Kerala

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കോട്ടയം,....

കേരളത്തിലെ സുപ്രധാനമായ രണ്ട് കേസുകളിലെ വധശിക്ഷ പുന:പരിശോധിക്കാനൊരുങ്ങി ഹൈക്കോടതി

കേരളത്തിലെ സുപ്രധാനമായ രണ്ട് കേസുകളിലെ വധശിക്ഷ പുന:പരിശോധിക്കാന്‍ ഹൈക്കോടതി നടപടികള്‍ തുടങ്ങി. ആറ്റിങ്ങല്‍ ഇരട്ടക്കൊല, പെരുമ്പാവൂരിലെ ജിഷാ വധം എന്നീ....

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇരകള്‍ക്ക് നല്‍കുന്ന ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി....

ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇയാളെ....

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ, അടിയന്തര റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

ശമ്പരിമല പൊന്നമ്പലമേട് എന്ന് കരുതുന്ന ഇടത്ത് അനധികൃത പൂജയിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ്....

പെണ്‍കുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കും: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി....

കാർഷിക മേഖലയിൽ നവീന ആശയങ്ങൾ കൊണ്ടുവരണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ കാർഷിക കുതിപ്പിന് ഊർജ്ജവുമായി കൂടുതൽ കൃഷിക്കൂട്ടങ്ങൾ പ്രവർത്തിപദത്തിലേക്ക്. കാർഷിക മേഖലയിൽ AI, റോബോട്ടിക്സ് അടക്കമുള്ള നവീന ആശയങ്ങൾ കൊണ്ടുവരണമെന്ന്....

കഞ്ചാവ് കടത്തിയത് കുട്ടികളെ മറയാക്കി, പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും

തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍നിന്ന് നൂറ് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കടത്തിയത് കാറിലുണ്ടായിരുന്ന സ്ത്രീയെയും കുട്ടികളെയും....

സൂപ്പർ ഹിറ്റുകളുടെ നിർമാതാവ്, പി കെ ആർ പിള്ള അന്തരിച്ചു

സിനിമാ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂർ പട്ടിക്കാട്ടെ വീട്ടിലായായിരുന്നു....

സിഐക്കും സംഘത്തിനും നേരെ ആക്രമണം, യുവനടനും എഡിറ്ററും അറസ്റ്റിൽ

കൊച്ചിയിൽ നോർത്ത് സിഐക്കും സംഘത്തിനും നേരെ ഒരു കൂട്ടം   യുവാക്കളുടെ ആക്രമണം. സംഭവത്തില്‍ യുവനടനും എഡിറ്ററും അറസ്റ്റിലായി. പുലര്‍ച്ചെ രണ്ട്....

ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര....

കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖല തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍....

മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ്, ഡോ.വന്ദനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ  കൊല്ലപ്പെട്ട ഡോ.വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആ‍ഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വന്ദനയുടെ ശരീരത്തില്‍....

കോന്നിയില്‍ സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, 7 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍....

പുറംകടലിലെ ലഹരി വേട്ട ; കേരളത്തിനെതിരെ അപവാദ പ്രചാരണത്തിന് നീക്കം

പുറംകടലില്‍ നിന്ന് 25,000 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചതിനെ കേരളവുമായി ബന്ധപ്പെടുത്തി അപവാദ പ്രചാരണത്തിന് നീക്കം. കൊച്ചിയിലേക്ക് എത്തിക്കാനുളള....

എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ അക്രമം

കൊച്ചി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിച്ച യുവാവ്  പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ്  പിടിയിലായത്.  ഡോക്ടറുടെ....

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ നേട്ടത്തിന്റെ പാതയില്‍ കെഎസ്ആര്‍ടിസി

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍, നേട്ടത്തിന്റെ പാതയിലാണ് കെഎസ്ആര്‍ടിസി. കെ സ്വിഫ്റ്റിന്റെ വരവോടുകൂടി ആനവണ്ടികള്‍ കൂടുതല്‍....

പൊതുമരാമത്ത് വകുപ്പ് ‘ടോപ്പ് ഗിയറില്‍’, 83 പ്രവൃത്തികളുടെ ഭരണാനുമതിക്ക് പിന്നാലെ 26 പ്രവൃത്തികള്‍ പരിശോധനയ്ക്ക് കൈമാറി

2023-24 വർഷത്തെ ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികള്‍ക്ക്  ഭരണാനുമതി നൽകിയതിന് പുറമെ 198.69 കോടി രൂപയുടെ....

തീരദേശത്തെ ഭവന നിര്‍മ്മാണം; പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കും: മന്ത്രി സജി ചെറിയാന്‍

തീരദേശത്തെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മത്സ്യ ബന്ധനമേഖല കൂടുതല്‍ ആധുനികവത്ക്കരിക്കാന്‍....

പുറം കടലിലെ ലഹരിവേട്ട; പാക് പൗരൻ റിമാൻഡിൽ

പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് പിടിയിലായ പാകിസ്ഥാന്‍ പൗരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിടികൂടിയത് ഇരുപത്തയ്യായിരം കോടി രൂപ....

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23 മുതൽ കോഴിക്കോട്ട്

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ഈ മാസം 23 മുതൽ കോഴിക്കോട്ട് നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന....

മെയ്‌ 20,21,22 തിയതികളിൽ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

മെയ്‌ 20,21,22 തിയതികളില്‍ സംസ്ഥാനത്ത്‌ വിവിധ ട്രെയിനുകൾ റദ്ദാക്കി. തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകള്‍ക്കുമിടയില്‍ എന്‍ജിനീയറിങ് ജോലികള്‍....

Page 651 of 3878 1 648 649 650 651 652 653 654 3,878