Kerala

നടുറോഡില്‍ ഗുണ്ടാ ആക്രമണം, പ്രതികള്‍ അറസ്റ്റില്‍

നടുറോഡില്‍ ഗുണ്ടാ ആക്രമണം, പ്രതികള്‍ അറസ്റ്റില്‍

തൃശ്ശൂര്‍ സ്വദേശികളായ കുടുംബത്തെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. എറണാകുളം മലയാറ്റൂര്‍ നടുവട്ടത്താണ് സംഭവം നടന്നത്. വാഹനത്തില്‍ നിന്നും ഹോണടിച്ചത് ചോദ്യം ചെയ്തായിരുന്നു പ്രതികള്‍....

കേരളം ഭരിക്കാമെന്ന മോദിയുടെ സ്വപ്നം നടക്കില്ല: ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ, തൃശ്ശൂര്‍ ജില്ലയിലെ രണ്ടാം ദിന പര്യടനം....

ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം, രണ്ട് പേര്‍ കീഴടങ്ങി

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ് അലി....

ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടിത്തം, സ്‌കൂളുകള്‍ക്ക് നാളെ അവധി

ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ പ്ലാന്റിന് സമീപമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധി. സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന്....

മരം പൊട്ടിവീണ് പരുക്കേറ്റ് മരിച്ച സൈനികന്‍ ദിപുരാജിന് നാടിന്റെ യാത്രാമൊഴി

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മരം പൊട്ടിവീണ് പരുക്കേറ്റ് മരിച്ച സൈനികന്‍ ദിപുരാജിന് നാടിന്റെ യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കാസര്‍ക്കോട്....

നന്‍പകല്‍ മയക്കത്തില്‍ റെയില്‍വേ അധികൃതര്‍, തുടര്‍ക്കഥയായി മുംബൈ മലയാളികളുടെ ദുരിതയാത്ര

ജന്മനാട്ടിലെത്താന്‍ ട്രെയിനുകള്‍ ആശ്രയിക്കുന്ന മുംബൈ മലയാളികളെ കാത്തിരിക്കുന്നത് ദുരിതയാത്രകളാണ്. കാലങ്ങളായി നിരവധി സംഘടനകള്‍ നിരന്തരം പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍....

കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. ഇന്ത്യൻ....

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍, വീട് ഭാഗികമായി തകര്‍ത്തു

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ശാന്തന്‍ പാറക്ക് സമീപം പാറപൂപ്പാറയിലെ ഒരു....

വിഷമുള്ള പ്രാണിയുടെ കുത്തേറ്റു, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. എംജിഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍....

ആറ്റുകാൽ പൊങ്കാല: ചുടുകല്ല് ലൈഫ് പദ്ധതിക്ക്, മേയർ ആര്യാ രാജേന്ദ്രൻ

ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ശുചീകരണ....

ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കോട്ടയം തിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. തിരുവഞ്ചൂര്‍ പോളചിറ ലക്ഷം വീട് കോളനിയിലാണ് സംഭവം. വന്നല്ലൂര്‍കര....

ബ്രഹ്‌മപുരത്ത് തീ നിയന്ത്രണ വിധേയം: മന്ത്രി പി രാജീവ്

ബ്രഹ്‌മപുരം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി രാജീവ്. മേഖലയില്‍ സ്ഥിരമായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു.....

ആക്രമണം അവസാനിപ്പിക്കാതെ ‘പടയപ്പ’

കെഎസ്ആര്‍ടിസി ബസിന് നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. ബസിന്റെ മിറര്‍ ഗ്ലാസ് കാട്ടാന തകര്‍ത്തു. കഴിഞ്ഞദിവസം രാത്രി 12....

ആകാശിനേയും ജിജോയേയും വിയ്യൂരിലേക്ക് മാറ്റി

കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പ....

ഡോക്ടറെ മര്‍ദ്ദിച്ച സംഭവം അപലപനീയം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി, മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ....

എംകെ രാഘവന്റെ പരസ്യ പ്രസ്താവന: എഐസിസിയില്‍ സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍

പരസ്യപ്രസ്താവനയില്‍ എം കെ രാഘവനെതിരെ നീക്കം ശക്തമാക്കി കെ സി വേണുഗോപാല്‍ വിഭാഗം. രാഷ്ട്രീയ കാര്യ സമിതി യോഗം വിളിച്ച്....

മൂര്‍ഖന്‍ പാമ്പ് തീയില്‍ അകപ്പെട്ടു, രക്ഷകനായി ഫയര്‍ ഓഫീസര്‍

തീയില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി ദാഹജലം കൊടുത്ത് ഫയര്‍ ഓഫീസര്‍. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്സ് ഓഫീസ് ജീവനക്കാരനായ ഷാരോണ്‍....

ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസാണ് നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപം മറിഞ്ഞത്.....

‘ഓട്ടോറിക്ഷയിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ല’, വിചിത്ര പെറ്റിക്കേസുമായി തമിഴ്നാട് പൊലീസ്

ഇടുക്കിയിൽ ഓട്ടോറിക്ഷയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർക്കെതിരെ പെറ്റിക്കേസ്. ജില്ലയിൽ മാത്രം സർവ്വീസ് നടത്തുന്ന കാമാക്ഷി സ്വദേശി സജി വർഗ്ഗീസിന്....

ഡോക്ടറെ മര്‍ദ്ദിച്ച സംഭവം, ആറു പേര്‍ക്കെതിരെ കേസെടുത്തു

ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസ് ആണ് കേസ് എടുത്തത്. അതേസമയം,....

സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും, വരും ദിവസങ്ങളിലും താപനില ഉയരും

ഇന്നും സംസ്ഥാനത്ത് ചൂടുകൂടാന്‍ സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍ക്കോടും പാലക്കാടും താപനില 40 ഡിഗ്രി കടന്നിരുന്നു. അന്തരീക്ഷത്തിലെ എതിര്‍ച്ചുഴിയാണ്....

പരാതി പറയാന്‍ വിളിച്ചു, പ്രതിപക്ഷ നേതാവ് അപമര്യാദയായി പെരുമാറിയതായി കുടുംബം

പരാതി പറയാന്‍ വിളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ണൂര്‍ ഇരിട്ടിയില്‍ ഭൂമി തട്ടിപ്പിനിരയായ കോണ്‍ഗ്രസ്....

Page 701 of 3824 1 698 699 700 701 702 703 704 3,824
milkymist
bhima-jewel