Kerala

ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്, മന്ത്രി വി ശിവന്‍കുട്ടി

ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്, മന്ത്രി വി ശിവന്‍കുട്ടി

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . പാഠപുസ്തകങ്ങളും യൂണിഫോമും കൃത്യമായി കുട്ടികളില്‍ എത്തും.....

അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്, വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൈരളി ന്യൂസിനോട്

അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കൈരളി ന്യൂസിനോട്. സഞ്ചാര പദം വനം വകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും....

വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാം ഒരു കുടക്കീഴിലൊരുക്കി തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍സ്യൂമര്‍ സഹകരണ സംഘം

സ്‌കൂളുകള്‍ തുറക്കാന്‍ ആഴ്ചകള്‍ ശേഷിക്കെ തലസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം സിറ്റി....

എ ഐ ക്യാമറ, ആരോപണങ്ങൾ അടിസ്ഥാനരഹിതം; എ കെ ബാലൻ

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എ കെ ബാലൻ. പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും....

സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട പന്തളം കുളനട ഭിന്നശേഷിക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞമാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു....

മംഗളാദേവിയിൽ ചിത്ര പൗര്‍ണമി ഉത്സവം ഇന്ന്‌

ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ ചിത്ര പൗര്‍ണമി ഉത്സവം ഇന്ന്‌. വന്യജീവി സംരക്ഷണമേഖലയും അത്യപൂര്‍വമായ ജീവജാലങ്ങളുടെ വാസസ്‌ഥലവുമായ പെരിയാര്‍....

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മ‍ഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയതും ശക്തമായ കാറ്റിനോട് കൂടിയതുമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍....

ഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ ഒപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍; മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ നാടിനോട് ചേര്‍ന്നു നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം....

കെ സ്വിഫ്റ്റ് ബസിലെ ആക്രമണം; യുവാവിനെതിരെ കേസെടുത്തു

യാത്രക്കാരിയായ യുവതിയെ കെ സ്വിഫ്റ്റ് ബസില്‍ വെച്ച് കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് തിരൂരങ്ങാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തത് യുവാവ്....

സ്‌കൂള്‍ തുറക്കല്‍; വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ യോഗം ഇന്ന്

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ യോഗം ഇന്ന്. തിരുവനന്തപുരം ശിക്ഷക് സദനില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ....

അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് വനത്തിൽ തള്ളി

അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് വനത്തിൽ തള്ളി. അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി ആതിര....

കണ്ണൂരിൽ എൽഡിഎഫിന്റെ മലയോര ജാഥ ഇന്ന് സമാപിക്കും

കണ്ണൂർ ജില്ലയിൽ എൽഡിഎഫിന്റെ മലയോര ജാഥ ഇന്ന് സമാപിക്കും. കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ എം വി ജയരാജൻ....

ബസിനുള്ളിൽ വെച്ച് യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു; ആക്രമി സ്വയം കഴുത്തറുത്തു

യാത്രക്കാരിയായ യുവതിയെ സഹയാത്രികനായ യുവാവ് കുത്തിപരുക്കേല്‍പ്പിച്ചു. മൂന്നാറില്‍ നിന്നും ബംഗളൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ് ബസില്‍ മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ്....

ദ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ദ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചിത്രത്തിലെ വിദ്വേഷപരമായ എല്ലാ പരാമർശങ്ങളും....

കോട്ടയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു

കോട്ടയം ഗാന്ധിനഗറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു. ആര്‍പ്പുക്കര വില്ലൂന്നി പുതുശ്ശേരി ഡെറിജോണിന്റെ മകന്‍ ഏദന്‍(15) ആണ് മരിച്ചത്.....

‘കരുതലും കൈത്താങ്ങും’; അദാലത്ത് ജനങ്ങള്‍ ഏറ്റെടുത്തതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്ത് ജനങ്ങള്‍ ഏറ്റെടുത്തതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ....

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളം ബദൽ മാതൃക ഉയർത്തണമെന്ന് ഡോ. അനിത റാംപാൽ

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളം ബദൽ മാതൃക ഉയർത്തണമെന്ന് ഡോ. അനിത റാംപാൽ. കേരളത്തിലെ നിലവിലുള്ള  വൊക്കേഷണൽ ഹയർസെക്കന്‍ഡറി സമ്പ്രദായം....

‘ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി’; ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടുകള്‍ കൈമാറിയതിന്റെ സന്തോഷം പങ്കുവെച്ച് പിണറായി വിജയന്‍

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളുടെ ചിത്രങ്ങള്‍....

ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥ നാളെ കൊല്ലം ജില്ലയില്‍

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ വെള്ളിയാഴ്ച കൊല്ലം ജില്ലയിലെ പര്യടനം ആരംഭിക്കും. ജാഥയുടെ....

സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ക്ക് കര്‍ശന നിരോധനം; സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ഒരു....

ഇടുക്കി ജില്ലയിലെ ഡാമുകളിലെ മഴക്കാല മുന്നൊരുക്ക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

ഇടുക്കി ജില്ലയിലെ ഡാമുകളിലെ മഴക്കാല മുന്നൊരുക്ക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ഷട്ടറുകള്‍, ഡാമിന്റെ റിസര്‍വോയറുകള്‍, മുന്നറിയിപ്പ് സൈറണുകള്‍ തുടങ്ങിയവ സജ്ജമാണോ എന്നുള്ള....

എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും; അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് തുടര്‍ ഭരണം നല്‍കിയത്: മുഖ്യമന്ത്രി

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ഇടതുമുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ജനങ്ങളാണ് വിലയിരുത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടും....

Page 645 of 3857 1 642 643 644 645 646 647 648 3,857