Kerala

അരിക്കൊമ്പനും മധുവുമായി നിറഞ്ഞാടി; കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തില്‍ കയ്യടി നേടി പവിത്ര

അരിക്കൊമ്പനും മധുവുമായി നിറഞ്ഞാടി; കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തില്‍ കയ്യടി നേടി പവിത്ര

അമ്പലപ്പുഴയില്‍ നടന്നുവരുന്ന കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിലും കയ്യടി നേടിയത് അരിക്കൊമ്പന്‍. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി നാടുകടത്തപ്പെട്ട അരിക്കൊമ്പനും അരി മോഷ്ടിച്ചു എന്ന പേരില്‍ കൊലചെയ്യപ്പെട്ട മധുവുമാണ് കലോത്സവത്തില്‍....

ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം; സരസ്വതിയമ്മയ്ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും

എങ്ങനെയെങ്കിലും ആ പൈസ വാങ്ങിത്തരുമോ സാറേ….നിറകണ്ണുകളോടെ സരസ്വതിയമ്മ ആരോഗ്യമന്ത്രി വീണാജോര്‍ജിനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മന്ത്രിയുടെ കണ്ണും ഈറനണിഞ്ഞു. സരസ്വതിയമ്മയുടെ ഉപജീവനമാര്‍ഗമായിരുന്ന പശു....

‘മ​ണി​പ്പൂ​ർ’ ബിജെപി​യെ കേ​ര​ള​ത്തി​ലേ​ക്ക് വ​ര​വേ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാണെന്ന് ഐഎ​ൻ.എ​ൽ

മ​ണി​പ്പൂ​രി​ൽ ഭൂ​രി​പ​ക്ഷ മെ​യ്തേ​യ് വി​ഭാ​ഗം ക്രൈസ്​​ത​വ ന്യു​ന​പ​ക്ഷ​ങ്ങള്‍​ക്കെ​തി​രെ നടത്തുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഐഎ​ൻ.എ​ൽ സം​സ്​​ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ. നി​ഷ്ഠൂരമായ....

ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്‌കാരം നോവലിസ്‌റ്റ്‌ സി. രാധാകൃഷ്‌ണന്‌. മൂന്ന്‌ ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവും....

ഗഗൻയാൻ യാഥാർത്ഥ്യത്തിലേക്ക്, ടെസ്റ്റ് ഫ്ളൈറ്റ് ജൂലൈയിൽ, ഐഎസ്‌ആർഒ ചെയർമാൻ കൈരളി ന്യൂസിനോട്

ഇന്ത്യൻ ബഹിരാകാശ സ്വപ്ന പദ്ധതിയായ ഗഗൻയാൻ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ടെസ്റ്റ് ഫ്ളൈറ്റ് ജൂലൈയിൽ നടക്കും. പദ്ധതി സങ്കീർണമായതിനാൽ നാല് അധിക....

എഐ ക്യാമറ പദ്ധതി: അ‍ഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് മന്ത്രി ആന്‍റണി രാജു

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് അ‍ഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രിയെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണ്  നടക്കുന്നതെന്നും....

ഇടതുപക്ഷത്തോടൊപ്പമാണ് നബീസാ ഉമ്മാൾ നിലയുറപ്പിച്ചിരുന്നത്, മുഖ്യമന്ത്രി

പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ....

സിപിഐഎം നേതാവ് പ്രൊഫ. എ നബീസാ ഉമ്മാള്‍ അന്തരിച്ചു

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ നബീസാ ഉമ്മാൾ (92) അന്തരിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ....

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും; മഴ കനക്കും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു. ഞായറാഴ്ചയോടെ ഇത് ന്യൂനമ‍ർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം....

മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ കൈക്കൂലി വാങ്ങിയ സംഭവം; 2 പേർക്ക് സസ്‌പെൻഷൻ

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടിയ യുവാക്കളെ വിട്ടയച്ച സംഭവത്തിൽ നടപടി. പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവില്‍....

കുട്ടികളുടെ പിറകെ അയൽവാസിയുടെ നായ ഓടി; പിന്നാലെ വാളുകൊണ്ട് വെട്ടിക്കൊന്ന് യുവാവ്

വീട്ടില്‍ കയറി അയൽവാസിയുടെ വളര്‍ത്തുനായയെ വെട്ടിക്കൊന്നു.തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടികളുടെ പിറകെ നായ ഓടിയെന്നാരോപിച്ചാണ്....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്, യുഡിഎഫ് കാലത്തും കെൽട്രോൺ ഉപകരാർ നൽകി

യുഡിഎഫ് കാലത്തും കെൽട്രോൺ ഉപകരാർ നൽകി. 2012-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ ക്യാമറകൾ....

ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും, സംസ്ഥാനത്ത് കനത്ത മ‍ഴക്ക് സാധ്യത

ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും, സംസ്ഥാനത്ത് കനത്ത മ‍ഴക്ക് സാധ്യത സംസ്ഥാനത്ത് ശനിയാ‍ഴ്ച മുതല്‍ കനത്ത മ‍ഴക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. തെക്ക് കിഴക്കൻ....

യാത്രയ്ക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം, ആംബുലൻസ് ആയി കെഎസ്ആർടിസി

ഒരിക്കൽ കൂടി ആംബുലൻസ് ആയി മാറി കെഎസ്ആർടിസി ബസ്. ബസ് യാത്രയ്ക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കെഎസ്ആർടിസി....

സണ്‍ റൂഫിന് മുകളില്‍ കുട്ടികളെ ഇരുത്തി കാറോടിച്ച സംഭവം, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കാറിന്റെ സണ്‍ റൂഫിന് മുകളില്‍ 3 കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ കാറോടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കെഎല്‍....

പ‍ഴകിയ ഭക്ഷണം, എട്ട് ഹോട്ടലുകളില്‍ നിന്ന് പി‍ഴ ഈടാക്കും, നോട്ടീസ് നല്‍കി

എറണാകുളം പിറവം  നഗരസഭാ പരിധിയിൽ ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ എട്ട് സ്ഥാപനങ്ങളിൽ നിന്നു പഴകിയ ഭക്ഷണം കണ്ടെടുത്തു.പഴകിയ....

നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ പ്രതിനിധി സമ്മേളനം ക്വാലാലംപൂരില്‍ നടന്നു

പ്രവാസി മേഖലയിലെ സാംസ്‌കാരിക, ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ മേഖലകളില്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ നവോദയ സാംസ്‌കാരിക വേദി....

‘പ്രധാനമന്ത്രി സിനിമ കണ്ടു കാണും’, ‘ദി കേരള സ്റ്റോറി’യില്‍ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

‘ദി കേരള സ്റ്റോറി’ എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിനിമയെക്കുറിച്ച് പറയാൻ ഞാൻ....

‘എ.ആര്‍ റഹ്‌മാന്‍ ഷെയര്‍ ചെയ്ത ആ വീഡിയോ പങ്കുവെച്ചത് ഞാനാണ്’

രതി വി.കെ സംഗീതമാന്ത്രികന്‍ എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ച വീഡിയോയിലൂടെ കേരളത്തിന്റെ മതസൗഹാര്‍ദ്ദവും മാനവിക ബോധവും ആഗോളതലത്തിലും ശ്രദ്ധേയമായി. ആലപ്പുഴയിലെ ചെറുവള്ളി....

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശി വിഷ്ണു....

സൗദിയില്‍ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

സൗദിയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാന്‍, വളാഞ്ചേരി....

‘വെറുപ്പ് പ്രസരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തുവന്നിരിക്കുന്നത്’: വിമര്‍ശിച്ച് എ.എ റഹീം എം.പി

‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.....

Page 644 of 3858 1 641 642 643 644 645 646 647 3,858