Kerala

കൊടും ചൂടിന് ആശ്വാസം, സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

കൊടും ചൂടിന് ആശ്വാസം, സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

കടുംവേനലിന് ആശ്വസമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇന്ന് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തെക്കന്‍ കേരളത്തിലും....

ബാറ്ററി മോഷ്ടാക്കളെ കുടുക്കി എടവണ്ണ പൊലീസ്

വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. കാസര്‍ക്കോട് സ്വദേശി ശിഹാബ്, കോട്ടക്കല്‍ സ്വദേശി മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പൊലീസ്....

കെഎസ്ആര്‍ടിസി ബസിന് നേരെ അക്രമം

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ അക്രമം. പരുക്കേറ്റ ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം ചാവടിമുക്കില്‍ വെച്ചായിരുന്നു അക്രമം. ചാവടിമുക്കിന്....

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. അരുവിക്കര-മുല്ലശ്ശേരി സ്വദേശി ഷാജി(56)ആണ് മരിച്ചത്. ഷാജി ഉള്‍പ്പെടെ....

കണ്ണൂരില്‍ ബജ്‌റംഗ്ദള്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം

കണ്ണൂര്‍ കാക്കയങ്ങാട് ബജ്‌റംഗ്ദള്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം. ബജ്‌റംഗ്ദള്‍ ജില്ലാ സംയോജക് എ.കെ. സന്തോഷിന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ്....

വേനലില്‍ വന്യമൃഗങ്ങളെ കൂടാതെ പാമ്പുകളും കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക്

സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷമായതോടെ പാമ്പുകളും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു. അന്തരീക്ഷതാപനില കടുത്തതോടെ ശീതരക്തമുള്ള പാമ്പുകള്‍ ശരീരത്തിലെ താപനില നിലനിര്‍ത്താന്‍ വേണ്ടി തണുപ്പുള്ള....

പ്രതിരോധമുറ പഠിപ്പിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസ് നടത്തിയ ട്രെയിനിംഗില്‍ വന്‍ ജനപങ്കാളിത്തം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിംഗില്‍ വന്‍ ജനപങ്കാളിത്തം.....

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം. സന്ദര്‍ശനവിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങവേ റിയാദിന് സമീപമാണ്....

സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

കൊടും ചൂടിനിടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യതയെന്ന് പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....

കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്....

കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു.....

വയനാട് തൊവരിമലയില്‍ പശുവിനെ കടുവ കൊന്നു

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. നെന്മേനി തൊവരിമലയില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ബാബു എന്ന കര്‍ഷകന്റെ പശുവിന് ആക്രമണത്തില്‍ ഗുരുതര....

കൊച്ചിയുടെ അന്തരീക്ഷത്തില്‍ നിന്ന് പുക പടലങ്ങള്‍ മെല്ലെ മാറി തുടങ്ങി

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് രൂപപ്പെട്ട പുകപടലടങ്ങള്‍ കുറഞ്ഞതോടെ കൊച്ചിയിലെ വായു ഗുണനിലവാര തോത് മെച്ചപ്പെട്ട അവസ്ഥയിലേക്ക്. കേന്ദ്ര മലിനീകരണ നിയന്ത്രണ....

കാസര്‍ഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാസര്‍ഗോഡ് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്‌നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാരായ അഞ്ച്....

അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗസംഘം എത്തും

ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍, അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗസംഘമെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ്....

പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയ പഴയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി

35 വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയ പഴയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. എറണാകുളം മൂവാറ്റുപുഴയില്‍ നടന്ന 1987....

സംസ്ഥാനം ചുട്ടുപൊള്ളുന്നു, കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്. എല്ലായിടത്തും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.....

ജാഥ പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണിലേക്ക്

ജനകീയ പ്രതിരോധജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ചേര്‍ത്തലയ്ക്ക് സമീപം തവണക്കടവില്‍വെച്ച് ജാഥാ ക്യാപ്റ്റന്‍ എം.വി ഗോവിന്ദന്‍മാസ്റ്ററെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.....

ദശകങ്ങളായി കുന്നുകൂടിയ മാലിന്യ മലയാണ് ഇത്രയും സങ്കീര്‍ണ്ണമായ സാഹചര്യം സൃഷ്ടിച്ചത്, മന്ത്രി പി രാജീവ്

ദശകങ്ങളായി കുന്നു കൂടിയ മാലിന്യ മലയാണ് ബ്രഹ്മപുരത്തെ സങ്കീര്‍ണ്ണമായ സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് മന്ത്രി പി രാജീവ്. തീ അണയ്ക്കുന്നതിന് നിലവിലെ....

കൊച്ചിയില്‍ പരീക്ഷകള്‍ സുഗമമായി നടക്കുന്നു, വി.ശിവന്‍കുട്ടി

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെക്കാന്‍....

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെതിരായി ജാഗ്രത വേണമെന്നും....

‘തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ’, മഞ്ജു വാര്യര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ടെന്ന് നടി മഞ്ജു വാര്യര്‍. ഈ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ....

Page 740 of 3874 1 737 738 739 740 741 742 743 3,874