Kerala

നടൻ ഭരത് മുരളിയുടെ മാതാവ് അന്തരിച്ചു

നടൻ ഭരത് മുരളിയുടെ മാതാവ് അന്തരിച്ചു

നടൻ ഭരത് മുരളിയുടെ അമ്മ ദേവകി അമ്മ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.88 വയസ്സായിരുന്നു. കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ ഇന്ന് തന്നെ സംസ്കാരം....

തൃശ്ശൂരിലെ ആള്‍ക്കൂട്ട ആക്രമണം; 4 പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലത്തെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പ്ലാക്കല്‍പീടികയില്‍ അബ്ബാസ്, ബന്ധുക്കളായ ഇബ്രാഹിം, അല്‍ത്താഫ് അയല്‍വാസി കബീര്‍ എന്നിവരാണ്....

ഷൂട്ടിംഗ് നടന്നാലും ഇല്ലെങ്കിലും നാളെ കർഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം; സംവിധായകനെ ഞെട്ടിച്ച പുതുമുഖം

സിനിമ തിരക്കുകളെക്കാളും വലുത് പാർട്ടി പരിപാടികൾ തന്നെയായ ഒരു മലയാള സിനിമയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എങ്കിൽ അങ്ങനെ ഒരാളുണ്ട്.....

മലപ്പുറത്ത് ബൈക്ക് യാത്രികൻ വെന്തുമരിച്ചു

അപകടത്തിൽപ്പെട്ട ലോറിക്കും ബൈക്കിനും തീപിടിച്ച് ഒരു മരണം. കൂട്ടിയിടച്ച വാഹനങ്ങൾക്ക് തീപിടിച്ച് ബൈക്ക് യാത്രക്കാരനാണ് വെന്തുമരിച്ചത്. കൊണ്ടോട്ടി സ്വദേശി നവാസാണ്....

ബിഎസ്എൻഎൽ സൊസൈറ്റി തട്ടിപ്പ്: രണ്ടാം പ്രതി പിടിയില്‍

ബിഎസ്എൻഎൽ സൊസൈറ്റി തട്ടിപ്പ് കേസിൽ രണ്ടാം പ്രതി എ.ആർ രാജീവ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. നാഗർകോവിലിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം രാജീവിനെ....

സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിന്തള്ളപ്പെട്ട് പോകരുത്: മന്ത്രി വീണാ ജോർജ്

സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിന്തള്ളപ്പെട്ട് പോകരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിതാ വികസന....

വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളില്‍ ക്രൂരമായ ക്രൈസ്തവ വേട്ടയുടെ ചോരയാണെന്ന് ആരും മറക്കരുത്: എ എ റഹീം എംപി

കേരളത്തില്‍ വിഷുവിന് ക്രൈസ്തവ പുരോഹിതരെ സല്‍ക്കരിക്കുന്ന ബിജെപിയുടെ നാടകം നടക്കുമ്പോള്‍, ദില്ലില്‍, ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം യാചിച്ചു രാഷ്ട്രപതിയെക്കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു....

ആട്ടിന്‍ തോല്‍ ഇട്ടാലും ചെന്നായ ചെന്നായ തന്നെയാണ്; ബിജെപിക്കെതിരെ വീണാ ജോര്‍ജ്

ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ മത ന്യൂനപക്ഷങ്ങളെ സ്‌നേഹ സംഗമത്തിലൂടെയും ഭവന....

വിഷുക്കണി ദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

വിഷുക്കണി ദര്‍ശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങള്‍. വിഷു ദിനത്തില്‍ പുലര്‍ച്ചെ 4 മണിക്ക് നടക്കുന്നത് മുതല്‍ ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്.....

തൃശ്ശൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക....

ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസം

വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസം. ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി....

മധ്യവയസ്‌ക്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മധ്യവയസ്‌ക്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതി അറസ്റ്റില്‍. അടൂര്‍ കുന്നത്തൂക്കര ചിറവരമ്പില്‍ വീട്ടില്‍ സുധാകരനാണ് കൊല്ലപ്പെട്ടത്. പ്രതി പെരിങ്ങനാട് മുണ്ടപ്പള്ളി കാവടി....

മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചതിന് മരുമകള്‍ക്ക് ക്രൂരമര്‍ദനം; ഭര്‍തൃപിതാവ് അറസ്റ്റില്‍

മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചെന്നു പറഞ്ഞ് മരുമകളെ ക്രൂരമായി മര്‍ദിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. തിരുവനന്തപുരം പാറശാലയിലാണ് സംഭവം നടന്നത്.....

സംസ്ഥാനത്ത് ചൂടിന് ശമനമില്ല

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടൂമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ....

ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ്; ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായി കെ. സുധാകരന്‍ കൂടിക്കാഴ്ച നടത്തും

കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്....

ഇടുക്കി കുട്ടിക്കാനത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ആരുടേയും നില....

ഷാറൂഖ് സെയ്‌ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറുഖ് സെയ്ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂർസ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് ഇന്നലെ....

അരിക്കൊമ്പൻ വിഷയം, ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

അരിക്കൊമ്പൻ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യം. നേരത്തെ ഹൈക്കോടതി ഉത്തരവ്....

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം

മൂന്നാറിൽ വീണ്ടും പശുക്കൾക്ക് നേരെ കടുവയുടെ ആക്രമണം. കുണ്ടളക്കുടി ആദിവാസി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. കടുവാ ആക്രമണം....

ആ 108 കോടി പോയത് ആർക്കൊക്കെ ? അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്

പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി മരുമകൻ തട്ടിയെടുത്ത കേസിൽ വമ്പൻ ട്വിസ്റ്റ്. തട്ടിയെടുത്ത പണം ഏതൊക്കെ അക്കൗണ്ടിലാണ് പോയതെന്നത്....

പൊട്ടക്കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു

എറണാകുളം കോടനാട് പൊട്ടക്കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. നെടുമ്പാറ ദേവീ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറിലാണ് കാട്ടാന....

കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയായി സിപിഐഎം

കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സി.പി.ഐ.എം നിർമിച്ചുനൽകുന്ന വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. കുട്ടിക്കൽ തേൻപുഴയിൽ 25 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാവുന്നത്.....

Page 663 of 3846 1 660 661 662 663 664 665 666 3,846