുന്നിലെ കോണ്‍ഗ്രസ് സമരം അപഹാസ്യം: സി.പി.ഐ.എം

സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്ന് സി.പി.ഐ (എം) സംസ്ഥാന....

തിരുവനന്തപുരം പെരുമാതുറയില്‍ തെരുവ് നായ ആക്രമണം

തിരുവനന്തപുരം പെരുമാതുറയില്‍ തെരുവ് നായ ആക്രമണം. സ്ത്രികളടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത് എട്ട് പേര്‍ക്ക് നായയുടെ കടിയേറ്റു. പരുക്കേറ്റവരെ....

വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചു, കേരളത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ

കേരളത്തിനെതിരെ വീണ്ടും അവഗണനയുമായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ....

നെടുമ്പാശേരിയില്‍ അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി വിദേശ ദമ്പതികള്‍ പിടിയില്‍

നെടുമ്പാശേരിയില്‍ അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ പിടിയില്‍. നാല് ക്യാപ്സ്യൂളുകളാണ് ദമ്പതിമാരില്‍നിന്ന് കണ്ടെടുത്തത്. ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ്....

തമിഴ്‌നാട് അതിര്‍ത്തിയില്‍ മദ്യക്കട കുത്തിതുറന്ന് മോഷണശ്രമം; വയനാട് സ്വദേശിയെ വെടിവെച്ചിട്ട് പിടികൂടി

തമിഴ്‌നാട് അതിര്‍ത്തിയിലെ നെലാകോട്ടയില്‍ മദ്യക്കട കുത്തിത്തുറന്നു മോഷണം നടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് വെടിവെച്ചിട്ട് പിടികൂടി. കൂട്ടാളി ഓടി....

പാലക്കയം കൈക്കൂലി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം

പാലക്കയം കൈക്കൂലി കേസ് പ്രത്യേകസംഘം അന്വേഷിക്കും. റവന്യൂ ജോയിന്റ് സെക്രട്ടറി ജെ ബിജുവിനെ നേതൃത്വത്തിലാണ് അന്വേഷണം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍....

അരിക്കൊമ്പന്‍ കുമളിക്കരികില്‍, കേരള അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ

അരിക്കൊമ്പൻ കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാംപ് പവർ ഹൗസിനു സമീപം വനത്തിലെത്തിയതായി ജിപിആർഎസ് സിഗ്ന‌ലുകൾ. കേരള അതിർത്തി....

വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം; സംഭവം കൊച്ചിയില്‍

വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന അറുപതുകാരന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.....

വിൽപ്പനയിലെ പിഴവ്; 13 വർഷത്തിന് ശേഷം ഉടമയല്ലാത്ത യുവാവിന് പിഴ 81,500 രൂപ

വാഹന വിൽപ്പനയിലെ പിഴവ് മൂലം ഉടമയല്ലാത്ത യുവാവിന് 13 വർഷത്തിന് ശേഷം പിഴയടക്കേണ്ടി വന്നത് 81,500 രൂപ. 13 വർഷം....

മ‍ഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച  പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....

പൂര്‍വ്വേഷ്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി സിയാല്‍

പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) വര്‍ദ്ധിപ്പിച്ചു. വിയറ്റ്‌നാമിലെ ഹോ-ചി- മിന്‍ സിറ്റിയിലേക്ക്....

ശ്രീഹരിക്ക് സ്‌നേഹ സമ്മാനം നല്‍കി ചേര്‍ത്തുപിടിച്ച് മന്ത്രി വി.എന്‍ വാസവന്‍; വീഡിയോ

വൈകല്യങ്ങളുടെ പേരില്‍ സഹപാഠികള്‍ കളിയാക്കുന്നുവെന്ന പരാതിയുമായി ‘കരുതലും കൈത്താങ്ങും’ അദാലത്തിലെത്തിയ ശ്രീഹരിയെ കാണാന്‍ മന്ത്രി വി.എന്‍ വാസവന്‍ വീട്ടിലെത്തി. നട്ടാശേരിയിലെ....

കുന്നംകുളത്ത് ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ലക്ഷങ്ങളുടെ ‘മൊതല്’

കുന്നംകുളം നഗരസഭയിലെ കുറുക്കന്‍പാറ ബേബി ഹാള്‍ റോഡിലെ മില്ലിന് പുറക് വശത്ത് നിന്നും രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍....

‘വിവാഹമോചനം നടക്കാത്തതില്‍ മനോവിഷമത്തിലായിരുന്നു’; ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി

ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി. മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു. മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന....

കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു

കൊച്ചി താന്തോണിത്തുരുത്തില്‍ നിർത്തിയിട്ടിരുന്ന യാത്രാബോട്ടിന് തീപിടിച്ചു. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടിനാണ് തീപിടിച്ചത്. വടുതലയില്‍ താമസിക്കുന്ന ഡെന്നീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐലന്‍റ് ഡി....

വെള്ളായണിയിൽ സഹപാഠിയെ പാത്രം ചൂടാക്കി പൊള്ളിച്ചു,മുറിവിൽ മുളകുപൊടി വിതറി; FIR റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചത് അതിക്രൂരമായെന്ന് പൊലീസ് FIR. കസേരയിൽ കൈകൾ കെട്ടിയിട്ട് പാത്രം ചൂടാക്കി....

വൈദികന്റെ വേഷം കെട്ടി വ്യാപാരിയില്‍ നിന്ന് 34 ലക്ഷം തട്ടി; യുവാവ് അറസ്റ്റില്‍

വൈദികന്റെ വേഷം കെട്ടി ഹോട്ടല്‍ വ്യാപാരിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. അടിമാലിയിലാണ് സംഭവം നടന്നത്.....

കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകം; പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് സിദ്ധിഖിന്റെ തന്നെ കാര്‍

കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകത്തില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സിദ്ധിഖിന്റെ കാര്‍ തന്നെയാണ് പ്രതികള്‍ മൃതദേഹം....

പീഡിപ്പിച്ചെന്ന് കാണിച്ച് ഷിബിലിക്കെതിരെ ഫര്‍ഹാനയുടെ പോക്‌സോ കേസ്, പിന്നീട് സൗഹൃദം; ഇന്ന് കൊലക്കേസില്‍ ഇരുവരും പ്രതിസ്ഥാനത്ത്

കോഴിക്കോട്ട് വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ധിഖിന്റെ കൊലപാതകമാണ് നാടിനെ....

മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; കുഞ്ഞ് ജോബി വിരമിക്കുന്നു

മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും സജീവമായ ജോബിയെ അറിയാത്തവരായി ആരുംതന്നെ കാണില്ല. മലയാള സിനിമകളിലും ടെലിവിഷനിലും ചെറുതും വലുതുമായ വേഷങ്ങളാണ്....

Page 610 of 3853 1 607 608 609 610 611 612 613 3,853