Kerala

സംസ്ഥാന ബജറ്റ്;വിലക്കയറ്റം നേരിടാന്‍ 2000 കോടി

സംസ്ഥാന ബജറ്റ്;വിലക്കയറ്റം നേരിടാന്‍ 2000 കോടി

സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തി. രാജ്യത്ത് ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍....

കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നു; സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റവതരണത്തില്‍ പറഞ്ഞു.....

ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുക; അമിതഭാരമുണ്ടാകില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് അമിതഭാരമുണ്ടാകില്ലെന്നും എന്നാല്‍ ചിലവ് ചുരുക്കല്‍ ഉണ്ടാകുമെന്നും മന്ത്രി....

ചാരത്തില്‍ നിന്നും ഉയര്‍ത്തെ‍ഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ വെളളൂരിലെ കേരളാ പേപ്പര്‍ പ്രൊഡക്ട്

ചാരത്തില്‍ നിന്നും ഉയര്‍ത്തെ‍ഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ കോട്ടയം വെളളൂരിലെ കേരളാ പേപ്പര്‍ പ്രൊഡക്ട്. കേന്ദ്ര സര്‍ക്കാര്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍....

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒന്‍പത് മണിക്ക് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡാനന്തരം കേരള സമ്പദ്....

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്. ആറുതവണ ശരീരത്തില്‍ കുത്തിയെന്നാണ് അറസ്റ്റിലായ പ്രതി ജയരാജന്റെ മൊഴി. കൊലപാതകം സ്വര്‍ണം തട്ടിയെടുക്കാന്‍....

ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി രണ്ടു പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന. എല്ലാ വാഹനങ്ങിലും....

വയനാട്ടില്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട് ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ്....

ന്യൂനപക്ഷപക്ഷങ്ങളെ അവഗണിച്ച ബജറ്റ്: സമസ്ത

വിദ്യാഭ്യാസ സഹായങ്ങള്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ അവകാശമായി അനുവദിച്ചിട്ടുള്ള ക്ഷേമ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കരുതെന്നും ചരിത്രപരമായ കാരണങ്ങളാല്‍....

യുഡിഎഫിനെ കേരളജനത കുറ്റവിചാരണ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ വികസനം മുടക്കാന്‍ ശ്രമിക്കുന്നവരാണ് യുഡിഎഫ് എം പിമാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനായി കേരളം ഉയര്‍ത്തുന്ന ആവശ്യങ്ങളെ എതിര്‍ക്കാന്‍....

കാര്‍ കത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ....

ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

ഹെല്‍ത്ത് കാര്‍ഡ് ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ധാരാളം ആളുകള്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുണ്ട്.....

ദമ്പതികള്‍ വെന്തുമരിക്കുന്നത് കണ്ട് നിസ്സഹായരായി നാട്ടുകാര്‍; അപകടം പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചത് യുവതിയുടെ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുംവഴിയാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,....

ഇനി ഓണേഴ്‌സ് ഡിഗ്രി; കോഴ്‌സിന്റെ കാലാവധി 4 വര്‍ഷം

സംസ്ഥാനത്ത് ഓണേഴ്സ് ബിരുദം നടപ്പിലാക്കാനുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മറ്റിയില്‍ അവതരിപ്പിച്ചു. ഇതു പ്രകാരം, നിലവിലെ....

പത്തനംതിട്ടയിലെ സ്‌കൂളില്‍ മോഷണം; പഠനോപകരണങ്ങള്‍ നശിപ്പിച്ചു

പത്തനംതിട്ട അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്‌കൂളില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ വിദ്യാര്‍ത്ഥികളുടെ....

ഓട്ടോയിൽ നിന്നും മോഷണം, യുവാവ് പിടിയിൽ

കരമനയിലെ ഒരു ബേ​ക്ക​റി​യു​ടെ മു​ന്നി​ൽ നിർത്തിയിട്ടിരുന്ന ഓ​ട്ടോ​റിക്ഷയിൽ നിന്നും പണം കവർന്നയാൾ പിടിയിൽ. ഓട്ടോയുടെ ഡാ​ഷ്ബോ​ർ​ഡി​ൽ നി​ന്നാണ് ഇയാൾ പണം....

കേന്ദ്രവും കോര്‍പ്പറേറ്റുകളും ഇരട്ടകളെപ്പോലെ: മുഖ്യമന്ത്രി

കേന്ദ്രവും കോര്‍പ്പറേറ്റുകളും ഇരട്ടകളെപ്പോലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. രാജ്യത്ത് മത നിരപേക്ഷതയും ഫെഡറലിസവും അസാധാരണ വെല്ലുവിളി നേരിടുന്നു. ഇതിന്....

മസ്തിഷ്‌കശാസ്ത്ര സിദ്ധാന്തത്തെ വഴിതിരിച്ചുവിട്ട മലയാളി യുവ ശാസ്ത്രജ്ഞന് അഭിനന്ദനവുമായി മന്ത്രി ആര്‍ ബിന്ദു

ഇന്ദ്രിയങ്ങളും തലച്ചോറും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതിയ മലയാളി യുവ ശാസ്ത്രജ്ഞന്‍ വിജയ് മോഹന്‍ കെ നമ്പൂതിരിക്ക് ആശംസകളുമായി ഉന്നത....

സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ

ഉത്തേജക പാക്കേജ് സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാൻ സഹായിച്ചുവെന്ന് വ്യക്തമാക്കുന്ന സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച....

ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം.ബി രാജേഷ്

ലഹരിക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. കരുനാഗപ്പള്ളി കേസില്‍ എല്ലാ പ്രതികളെയും പിടി കൂടിയെന്നും രാഷ്ട്രീയം....

കേന്ദ്ര ബജറ്റ്; കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകം

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷം കൂടിയാണ്....

Page 747 of 3831 1 744 745 746 747 748 749 750 3,831