Kerala

കമുകറ സംഗീത പുരസ്‌കാരം എം.ജി ശ്രീകുമാറിന്

കമുകറ സംഗീത പുരസ്‌കാരം എം.ജി ശ്രീകുമാറിന്

പ്രശസ്ത സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം ഗായകന്‍ എം.ജി ശ്രീകുമാറിന്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 20 ന്....

അദാലത്തുകൾ ഇല്ലാതെത്തന്നെ എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകണം എന്നതാണ് സർക്കാർ നയം: മന്ത്രി പി.രാജീവ്

അദാലത്തുകൾ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകണമെന്നാണ് സർക്കാർ കരുതുന്നതെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി....

ചില മലയാളികളെക്കുറിച്ച് അഭിമാനം, ചിലരെ ഓർക്കുമ്പോൾ നാണിച്ച് തലതാഴ്ത്തേണ്ട സ്ഥിതി; ടി പത്മനാഭൻ

ഉന്നത സ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോൾ ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. അഭിപ്രായ....

ആതിരയുടെ ആത്മഹത്യ; പ്രതി ലോഡ്ജിൽ തൂങ്ങി മരിച്ചു

കടുത്തുരുത്തി കോതനല്ലൂരിൽ മുൻ സുഹൃത്തിന്‍റെ സൈബർ ആക്രമണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ തൂങ്ങി മരിച്ച....

ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ശ്രീനാരായണ ഗുരുവിനെ ഓർത്ത് നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹത്തെ എത്ര ആദരിച്ചാലും മതിയാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ എളിയ ശ്രമമാണ്....

വാട്ടർ മെട്രോ ഏറ്റെടുത്ത് കൊച്ചിക്കാർ; സർവ്വീസുകൾ നീട്ടുന്നു

പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഏപിൽ 27ന്....

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ വേട്ടയാടുന്നു; ടി.പത്മനാഭന്‍

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ രാജ്യസഭാ അധ്യക്ഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ടി. പത്മനാഭന്‍. ജോണ്‍ ബ്രിട്ടാസ് എംപി തെറ്റായ ഒരു കാര്യവും....

‘ഇന്ത്യ ഇരുണ്ട കാലഘട്ടത്തില്‍’; അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്ന് ടി.പത്മനാഭൻ

രാജ്യത്ത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്നും ഇന്ത്യ ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എ‍ഴുത്തുകാരന്‍ ടി.പത്മനാഭൻ. ജോൺ ബ്രിട്ടാസ് എം.പി....

സമസ്ത സിഐസി തർക്കത്തിൽ വിമർശനവുമായി മുഈനലി തങ്ങൾ

സമസ്ത സിഐസി തർക്കത്തിൽ വിമർശനവുമായി മുഈനലി തങ്ങൾ. സാദിഖലി തങ്ങൾ സമസ്തയുമായി ആലോചിക്കാതെയാണ് പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചത്. ഇതിൽ....

ജെഎൻയുവിലെ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശനത്തില്‍ ആശങ്ക രേഖപ്പെടുത്തി എ.എ റഹീം എംപി

ജെഎൻയുവിൽ വച്ച് നടന്ന ‘ദി കേരള സ്റ്റോറി’ എന്ന  സിനിമയുടെ പ്രദർശനത്തിൽ ആശങ്ക രേഖപ്പെടുത്തി രാജ്യസഭാ എംപി എ.എ റഹീം....

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ കാറ്റോട് കൂടിയ മഴക്ക് സാധ്യത. ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ....

കേരളത്തിന്‍റെ ‘ലെെഫ് ’ ഈസ് ബ്യൂട്ടിഫുള്‍, 20,073 വീടുകളുടെ താക്കോല്‍ ദാനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കേരളത്തിന്‍റെ ‘ലൈഫ്’ ആയ  ലൈഫ് മിഷന്‍ പദ്ധിയിലൂടെ സംസ്ഥാന സര്‍ക്കാര്‍  20,073 അര്‍ഹരായ കുടുംബങ്ങളുടെ തലചായ്ക്കാനിടമെന്ന് സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ലൈഫ്....

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരം മങ്കാട്ടുകടവിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു.പെരുകാവ് മട്ടുപ്പാവ് സ്വദേശി അരുണിനാണ് വെട്ടേറ്റത്. ഗുരുതര പരുക്കേറ്റ യുവാവിനെ....

വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ചുകടന്നു; കയ്യോടെ പിടികൂടി എംവിഡി

വാഹന പരിശോധന സംഘത്തില്‍ നിന്ന്  ഒ‍ഴിവാകാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടിച്ച എംവിഡി പി‍ഴയ്ക്ക് പുറമെ ശിക്ഷയും നല്‍കി. കോ‍ഴിക്കോടാണ്....

അക്രമങ്ങള്‍ക്ക് പ്രോത്സാഹനം; കേസുകളില്‍പെടുന്ന പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് കെ.സുധാകരന്‍

കേസില്‍പെടുന്ന കേണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കണ്ണൂരിലെ കെഎസ് യു പരിപാടിയിലാണ് അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന....

സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് മ‍ഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെയും തുടർന്ന് ഉണ്ടാകുന്ന....

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെയും തുടര്‍ന്ന് ഉണ്ടാകുന്ന....

വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍

വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. മേനംകുളം സ്വദേശിനി അശ്വതി കൃഷ്ണയാണ് അറസ്റ്റിലായത്....

മയക്കുമരുന്ന് കടത്തിയ യുവാവിനെ പണം വാങ്ങി എക്‌സൈസ് ഉദ്യോഗസ്ഥന്‍ വിട്ടയച്ചതായി ആരോപണം; അന്വേഷിക്കാന്‍ പൊലീസ്

വയനാട്ടില്‍ മയക്കുമരുന്ന് കടത്തിയ യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ വിട്ടയച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലാണ് സംഭവം. ഇന്ന് രാവിലെ....

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്.....

വിവാഹം വാഗ്ദാനം നല്‍കി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റില്‍

വിവാഹം വാഗ്ദാനം നല്‍കി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി....

മാലിന്യത്തില്‍ നിന്ന് പ്രകൃതിവാതകം; കൊച്ചിയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍

മാലിന്യം സംസ്‌കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിര്‍മ്മിക്കുന്ന പ്ലാന്റ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ ബിപിസിഎല്ലുമായി തത്വത്തില്‍ ധാരണയായതായി തദ്ദേശ സ്വയം ഭരണ....

Page 647 of 3858 1 644 645 646 647 648 649 650 3,858