Kerala

സംസ്ഥാനത്ത് ഇന്നും വേനല്‍ മഴ ലഭിക്കും, ഉയര്‍ന്ന തിരമാലക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വേനല്‍ മഴ ലഭിക്കും, ഉയര്‍ന്ന തിരമാലക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ചില സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. സാധാരണ മഴയാകും ലഭിക്കുക. ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ....

ലഹരി ഉപയോഗം: ഷൂട്ടിംഗ് സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍

സിനിമാമേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. ഷൂട്ടിംഗ് സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍....

മലപ്പുറത്ത് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീ പിടുത്തം

മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീ പിടുത്തം. ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന്....

അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്

അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്. മേഘമലയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് അരികൊമ്പന്‍ ഇപ്പോഴും തമ്പടിച്ച്....

‘ഇതാണ് എന്‍റെ കേരള സ്റ്റോറി’; പാളയം മസ്ജിദും ഗണപതി ക്ഷേത്രവും പരാമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി

വര്‍ഗീയ വിദ്വേഷം പരത്തുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോ‍ള്‍ എ.ആര്‍ റഹ്മാന് പിന്നാലെ ഓസ്കാര്‍....

സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളതീരത്ത് ഉയര്‍ന്ന തിരമാല സാധ്യതയുള്ള....

തൂങ്ങി മരിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തടഞ്ഞു; കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍

തൂങ്ങി മരിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തടഞ്ഞതോടെ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍. തിരുവനന്തപുരം ആര്യനാട് ഇന്നലെയാണ് സംഭവം നടന്നത്. ആര്യനാട്....

കുടുംബസ്വത്ത് നല്‍കിയില്ല; അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ പിടിയില്‍

പത്തനംതിട്ട തിരുവല്ലയില്‍ കുടുംബസ്വത്ത് നല്‍കാത്തത്തിന്റെ പേരില്‍ വയോധികനായ പിതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകന്‍ പൊലീസിന്റെ പിടിയിലായി. കവിയൂര്‍ പാറപ്പുഴ....

മുക്കുപണ്ടം പണയംവച്ച് 7.51 ലക്ഷം രൂപ തട്ടി; ദമ്പതികളില്‍ ഭര്‍ത്താവ് പിടിയില്‍

തൊടുപുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ ദമ്പതികളില്‍ ഭര്‍ത്താവിനെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു. 183 ഗ്രാം....

സണ്‍റൂഫിന് മുകളില്‍ കുട്ടികളെ ഇരുത്തി കാറോടിച്ച സംഭവം, ഉടമയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കാറിന് മുകളില്‍ കുട്ടികളെ കയറ്റി ഇരുത്തി അപകടകരമായ ഡ്രൈവ് ചെയ്ത സംഭവത്തിൽ വാഹന ഉടമയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. പന്നിക്കോട്....

ഡിഗ്രിക്ക് ചേരണം; ആഗ്രഹം സഫലമാക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; പാട്ടുപാടി സന്തോഷം പങ്കിട്ട് ഇരട്ടസഹോദരിമാര്‍

കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്തിനെത്തിയ ഏഴംകുളം സ്വദേശിനികളായ ശ്രീലക്ഷ്മിയും ശ്രീപാര്‍വതിയും മനസ് നിറഞ്ഞ് പാട്ട് പാടുമ്പോള്‍ അവരുടെ....

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകൾക്ക് ഡ്രൈവർമാരാകാം; അപേക്ഷ ക്ഷണിച്ചു

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്കും ഡ്രൈവര്‍മാരാകാം. ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത് ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം....

കഞ്ചാവ് വില്‍പന; കോഴിക്കോട് സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തിയ സംഭവത്തില്‍ സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍. ബാലുശേരിയിലാണ് സംഭവം. എകരൂരില്‍ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു സംഘം....

ആദിവാസി കുട്ടികളെ മാറ്റാനുള്ള നീക്കം; ഇടപെട്ട് സര്‍ക്കാര്‍

വയനാട് വാരാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍....

ആദിവാസി വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്‌കൂളിലേക്ക് മാറ്റാനുള്ള നീക്കം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

വയനാട് വാരാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ അന്വേഷണം....

ശക്തമായ കാറ്റ്; തിരുവനന്തപുരം വിതുരയില്‍ വ്യാപക നാശം

വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ തിരുവനന്തപുരം വിതുരയില്‍ വ്യാപക നാശം. ഇറയന്‍കോട് നടക്കുന്ന വിതുര ഫെസ്റ്റിലെ പ്രധാന സ്റ്റേജും സ്റ്റാളുകളും തകര്‍ന്നു.....

സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിൽ കർശന നടപടിയുമായി സർക്കാർ; അന്വേഷണം

സിനിമാമേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. അന്വേഷണത്തിന് എക്‌സൈസിന് നിര്‍ദ്ദേശം നല്‍കി. അമ്മ എക്‌സികൂട്ടീവ് അംഗവും നടനുമായ ടിനി....

‘യുഡിഎഫ് അനുഭവിക്കുന്നത് ദുഷ്‌ചെയ്തികളുടെ ഫലം; യുഡിഎഫ് സംസ്‌കാരമുള്ളവരല്ല ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്’: മുഖ്യമന്ത്രി

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി,സുതാര്യത എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഇ ഗവേര്‍ണന്‍സ് സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നല്ല രീതിയില്‍....

കൊല്ലത്ത് നടക്കുന്ന ദേശീയ സരസ് മേള സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

ദേശീയ സരസ് മേള സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. മേള കണ്ടവരും മേളയിലെ ഉല്‍പ്പന്ന വില്‍പ്പനയും ഫുഡ്‌കോര്‍ട്ട് വില്‍പ്പനയുമാണ് ഇതു വരെയുള്ള റെക്കോര്‍ഡുകളെ....

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളേയും ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റും; ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മേയ് 18ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രി....

നായ കടിച്ചു; ആശുപത്രിയിലെത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങവെ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങവെ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പൂവത്തൂരിലാണ് സംഭവം. പൂവത്തൂര്‍ കമല ഭവന്‍....

റോഡ് ബ്ലോക്ക് ചെയ്തു; വാഹനങ്ങള്‍ കുടുങ്ങി; ജോഷി-ജോജു ചിത്രത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

സംവിധായകന്‍ ജോഷി ഒരുക്കുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെതിരെ വ്യാപക പരാതി. പാലായില്‍ ഇന്നലെ വൈകീട്ട് നടത്തിയ ഷൂട്ടിംഗ് നഗരത്തെ....

Page 643 of 3858 1 640 641 642 643 644 645 646 3,858