Kerala

വീടുകള്‍ കയറിയിറങ്ങി ചെയ്ത  തെറ്റുകള്‍ ബിജെപി സമ്മതിക്കണം: മുഹമ്മദ് റിയാസ്

വീടുകള്‍ കയറിയിറങ്ങി ചെയ്ത തെറ്റുകള്‍ ബിജെപി സമ്മതിക്കണം: മുഹമ്മദ് റിയാസ്

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷക്കാരുടെ വീടുകളില്‍ കയറിയിറങ്ങുന്ന ബിജെപി ചെയ്ത തെറ്റുകള്‍ ഏറ്റു പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വീടുകള്‍ കയറിയിറങ്ങുന്നതില്‍ തെറ്റില്ലെന്നും ബീഫ് കൈവശം വച്ചെന്ന....

അരിക്കൊമ്പന്‍: എളുപ്പത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ എളുപ്പത്തില്‍ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമപരമായി കാര്യങ്ങള്‍ പരിഗണിക്കുമെന്നും....

‘ഈ മാസം 18നകം വിതരണം ചെയ്യും’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ ഈ മാസം പതിനെട്ടിനകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനായി 140....

തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

തൊടുപുഴയില്‍ ഭിന്നശേഷിക്കാരിക്ക് പീഡനം. കരിങ്കുന്നത്താണ് സംഭവം നടന്നത്. വൃദ്ധയായ അമ്മ വീട്ടിലുള്ളപ്പോഴാണ് സംഭവം. ഇവരെ പൂട്ടിയിട്ട ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.....

വിശ്രമമുറി പദ്ധതിയില്‍ അ‍ഴിമതി, ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

വയനാട് ജില്ലാപഞ്ചായത്ത്‌ നടപ്പാക്കിയ വിശ്രമമുറി പദ്ധതിയില്‍  അ‍ഴിമതി നടന്നതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.....

‘കല്യാണം കഴിഞ്ഞവരും കുട്ടികൾ ഉള്ളവരും കെ.എസ്.യു ഭാരവാഹികൾ ആകുന്നത് ശരിയല്ല’, രമേശ് ചെന്നിത്തല

കെ.എസ്.യു പുനഃസംഘടനക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല. കല്യാണം കഴിഞ്ഞവരും കുട്ടികൾ ഉള്ളവർ കെ.എസ്.യു ഭാരവാഹികൾ ആകുന്നത് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. പത്രസമ്മേളനത്തിനിടെയായിരുന്നു....

സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽക്കുത്തേറ്റു

സ്കൂൾ വാർഷിക ഘോഷയാത്രക്കിടെ കടന്നലിളകി. വടശ്ശേരിക്കര ബംഗ്ലാവ്കടവ് ഗവ.എൽ പി സ്കൂൾ വാർഷിക ഘോഷയാത്രക്കിടെയാണ് കടന്നലിളകിയത്. ഏതാനും കുട്ടികൾക്ക് കടന്നൽ....

പ്ലസ് ടൂ കോഴക്കേസിൽ കെ എം ഷാജിക്ക് ആശ്വാസം

പ്ലസ് ടൂ കോഴക്കേസിൽ കെ എം ഷാജിക്ക് ആശ്വാസം. കേസിലെ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. 2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു....

പറമ്പിക്കുളത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകും; മന്ത്രി എ കെ ശശീന്ദ്രൻ

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. നെന്മാറയിൽ വനസൗഹൃദ സദസ്സിനെത്തിയ മന്ത്രിയ്ക്ക്....

ഉമ്മൻചാണ്ടിയുടെ ചികിത്സ; വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി

ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ....

അരിക്കൊമ്പനെ ഇടുക്കിയിൽ നിന്നും മാറ്റണം; കോടതി നിലപാടിൽ ആശ്വാസം

അരിക്കൊമ്പനെ ഇടുക്കിയിൽ നിന്നും മാറ്റണമെന്ന കോടതി നിലപാടിൽ ആശ്വാസത്തിലാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തിലുള്ളവ‍ർ. അതേ സമയം നടപടികൾ അനന്തമായി നീളുന്നത്....

‘നരഹത്യാക്കുറ്റം നിലനില്‍ക്കും’; കെ.എം ബഷീര്‍ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി.....

ആ മനുഷ്യത്വം ഇനിയില്ല, ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു

ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും മനുഷ്യത്വം മുറുകെപ്പിടിച്ച ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു. കൊവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി....

‘ഉപ്പച്ച്യെ, നിക്കിന്ന് രാത്രി ബിരിയാണി വേണം’; ആഗ്രഹം സഫലമാകാതെ മുഅല്ലയുടെ തണുപ്പിലേക്ക് അവന്‍ യാത്രയായി’; നൊമ്പരമായി കുറിപ്പ്

മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ഒന്‍പതുവയസുകാരന്‍ കുഴഞ്ഞുവീണ വാര്‍ത്ത ഞെട്ടലോടെയാണ് കുടുംബവും നാട്ടുകാരും കേട്ടത്. മുക്കം കാരശ്ശേരി....

താമരശേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയിട്ട് ആറ് ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഷാഫിയെ തട്ടിക്കൊണ്ടുപോയി എന്ന് കരുതപ്പെടുന്ന കാര്‍....

മോദി ഒരു ദിവസം നേരത്തേയെത്തും, അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ഒരു ദിവസം നേരത്തെയാക്കി. ഏപ്രിൽ 25ന് നിശ്ചയിച്ചിരുന്ന പരിപാടി ഏപ്രിൽ 24ലേക്കാണ് മാറ്റിയത്.....

‘പിതാവിനെ കാണണം, ആയുര്‍വേദ ചികിത്സ നടത്തണം’; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ആയുര്‍വേദ....

കണ്ണൂരിന് ശേഷം അന്വേഷണ സംഘം ഷൊർണ്ണൂരിലേക്ക്, ഷാരൂഖ് സെയ്ഫിയുമായി ഇന്നും തെളിവെടുപ്പ്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണസംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഷൊർണ്ണൂരിലായിരിക്കും ആദ്യ തെളിവെടുപ്പ്.....

ഗുരുവായൂര്‍ ക്ഷേത്രത്തിൽ വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 2:45 ന് തുടങ്ങും

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 15ന് പുലര്‍ച്ചെ 2:45 ന് ആരംഭിക്കും. 3:45 വരെ ഒരു....

ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല, എ.ഐ ക്യാമറ വന്നാൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ ക​ണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ....

സ്റ്റാൻസ്വാമി കൊല്ലപ്പെട്ടത് എങ്ങനെയെന്ന് പ്രധാനമന്ത്രിയെ പ്രാർത്ഥനാ ഗീതം കേൾപ്പിച്ചവർ ചോദിച്ചില്ല, വിമർശനവുമായി സത്യദീപം

ബിജെപിയുടെ ഗൃഹ സന്ദർശനം, ക്രൈസ്തവസഭ നേതൃത്വത്തിനെതിരെ വിമർശനവുമായി സത്യദീപം. വിരുന്നു വന്നവരോട് സഭാ നേതൃത്വം എന്തുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചില്ല എന്നാണ്....

പഞ്ചായത്ത്‌ നടപ്പാക്കിയ വിശ്രമമുറി പദ്ധതിയില്‍ അഴിമതി; വയനാട്ടിൽ എസ്‌.എഫ്‌.ഐ പ്രതിഷേധം

വയനാട്ടിൽ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കിയ വിശ്രമമുറി പദ്ധതിയിലെ അഴിമതിയിൽ എസ്‌ എഫ്‌ ഐ പ്രതിഷേധം. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ....

Page 696 of 3876 1 693 694 695 696 697 698 699 3,876