Kerala

പുറം കടലിലെ ലഹരിവേട്ട; പാക് പൗരൻ റിമാൻഡിൽ

പുറം കടലിലെ ലഹരിവേട്ട; പാക് പൗരൻ റിമാൻഡിൽ

പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് പിടിയിലായ പാകിസ്ഥാന്‍ പൗരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിടികൂടിയത് ഇരുപത്തയ്യായിരം കോടി രൂപ വിലയുള്ള മയക്കുമരുന്നാണെന്ന് നാര്‍ക്കോട്ടിക്ക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ബെംഗളുരുവിൽ നിന്ന് പിടികൂടി

പതിനേഴുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ ബെംഗളുരുവിൽ നിന്നും ഇലവുംതിട്ട പൊലീസ് പിടികൂടി. മെഴുവേലി....

സുചിത്ര പിള്ള വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസിൽ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി....

നിരക്ക് പരിഷ്ക്കരണം, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തി. നാലു മേഖലകളായാണ്....

കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല; മുഖ്യമന്ത്രി

സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാറിൽ നിന്ന് ആവശ്യമായ’ സഹായം ലഭിച്ചില്ലെന്നും കേന്ദ്രം....

‘വീക്കെൻഡ് വിത്ത് വാട്ടർ മെട്രോ’, വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ പ്രദർശന വിൽപ്പന മേള

ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ ‘വീക്കെൻഡ് വിത്ത് വാട്ടർ മെട്രോ’ എന്ന പേരിൽ പ്രദർശന വിൽപ്പന....

ലോകം ഉറ്റുനോക്കുന്ന ആരോഗ്യരംഗം സംസ്ഥാനത്ത് രൂപപ്പെട്ടു: മുഖ്യമന്ത്രി

ഏത് രീതിയിൽ കേരള വികസനം മുന്നോട്ട് കൊണ്ടുപോകാമെന്നാണോ കരുതിയത് ആ രീതിയിൽ നമ്മൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തകാലത്ത്....

പൊതുമരാമത്ത് വകുപ്പിന് ചരിത്രനേട്ടം, ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികള്‍ക്ക് ഭരണാനുമതി

ചരിത്രനേട്ടവുമായി പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെട്ട 83 പ്രവൃത്തികള്‍ക്ക് 45 ദിവസത്തിനകം ഭരണാനുമതി നല്‍കിക്കൊണ്ടാണ്....

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം, മെയ് 23ന് 96 പുതിയ സ്കൂളുകളുടെ ഉദ്ഘാടനം: മന്ത്രി വി.ശിവന്‍കുട്ടി

കൊച്ചി: സംസ്ഥാനത്ത്  ജൂൺ 1ന് പ്രവേശനോത്സവം നടക്കുമെന്നും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും വിദ്യാഭ്യാസ....

പുറത്തുപോയതല്ല യുഡിഎഫ് പുറത്താക്കിയതാണ്; ചെന്നിത്തലക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി

ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലത് എന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ജലസേചന വകുപ്പ്....

കർണാടക വിജയം; കേരളത്തിലെ കോൺഗ്രസിന് ഹാലിളകി സംസ്ഥാന സർക്കാരിനെ ആക്രമിക്കുന്നു: മന്ത്രി സജി ചെറിയാൻ

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ. പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്‌ മുന്നിൽ....

ഓച്ചിറക്കളി ജൂൺ 15നും 16നും, ചരിത്ര സമരണ പുതുക്കി യുദ്ധക്കളമവാൻ ഓച്ചിറ പടനിലം

ഈ വർഷത്തെ ഓച്ചിറകളി ജൂൺ 15,16 തീയതികളിൽ നടക്കും. ഓണാട്ടുകരയുടെ വീറും വാശിയും ആയോധന വൈഭവവും പ്രകടമാക്കുന്ന ഓച്ചിറകളി ഓച്ചിറ പരബ്രഹ്മ....

സങ്കേതിക വിദ്യാഭ്യാസത്തെ നവീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്: മുഖ്യമന്ത്രി

സങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനിക ലോകത്ത് മുന്നേറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സങ്കേതിക വിദ്യാഭ്യാസത്തിന് പ്രസക്തി....

ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം: മന്ത്രി പി. രാജീവ്

ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത്....

ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

വയനാട് കമ്പളക്കാട് പച്ചിലക്കാടില്‍ ടോറസ് ലോറിയും, ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ 2 പേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍....

മതപഠനശാലയില്‍ 17കാരി തൂങ്ങിമരിച്ചു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ബാലരാമപുരത്തെ മതപഠനശാലയില്‍ 17കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ആത്മഹത്യക്ക് കാരണം മതപഠന കേന്ദ്രത്തിലെ മാനസിക പീഡനമാണോ എന്നാണ്....

വലതുപക്ഷം തെരഞ്ഞെടുപ്പുകളിൽ മാത്രം വാഗ്ദാനം നൽകുന്നു, എൽഡിഎഫ് പറഞ്ഞകാര്യങ്ങൾ നടപ്പിലാക്കുന്നു: മുഖ്യമന്ത്രി

സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ അനുഭവത്തിലൂടെ ഉൾകൊള്ളുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ കൊടുക്കുന്നത് ശരിയല്ല എന്ന രീതിയിലുള്ള കടുത്ത....

തയ്യൽ ജോലി ചെയ്ത് കഷ്ടപ്പെട്ട് പഠിപ്പിച്ചു, റാങ്ക് നേടി ഉമ്മയ്ക്ക് മകൻ്റെ മാതൃദിന സമ്മാനം

കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച ഉമ്മക്ക് മാതൃദിനത്തിൽ റാങ്ക് നേടി സമ്മാനമൊരുക്കി മകൻ. തയ്യൽ ജോലി ചെയ്തു തന്നെ പഠിപ്പിച്ച ഉമ്മയ്ക്ക്....

ആൻ്റണി പെരുമ്പാവൂരിൻ്റെ മാതാവിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മലയാള സിനിമാ ലോകം. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ,....

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊട്ടാരക്കരയിൽ മുലപ്പാല് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ ഷൈലശ്രീയാണ് മരിച്ചത്. ഞായറാഴ്ചയാണ്....

തമിഴ്നാട്ടിൽ റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ

ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ റേഷൻ കട ആക്രമിച്ചു. ഞായറാഴ്ച രണ്ട്....

ഡോക്ടറെന്ന പേരില്‍ വിവാഹ തട്ടിപ്പ്, വയനാട് സ്വദേശി പിടിയില്‍

ഡോക്ടര്‍ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി വിവാഹ തട്ടിപ്പ് നടത്തുന്നയാളെ കല്‍പ്പറ്റ പൊലീസ് പിടികൂടി.....

Page 652 of 3878 1 649 650 651 652 653 654 655 3,878