Kerala

ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായി

ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ....

മദ്യപിച്ച് ബസ് ഓടിക്കല്‍, ടിക്കറ്റില്‍ തിരിമറി; കെഎസ്ആര്‍ടിസി 5 പേരെ സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് സര്‍വ്വീസ് നടത്തിയ 2 ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമതി വേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍ ,മേലുദ്യോഗസ്ഥര്‍ക്കെതിരെ....

സഖാവ് പുഷ്പനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന പുഷ്പനെ തലശ്ശേരി സഹകരണ....

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗവേഷണ വിദ്യാര്‍ത്ഥിക്ക് വിദേശത്ത് സെമിനാറില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ഗവേഷണ വിദ്യാര്‍ത്ഥിക്ക് അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ സഹായം നല്‍കി സംസ്ഥാന സര്‍ക്കാര്‍ .ഗവേഷണ വിദ്യാര്‍ത്ഥി....

മാതൃഭൂമി ജീവനക്കാര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം

മാതൃഭൂമി ലേഖകനെയും ഫോട്ടോഗ്രാഫറെയും ഗുണ്ടകള്‍ മര്‍ദ്ദിച്ചു. കൊല്ലം പോളയത്തോട്ടിലാണ് സംഭവം. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ അനില്‍ മുകുന്നേരി, സ്റ്റാഫ്....

അരിക്കൊമ്പനെ ഒരു ദിവസം വൈകി മയക്കുവെടി വെക്കും

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്ന ദൗത്യം 26ലേക്ക് മാറ്റി. കുങ്കിയാനകൾ എത്തുന്നത്....

ആവേശം കൊട്ടിക്കയറി, ആലിൽ തൂങ്ങി അഭ്യാസം

കോട്ടയം തിരുനക്കരയിൽ പൂരം കൊട്ടികയറുമ്പോൾ ആലിൽ തുങ്ങി കയറി കാണിയുടെ അഭ്യാസം. ഇന്നലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലായിരുന്നു....

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് സ്റ്റാലിനെ ക്ഷണിച്ച് സർക്കാർ

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് ക്ഷണിച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം എംകെ....

കൊവിഡ്‌ കേസുകളില്‍ നേരിയ വര്‍ധന ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ്‌ കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം,....

‘മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ് നേതാവിന്റെ….’എകെജിയെ ഓർമ്മിച്ച് വിഎം സുധീരൻ

സഖാവ് എകെജിയുടെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. പാർലമെന്റ് കാലത്തെ എകെജിയെയും, എകെജി....

സുല്‍ത്താന്‍ ബത്തേരിയില്‍ പിടികൂടിയത് കോളേജുകളിലുള്‍പ്പെടെ എത്തിക്കുവാനായി കടത്തിയ എംഡിഎംഎ

വയനാട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട. സുല്‍ത്താന്‍ ബത്തേരി മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് കാറില്‍ കടത്തുകയായിരുന്ന അരക്കിലോയോളം എംഡിഎംഎ പൊലീസ് പിടികൂടിയത്.....

കെപിസിസി പുന:സംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു

ഡിസിസി, ബ്ലോക്ക് പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള....

മകളുടെ വിവാഹത്തിന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ റിപ്പറെത്തി; 17 വർഷത്തിന് ശേഷം പരോൾ

മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ജയിലിൽ നിന്നും റിപ്പർ ജയാനന്ദൻ എത്തി. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. അതീവ....

ഓട്ടോമൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തും, മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളില്‍ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവും....

ഏകീകൃത കുര്‍ബാന, സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സീറോ മലബാര്‍ സഭ

ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് സീറോ മലബാര്‍ സഭ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു.....

വീടിനുള്ളില്‍ ദുര്‍ഗന്ധം, മകളെ കാത്തിരുന്ന അച്ഛനും അമ്മയ്ക്കും ലഭിച്ചത് പുതപ്പില്‍പ്പൊതിഞ്ഞ പഴക്കമുള്ള മൃതദേഹം

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇടുക്കിക്കാര്‍. കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി....

പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി

പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ്. സ്പീക്കറെ സഭയ്ക്കകത്തും പുറത്തും നിരന്തരം പ്രതിപക്ഷ നേതാവ് അവഹേളിക്കുന്നതിനെതിരെയാണ് നോട്ടീസ് നൽകിയത്. സ്പീക്കറെ....

ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. കേസിൽ ജയിലിൽ ഉള്ളവർക്കാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ....

പിന്തുണച്ച് ഹസ്സനും, ബിഷപ്പിന്റെ ബിജെപി അനുകൂല നിലപാടിന് കോൺഗ്രസിൽ പിന്തുണയേറുന്നു

തലശ്ശേരി ബിഷപ്പിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ. തലശ്ശേരി ബിഷപ്പ് പ്രകടിപ്പിച്ചത് കർഷകരുടെ വികാരമെന്നും ബിഷപ്പിന്റെ....

ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഹിന്ദുത്വയെ വിമര്‍ശിച്ചുവെന്ന കുറ്റം ചുമത്തി കന്നഡ നടന്‍ ചേതന്‍ അഹിംസയെ അറസ്റ്റു ചെയ്ത കര്‍ണാടക പൊലീസിന്റെ നടപടിയില്‍ പ്രതിഷേധവുമായി മന്ത്രി....

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി....

കൊവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

കൊവിഡ് വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. പുതിയ ജനിതക വകഭേദം ഉണ്ടോയെന്ന് കണ്ടെത്തണമെന്നും മന്ത്രി വ്യക്തമാക്കി.....

Page 698 of 3848 1 695 696 697 698 699 700 701 3,848