Kerala

ഗുണ്ടകള്‍ക്കെതിരെ പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്

ഗുണ്ടകള്‍ക്കെതിരെ പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്

കൊച്ചിയില്‍ ഗുണ്ടകള്‍ക്കെതിരെ പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്. മിന്നല്‍ പരിശോധനയില്‍ ഒറ്റ രാത്രിയില്‍ രജിസ്റ്റര്‍ ചെയ്തത് 412 കേസുകള്‍ ആണ്. പരിശോധനയില്‍ നാല് പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായി. 43 ഗുണ്ടകളുടെയും....

ആര്‍എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികള്‍

ആര്‍എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ട് വര്‍ഗീയ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍....

പത്തി മടക്കി ഗവര്‍ണര്‍

കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് ഹൈക്കോടതിയില്‍ നിന്നും നിര്‍ദ്ദേശമൊന്നും വന്നിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്....

കണ്ണൂരില്‍ മാവോയിസ്റ്റ് സംഘം

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കൊട്ടിയൂര്‍ കൂനമ്പുള്ള കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. ദിനേശന്‍ എന്നായാളുടെ വീട്ടിലാണ് സംഘമെത്തിയത്. യൂണിഫോം ധാരികളായ....

മൂന്നാറില്‍ താപനില മൈനസ് ഡിഗ്രി

മൂന്നാറില്‍ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. നാലാം തവണയാണ് മൂന്നാറില്‍ ഈ സീസണില്‍ അതിശൈത്യം അനുഭവപ്പെടുന്നത്. സൈലന്റ് വാലി,....

ജസ്ന തിരോധാനക്കേസില്‍ നിര്‍ണ്ണായക മൊഴി

ജസ്ന തിരോധാനക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയേക്കാവുന്ന മൊഴി സിബിഐക്ക് ലഭിച്ചതായി സൂചന. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ്....

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കേന്ദ്രമാക്കി എംഡിഎംഎ വില്‍പ്പന

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും എംഡിഎംഎ പിടികൂടി.കാട്ടിക്കരകുന്ന് സ്വദേശിയായ സലീമിന്റെ വീട്ടില്‍ നിന്നുമാണ് 42.93 ഗ്രാം എംഡിഎംഎ പൊലീസ്....

ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോട്ടായി പെരുംകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കോട്ടായി ഭാഗത്ത്....

ശബരിമലയില്‍ കാണിക്കയിനത്തില്‍ നാണയങ്ങള്‍ എണ്ണി തീര്‍ത്തു

ശബരിമലയില്‍ കാണിക്കയിനത്തില്‍ ലഭിച്ച മുഴുവന്‍ നാണയങ്ങളും എണ്ണി മാറ്റിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാണയങ്ങള്‍, വ്യത്യസ്ത ഭാരതൂക്കമുള്ളതിനാല്‍ പൂര്‍ണമായും ജീവനക്കാരെ....

മൂവാറ്റുപുഴ നഗരത്തില്‍ കടന്നലാക്രമണം, നിരവധി പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ നഗരത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ കടന്നലാക്രമണം. ചാലികടവ് പാലത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാരായ അഞ്ചു വിദ്യാര്‍ഥികള്‍ക്കുമാണ് കടന്നല്‍....

കരുനാഗപ്പള്ളിയില്‍ പാന്‍മസാല വേട്ട

കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ പാന്‍മസാല വേട്ട. മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍....

മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരുക്കുണ്ട്. മധ്യപ്രദേശ് റായിപുരിയിലെ....

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുരസ്‌കാരം ഷോളയൂർ പൊലീസ് സ്റ്റേഷന്

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഷോളയൂർ പൊലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് പുരസ്‌കാരം.പുരസ്‌കാരം 2022ലെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്.....

വയനാട്ടിൽ വീണ്ടും കടുവ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വയനാട് പുല്‍പ്പള്ളി ഏരിയ പള്ളി മേഖലയില്‍ കടുവാ സാന്നിധ്യം. കാര്‍ യാത്രികയാണ് വെള്ളിയാഴ്ച്ച രാത്രി ഏരിയ പള്ളിയില്‍ കടുവയെ കണ്ടത്.....

ഒമ്പതാം ക്ലാസ്സുകാരിയെ കാരിയറാക്കി എംഡിഎംഎ കടത്ത്

ഒമ്പതാം ക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി ലഹരിമാഫിയ സംഘം ഉപയോഗിച്ചത് മൂന്ന് വർഷം. റോയല്‍ ഡ്രഗ്സ് എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലൂടെയാണ് ഒരു....

ഒഴുക്കില്‍പ്പെട്ട് രണ്ട് മരണം, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറന്മുള പരപ്പുഴക്കടവിലാണ് അപകടം നടന്നത്. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ....

ജിഎസ്ടി ട്രൈബ്യൂണല്‍ സംബന്ധിച്ച് തീരുമാനമായില്ല

ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി ട്രൈബ്യൂണല്‍ സംബന്ധിച്ച് തീരുമാനമായില്ല. ദീര്‍ഘകാല ആവശ്യമായിരുന്ന ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കുന്നത് സംബന്ധിച്ച്....

ലോകത്തുള്ളത് ആണും പെണ്ണും മാത്രം, മറ്റുള്ളതെല്ലാം വ്യാജ മാനസികാവസ്ഥയെന്ന് പി.എം.എ സലാം

ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും മറ്റുള്ളതെല്ലാം വ്യാജ മാനസികാവസ്ഥയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ....

എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ് അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ് ഒ വി അബ്ദുള്‍ ഫഹിം അന്തരിച്ചു. ദുബൈയിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48....

തൃശൂരിലെ നിക്ഷേപ തട്ടിപ്പ് കേസ്, പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

കോടിക്കണക്കിന് രൂപ നിക്ഷേപ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ തൃശൂര്‍ ധനവ്യവസായ ബാങ്കേഴ്‌സ് ഉടമകളായ വടൂക്കര സ്വദേശി ജോയ് ഡി പാണഞ്ചേരി,....

കെഎസ്ആര്‍ടിസി; ശമ്പളം ഗഡുക്കളായി വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ല

യൂണിയനുകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി ശമ്പളം ഗഡുക്കളായി വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ഗതാഗത മന്ത്രി....

മനോരമ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനമെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ സംരഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുവെന്ന മനോരമ വാര്‍ത്തയ്ക്ക് പിന്നാലെ മറുപടിയുമായി മന്ത്രി പി രാജീവ്. വ്യവസായ സംരംഭം സംബന്ധിച്ച....

Page 743 of 3845 1 740 741 742 743 744 745 746 3,845