Kerala

പീഡന പരാതിയിൽ ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

പീഡന പരാതിയിൽ ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

പീഡന പരാതിയിൽ FIR റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദൻ്റെ ആവശ്യം തള്ളി ഹൈക്കോടതി. ജസ്റ്റിസ് കെ ബാബുവിൻ്റേതാണ് ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ നൽകിയ....

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ അപകടം; കാറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് പനമരം വരദൂരിലാണ് സംഭവം. വരദൂര്‍ പ്രദീപിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച....

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ട; മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അവർ....

കൃത്യമായ ജാഗ്രത പാലിച്ചിട്ടുണ്ട്; കൊല്ലത്തും തിരുവനന്തപുരത്തുണ്ടായ തീപിടിത്തം അന്വേഷണിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്തും തിരുവനന്തപുരത്തുമുണ്ടായ തീപിടിത്തം അന്വേഷണിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൃത്യമായ ജാഗ്രത പാലിച്ചിട്ടുണ്ട്. എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കണം. സെപ്പറേറ്റഡ്....

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കാട്ടുപോത്തുകളിറങ്ങിയത്. കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ....

കിൻഫ്ര പാർക്കിലെ തീപ്പിടിത്തം; അട്ടിമറി സംശയമില്ല, ആവശ്യമായ തുടർനടപടി സ്വീകരിക്കും: ജീവൻ ബാബു IAS

തിരുവനന്തപുരത്ത് തുമ്പ കിൻഫ്ര പാർക്കിലെ തീപ്പിടിത്തം പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നെന്നാണ് പ്രാഥമിക വിവരമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി ജീവൻ....

കിൻഫ്രയിലെ തീപിടിത്തം; മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. തുമ്പ കിൻഫ്ര പാർക്കിലെ....

പുറംകടലിലെ മയക്കുമരുന്ന് കേസ്: എ​ൻസിബിയുടെ കസ്റ്റഡി അപേക്ഷ തള്ളി

പു​റം​ക​ട​ലി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യായ പാ​ക്​ പൗ​ര​ൻ സു​ബൈ​റി​നെ കസ്​​റ്റ​ഡി​യി​ൽ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നാ​ർ​ക്കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​....

കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. വെള്ളിയാഴ്ച വരെ  കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി....

തിരുവനന്തപുരത്ത് വൻ തീപ്പിടിത്തം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം.തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1:30 ഓടെ....

തെക്കൻ കേരളത്തിൽ ഇടിമിന്നലോടുകൂടിയ കനത്ത മ‍ഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,....

പത്തനംതിട്ടയിൽ കടുവയിറങ്ങി; ആടിനെ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നെന്ന് നാട്ടുകാര്‍

പത്തനംതിട്ടയിൽ കടുവയിറങ്ങി. ഒരു ആടിനെ പിടിച്ചുകൊണ്ടുപോയി കടുവ കൊന്നുതിന്നെന്ന് നാട്ടുകാര്‍ പറയുന്നു. കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍....

കേരളാ മോഡലിനെ അഭിനന്ദിച്ച് ജര്‍മ്മന്‍ വിനോസഞ്ചാരികള്‍

കേരളാ മോഡലിനെ അഭിനന്ദിച്ച് ജര്‍മ്മന്‍ വിനോസഞ്ചാരികള്‍. ജര്‍മനിയില്‍ നിന്നും രണ്ടുമാസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നിക്കോളായും ഭാര്യ ആനും കേരളത്തില്‍ കറങ്ങി....

‘മാന്ത്രിക ബൂട്ടുകള്‍’ എം.എ.ബേബി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലോകഫുട്ബോളിനു അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ 26 ഫുട്ബാള്‍ താരങ്ങളുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന പ്രശസ്ത കളിയെഴുത്തുകാരന്‍ ഡോ. മുഹമ്മദ്‌ അഷ്‌റഫ്....

ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്

ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. സംസ്ഥാന വ്യാപകമായി 133 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച....

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു

ശക്തമായി വീശി അടിച്ച കാറ്റിൽ തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് മുകളിലേക്ക് വൈദ്യുത....

പരിശീലന ഗ്രൗണ്ട് പൂട്ടിയ സംഭവം, ട്രയൽ നടത്തുന്ന വിവരം അറിയിച്ചില്ലെന്ന് പി.വി ശ്രീനിജൻ എംഎൽഎ

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ നിശ്ചയിച്ചിരുന്ന പരിശിലന ഗ്രൗണ്ട് പൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ സ്പോർട്സ് കൗൺസിലിൽ പ്രസിഡന്‍റ് പി.വി....

ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പാണ്ടിയന്‍ പറമ്പില്‍ ജഗദീഷ്-....

കോഴിക്കോട് ശക്തമായ മഴ; പുഴയിൽ കുടുങ്ങിയ രണ്ടുപേരെ സാഹസികമായി രക്ഷപ്പെടുത്തി

കോഴിക്കോട് കോടഞ്ചേരിയിൽ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലപ്പുറം താനൂർ സ്വദേശികളായ....

97 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ്....

മലവെള്ളപ്പാച്ചിൽ: കോഴിക്കോട് വഴിക്കടവിലെ നടപ്പാലം തകര്‍ന്നു

കോഴിക്കോട് വഴിക്കടവിലെ താത്കാലിക നടപ്പാലം കനത്ത മ‍ഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പുന്നക്കൽ റോഡിൽ വഴിക്കടവ് പാലം നിർമാണം നടക്കുന്നതിനാൽ പൊയിലിങ്ങാ....

തൃശൂര്‍ കുട്ടനല്ലൂരില്‍ പോത്തിന്‍കുട്ടിയുടെ ജഡം റോഡരികത്ത് തള്ളിയതില്‍ പ്രതിഷേധം

തൃശൂര്‍ കുട്ടനല്ലൂരില്‍ പോത്തിന്‍കുട്ടിയുടെ ജഡം റോഡരികത്ത് തള്ളിയതില്‍ പ്രതിഷേധം. കുട്ടനെല്ലൂര്‍ ബൈപ്പാസിലാണ് ഒരു വയസ് പ്രായമുള്ള പോത്തിന്‍കുട്ടിയുടെ ജഡം ഉപേക്ഷിച്ച....

Page 641 of 3878 1 638 639 640 641 642 643 644 3,878