Kerala

കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കി

കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കി

കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കി. പൊതു സമൂഹത്തില്‍ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി.....

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; അനില്‍കുമാര്‍ റിമാന്‍ഡില്‍

കൊച്ചി കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍, കോടതിയില്‍ ഹാജരാക്കിയ മുഖ്യപ്രതി അനില്‍കുമാറിനെ റിമാന്‍ഡ് ചെയ്തു. കേസില്‍ സാമ്പത്തിക ഇടപാട്....

ഐ.ടി.ഐ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പ്; കോഴിക്കോട് എസ്എഫ്‌ഐയ്ക്ക് മിന്നുന്ന വിജയം

ഐ.ടി.ഐ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐകളിലും എസ്.എഫ്.ഐയ്ക്ക് സമ്പൂര്‍ണ്ണ വിജയം. ജില്ലയില്‍ ആകെയുള്ള പന്ത്രണ്ട് സര്‍ക്കാര്‍....

കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ....

ആര്‍എസ്എസുമായി എന്ത് ചര്‍ച്ചയാണ് ജമാത്തെ ഇസ്ലാമി നടത്തിയതെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രി

സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി....

കരമനയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവന്തപുരത്ത് കരമനയാറില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് – ഗണപതിയാം കുഴിയില്‍ കൂട്ടുക്കാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയ....

ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ്....

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന പദ്ധതി

പട്ടികവര്‍ഗ വികസന വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന പദ്ധതി നടപ്പാക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള....

കൊല്ലത്ത് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ കുത്തിത്തുറന്ന് 1.30 ലക്ഷം കവര്‍ന്നു

കൊല്ലം നഗരത്തിലെ അഞ്ച് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ കുത്തിത്തുറന്ന് രണ്ടിടങ്ങളില്‍ നിന്നായി 1.30 ലക്ഷം രൂപ കവര്‍ന്നു. മറ്റ് മൂന്ന്....

ലൈസന്‍സില്ലാത്ത ബോട്ട് പിടിച്ചു; എസ് ഐയ്ക്ക് വധഭീഷണിയുമായി ബോട്ടുടമ

അനധികൃതമായി സര്‍വീസ് നടത്തിയ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്ക് ഭീഷണിയും തെറിയഭിഷേകവും. തിരുവനന്തപുരം പൊഴിയൂര്‍ സ്റ്റേഷനിലെ എസ്ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ....

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം പിടികൂടി. 407 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ നിഷാദിന്റെ കൈയില്‍ നിന്നാണ് 20 ലക്ഷം രൂപയുടെ....

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി

സോഷ്യല്‍ മീഡിയയെ കണ്ണീരണിയിച്ച് പ്രണവ് യാത്രയായി. ഇനി ഷഹാനയ്‌ക്കൊപ്പം പ്രണവില്ല. സോഷ്യല്‍ മീഡിയയിൽ വൈറലായ ദമ്പതികളായിരുന്നു ഷഹാനയും പ്രണവും. നിസ്വര്‍ത്ഥ....

കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രധാനപ്രതി അനില്‍ കുമാര്‍ പിടിയില്‍

കുട്ടിയെ ദത്തെടുക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി അനില്‍ കുമാറാണ്....

കേന്ദ്രം നടപ്പിലാക്കുന്നത് കോര്‍പ്പറേറ്റ് നയങ്ങള്‍: മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ....

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കാനാണ് സംസ്ഥാന....

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജിലെ 13 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം....

തിരുവനന്തപുരം ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ

തിരുവനന്തപുരം ഇടിഞ്ഞാര്‍ വനത്തിലാണ് തീ പടര്‍ന്നത്. 50 ഏക്കര്‍ വനഭൂമി കത്തിനശിച്ചുവെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെത്തിയ അഗ്നിശമനാ സേന തീ....

KSRTC ശമ്പളം ഗഡുക്കളായി വേണമോയെന്ന് ജീവനക്കാർക്ക് തീരുമാനിക്കാം: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന മാനേജ്മെന്റ് തീരുമാനത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. അഞ്ചാം തീയതിക്ക് മുമ്പ്....

കണ്ണൂരില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 41 ലക്ഷം രൂപ വിലമതിക്കുന്ന 734 ഗ്രാം സ്വര്‍ണമാണ്....

ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിടണമെന്ന് സമസ്ത

ജമാഅത്തെ ഇസ്ലാമിക്ക് ആര്‍എസ്എസിനെ ഭയമെന്ന് സമസ്ത. ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ച മുസ്ലിം സമുദായത്തിന് ഗുണം ചെയ്യില്ലെന്ന്....

നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കാൻ ശ്രമമെന്ന് അതിജീവിത

വിചാരണ വൈകിപ്പിക്കാൻ ശ്രമമെന്ന് അതിജീവിത. സുപ്രീംകോടതിയിൽ നടൻ ദിലീപ് നൽകിയ ഹർജി തള്ളണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഇത്തരം ഹർജി നൽകി....

ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും മതരാഷ്ട്ര വാദികള്‍

ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമര്‍ശനവുമായി മുജാഹിദ് വിഭാഗം രംഗത്ത്.  ജമാഅത്ത് ഇസ്ലാമിയുടെ നടപടി പരിഹാസ്യമെന്ന് കെ....

Page 744 of 3844 1 741 742 743 744 745 746 747 3,844
milkymist
bhima-jewel

Latest News