Kerala

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം....

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത. വെള്ളിയാഴ്ച രാത്രി 8.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ....

സ്കൂൾ വാർഷിക പരീക്ഷ: മാർച്ച് 13 മുതൽ 30 വരെ നടത്താൻ ധാരണ

ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ....

മസാല ബോണ്ടിലെ രാഷ്ട്രീയ ദുഷ്ടലാക്ക് പൊളിയുന്നു

2018ല്‍ മസാല ബോണ്ട് സ്വീകരിക്കാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയിരുന്നു എന്ന ആര്‍ബിഐ സത്യവാങ്ങ് മൂലം ഇ.ഡിയുടെ നിലപാടുകളിലെ അനാവശ്യ താല്‍പ്പര്യം....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ശിവരാത്രി പ്രമാണിച്ച് സര്‍വ്വീസ് നീട്ടി കൊച്ചി മെട്രോ

ശിവരാത്രിയോടനുബന്ധിച്ച് സര്‍വ്വീസ് നീട്ടി കൊച്ചി മെട്രോ. ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഉപകാരപ്രദമായ നിലയിലാണ് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നത്.....

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു; വൈദ്യുതി വേലി സ്ഥാപിച്ച സ്ഥല ഉടമ അറസ്റ്റിൽ

വയനാട് പയ്യമ്പള്ളി ചെറൂർ ആദിവാസി കോളനിയിലെ കുളിയൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. കുളിയൻ ഷോക്കേറ്റു മരിക്കാനിടയാക്കിയ വൈദ്യുതി....

തൃശ്ശൂരിൽ തീപ്പിടിത്തം;  ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ട്ടം

തൃശ്ശൂർ വാടാനപ്പള്ളിയിൽ കടകൾക്ക് തീപ്പിടിച്ചു. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന നാല് കടകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം.....

ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി  വി വസീഫ്

ആര്‍ എസ് എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്....

എംഡിഎംഎയും, മയക്കുമരുന്ന് ഗുളികകളും; സ്ത്രീ ഉൾപ്പടെ 3 പേർ അറസ്റ്റിൽ

വയനാട് കൽപ്പറ്റയിൽ 49 ഗ്രാം എംഡിഎംഎയും, മയക്കുമരുന്ന് ഗുളികകളും പിടികൂടിയ കേസിൽ സ്ത്രീ ഉൾപ്പടെ 3 പേരെ കൽപ്പറ്റ പൊലീസ്....

നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് ബൈക്ക് പാഞ്ഞ് കയറി; 52 കാരൻ മരിച്ചു

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ലോറിയിൽ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസലാണ് മരിച്ചത് .....

കിഫ്ബി വിഷയത്തില്‍ ഇ ഡിയുടെ അമിതാവേശത്തെ പരിഹസിച്ച് തോമസ് ഐസക്ക്

ഇ.ഡിക്കെതിരെ രൂക്ഷപരിഹാസവുമായി മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക്. കിഫ്ബി കേസില്‍ സര്‍വ്വശക്തരായ ഇ.ഡിക്ക് അടിതെറ്റുന്നുവെന്ന പരിഹാസമാണ് തോമസ് ഐസക്ക് തന്റെ....

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; പുതുതായി 7 അംഗങ്ങള്‍

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി പുതിയ അംഗങ്ങളെ നിശ്ചയിച്ചു. രാജിവെച്ച സ്പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് പകരം ഏഴുപേരെയാണ്....

മഹാരാഷ്ട്രയില്‍ നിരീക്ഷകനായി രമേശ് ചെന്നിത്തല

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രമേശ് ചെന്നിത്തലയെ നിയോഗിച്ച് ഹൈക്കമാന്‍റ്. ശിവസേന സഖ്യ സര്‍ക്കാര്‍ താഴെ വീണതിന്....

വിദ്യാർത്ഥിനി ജീവനൊടുക്കി; രണ്ട് അധ്യാപകർക്കെതിരെ കേസ്

കണ്ണൂർ പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ....

സ്കൂട്ടറും ഏയ്സും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പന്തളം മാവേലിക്കര റോഡിൽ പൂളേമുക്കിന് സ്കൂട്ടറും ഏയ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്ത ഉളവക്കാട്....

2022 – 23 അധ്യയനവർഷത്തെ തസ്തിക നിർണയം പൂർത്തിയായി

2022 – 23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായി. ആകെ സൃഷ്ടിക്കേണ്ടതായ അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളിൽ....

സെക്രട്ടറിയേറ്റിന് മുകളില്‍ ഇ.ഡി വട്ടമിട്ട് പറക്കട്ടേ, പരിഹാസവുമായി കാനം രാജേന്ദ്രന്‍

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ കുറിച്ചായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. എം.....

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്‍റെ സീറ്റില്‍ ഒളിപ്പിച്ച സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുറകുവശത്തെ....

പണമില്ലെങ്കില്‍ സ്വത്തുവില്‍ക്കൂ, കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കേരള ഹൈക്കോടതി കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ചത്. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാനായി....

പാലില്‍ അഫ്ളാടോക്സിന്‍: ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പാലില്‍ അഫ്ളാടോക്സിന്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ്....

ജമാഅത്ത് – ആർഎസ്എസ് ചർച്ച കുതന്ത്രം: ഐ എൻ എൽ

മുസ്ലിം വിരുദ്ധ പ്രത്യയശാസ്ത്രം ഉൾവഹിക്കുന്ന ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയുടെ ഉള്ളടക്കവും ധാരണയും വ്യക്തമാക്കാൻ ഇരുപക്ഷവും തയ്യാറാകണമെന്ന് ഐഎൻഎൽ....

എം. ഗോപാലന്‍ സ്മാരക സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

മുന്‍ ഐ.ജി എം.ഗോപാലന്‍റെ സ്മരണയ്ക്കായി എം.ഗോപാലന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകള്‍ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ്....

Page 745 of 3844 1 742 743 744 745 746 747 748 3,844
milkymist
bhima-jewel