Kerala

സമയവും കുറവ് ടിക്കറ്റ് നിരക്കും കുറവ്, കെ റെയില്‍ ഓര്‍മ്മിപ്പിച്ച് വികെ സനോജ്

സമയവും കുറവ് ടിക്കറ്റ് നിരക്കും കുറവ്, കെ റെയില്‍ ഓര്‍മ്മിപ്പിച്ച് വികെ സനോജ്

വന്ദേ ഭാരത് ട്രെയിനിന്റെ സമയവും ടിക്കറ്റ് ചാര്‍ജും വേഗതയും കെ റെയിലിന്റെ സമയവും ടിക്കറ്റ് ചാര്‍ജും വേഗതയും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കുറിപ്പുമായി ഡിവൈഎഫ്‌ഐയും. തിരുവനന്തപുരം മുതല്‍....

സാധാരണക്കാരന് സ്വര്‍ണ്ണം കണി കാണാന്‍ കഴിയുമോ; സാമ്പത്തിക മാന്ദ്യം വിലനിര്‍ണ്ണയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 440 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന്റെ വില 45,000 കടന്നു. 45,320 രൂപയാണ്....

സമയവും പണവും ലാഭമെവിടെ, വന്ദേഭാരതിനെയും കെ റെയിലിനെയും താരതമ്യം ചെയ്ത് സന്ദീപാനന്ദഗിരി

ഇക്കൂട്ടത്തില്‍ കെ റെയിലിന്റെയും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെയും ടിക്കറ്റ് നിരക്കുകള്‍ തുറന്നുകാട്ടി സ്വാമി സന്ദീപാനന്ദഗിരി. തളളുകള്‍ വസ്തുതകള്‍ അറിഞ്ഞ് തള്ളണമെന്നും....

കലാലയത്തിനൊപ്പം വ്യവസായ സ്ഥാപനങ്ങള്‍; പഠനത്തോടൊപ്പം ജോലി ഉടന്‍ കേരളത്തിലും: മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍തലത്തില്‍ ഇതിനു....

‘പാഠ്യ പദ്ധതികളെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണം’; വിമര്‍ശനവുമായി പി.എം ആര്‍ഷൊ

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി നടപടിക്കെതിരെ....

വാളയാര്‍ ചുരം കടന്നെത്തുന്ന ‘രാഷ്ട്രീയ ട്രെയിന്‍’ യാത്രാവേഗം കൂട്ടുമോ

ദിപിന്‍ മാനന്തവാടി ഒടുവില്‍ വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിനായി വന്ദേഭാരത് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ല.....

മുസ്ലിം വീടുകൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ എംഎം ഹസ്സൻ

റംസാന് മുസ്ലിം ഭവനങ്ങൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ വിമർശിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. തീരുമാനം ബിജെപിയുടെ രാഷ്ട്രീയതാത്പര്യമാണെന്നും മുസ്ലിങ്ങളോടുള്ള....

ചുട്ടുപൊള്ളി കേരളം; 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

കനത്ത ചൂടില്‍ ചുട്ടുപൊള്ളി കേരളം. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് 40 ഡിഗ്രി വരെ ചൂട് ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥ....

കോഴിക്കോട് ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം

കോഴിക്കോട് കോടഞ്ചേരിയിലെ ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വനാതിര്‍ത്തിയോട് ചേര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.....

വർഗീയതയെയും വിഭജനശ്രമങ്ങളെയും ചെറുത്ത്‌ തോൽപ്പിക്കാൻ വിഷുവിന്റെ സന്ദേശത്തിനാകും; എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മലയാളികൾക്കും സമ്പദ്സമൃദ്ധവും ഐശ്വര്യപൂർണവുമായ വിഷു ആശംസകൾ നേർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന്റെ....

‘കാവിയില്‍ നിന്ന് നീലയിലേക്ക് തിരികെയെത്തുന്ന അംബേദ്കര്‍’; ഭരണഘടനയെ നിര്‍വീര്യമാക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ ചെറുത്ത് തോല്‍പിക്കണമെന്ന് മന്ത്രി പി രാജീവ്

ഇന്ത്യയാകെ കാവിയണിയിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ അംബേദ്കര്‍ സ്വപ്‌നം കണ്ട ഇന്ത്യക്കായി പൊരുതുകയെന്ന പ്രതിജ്ഞ പുതുക്കണമെന്ന് മന്ത്രി പി.രാജീവ്. ഉത്തര്‍പ്രദേശില്‍ കാവി....

നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ അംബേദ്കറുടെ ദര്‍ശനങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നുവെന്ന് സീതാറാം യെച്ചൂരി

നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ അംബേദ്കറുടെ ദര്‍ശനങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്കിടയിലെ സമത്വം....

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം, വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസകള്‍. സമ്പന്നമായ....

‘ഡിയര്‍ കോമ്രേഡ്’; 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അന്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്....

വേനൽ ചൂട്: വിദ്യാര്‍ത്ഥികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം; നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ന് ....

പെന്‍ഷന്‍ തുക കണക്കുകൾ; ബിജെപിയുടെ വ്യാജപ്രചാരണം കേന്ദ്രം തന്നെ പൊളിച്ചടുക്കിയെന്ന് മന്ത്രി എം ബി രാജേഷ്

പെന്‍ഷന്‍ തുക കണക്കുകളുമായി ബന്ധപ്പെട്ടുള്ള ബിജെപിയുടെ വ്യാജപ്രചാരണം കേന്ദ്രം തന്നെ പൊളിച്ചടുക്കിയെന്ന് മന്ത്രി എം ബി രാജേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്....

പള്ളിവളപ്പിൽ ജനക്കൂട്ടം, കൗതുകമായി പപ്പായമരം

മലപ്പുറം കീഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ മുസ്ലി പള്ളിവളപ്പിലെ ഒരു പപ്പായ മരമാണ് നാട്ടുകാർക്ക് ഇപ്പോൾ കൗതുകം. ഈ പപ്പായമരം കാണാൻ....

‘സെറ്റിട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നാടകം അവസാനിപ്പക്കണം’; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ; ലക്ഷങ്ങള്‍ പങ്കെടുക്കും

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയില്ലെന്ന് ഡിവൈഎഫ്. ഇന്ന് ജനങ്ങള്‍ നേരിട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അതുമായി....

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്: പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. കോ‍ഴിക്കോട് പൊലീസ് ക്യാമ്പില്‍ സാക്ഷികളെ എത്തിച്ചാണ്....

ഭരണഘടനയുടെ നിലനില്‍പ്പ് ഭീഷണിയായ കാലത്ത് അംബേദ്കറിന്റെ ഓര്‍മ്മകള്‍ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അംബേദ്കര്‍ സ്മരണ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ജന്മദിനത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി അംബേദ്കറിന്റെ വര്‍ത്തമാനകാല പ്രസക്തി അനുസ്മരിച്ചത്.....

“വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് ഉപയോഗപ്രദമല്ല”; മെട്രോമാന്‍ ഇ ശ്രീധരന്റെ അഭിപ്രായം വീണ്ടും ചര്‍ച്ചയാകുന്നു

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി സംസ്ഥാനത്തിന് രണ്ട്....

മൗലാനാ അബുൾ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി; പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

മൗലാനാ അബുൾ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ എൻസിഇആർടിയുടെ നടപടി....

Page 665 of 3847 1 662 663 664 665 666 667 668 3,847