Kerala

മെഡിക്കൽ കോളേജിലെ തീ പിടിത്തം; റിപ്പോർട്ട് നൽകി  

മെഡിക്കൽ കോളേജിലെ തീ പിടിത്തം; റിപ്പോർട്ട് നൽകി  

മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന  സർജിക്കൽ ബ്ലോക്ക് തീ പിടിത്തത്തിൽ ആരോഗ്യവകുപ്പ്  റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി അധികൃതരാണ്  ആരോഗ്യവകുപ്പിന് റിപ്പോർട്ട്‌ സമർപ്പിച്ചത്.ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസ....

കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിത്തം

കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിത്തം. വാഹന പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഒരു കാര്‍ കത്തി നശിച്ചു. മറ്റൊരു....

ജി.എസ്.ടി വിഷയത്തില്‍ നിർമ്മല സീതാരാമനെ തള്ളി കെ.എന്‍.ബാലഗോപാല്‍

ജി.എസ്.ടി കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ലോക്‌സഭയിലെ മറുപടിക്കെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍.....

കാട്ടുപോത്തുകളുടെ കൂട്ട ആക്രമണം; ബൈക്കില്‍ പോയ യുവാവിന് പരുക്ക്

പത്തനാപുരത്ത് ബൈക്കില്‍ പോയ യുവാവിനെ കാട്ടുപോത്തുകള്‍ ഇടിച്ചിട്ടു. വെട്ടിത്തിട്ട നല്ലകുളം സ്വദേശി ബിനു(27) വിനെയാണ് കാട്ടുപോത്തുകള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി....

കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ട

കണ്ണൂരിലേക്ക് വിദേശവിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രം. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യമായ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന....

കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍ ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പുറകില്‍ ബൈക്ക് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. പുതുക്കോട് സ്വദേശി 21 വയസ്സുള്ള ശ്രദേഷ്....

2 വര്‍ഷം കൊണ്ട് കേരളത്തിൽ കൂടുതല്‍ വികസനങ്ങള്‍: മുഖ്യമന്ത്രി

അടുത്ത രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് കൂടുതല്‍ വികസനങ്ങളുണ്ടാകുമെന്നും അതിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയില്‍ പൈപ്പുവഴിയുള്ള....

‘സേഫ് സ്‌കൂള്‍ ബസ്’ പരിശോധന ആരംഭിച്ച് എംവിഡി

സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ‘സേഫ് സ്‌കൂള്‍ ബസ്’....

മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ടിപ്പര്‍ ലോറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു.....

മെഡിക്കല്‍ കോളേജ് തീപിടിത്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. രോഗികള്‍ കിടക്കുന്ന....

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ക്യാന്‍സര്‍ വാര്‍ഡിന് പിന്നില്‍ പുതിയതായി നിര്‍മ്മാണം നടക്കുന്ന സര്‍ജിക്കല്‍....

മനുഷ്യ സ്നേഹത്തിന്റെ ഹൃദയപക്ഷത്ത് ചേര്‍ന്നുനിന്ന് സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി

ഇനി കോഴിക്കോട്ടെ ഒരു കുടുംബംവയനാട്ടുകാരന്‍ മണികണ്ഠന്റെ പേര് അതിജീവന വഴികളില്‍ മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി ചേര്‍ത്തുവയ്ക്കും. കോഴിക്കോട് സ്വദേശിയായ യുവതിക്ക് സ്വന്തം....

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം പുരോഗമിക്കുന്നു

മാസങ്ങളുടെ ഇടവേളക്ക് ശേഷം രാഹുല്‍ ഗാന്ധി എം പി വയനാട്ടിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിവിധ....

മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

മുത്തലാഖ് ചൊല്ലിയ ശേഷം  ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ദില്ലി പൊലീസാണ് ഇയാളെ അറസ്റ്റ്....

കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ ബി ശ്യാമ പ്രസാദ് പുരസ്‌കാരം ഏറ്റുവാങ്ങി

സംസ്ഥാന ക്ഷീര വികസന വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍....

പ്രണയപ്പകയില്‍ യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയില്‍

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ എത്തിയ യുവാവ് പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്....

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്.  സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയെ പൊലീസ്....

കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട്....

പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍....

ഓംപ്രകാശടക്കം 4 ഗുണ്ടകള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം പാറ്റൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയെ വധിക്കാന്‍  ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് അടക്കം 4 പേര്‍ക്കെതിരെ ലുക്കൗട്ട്....

പാലക്കാട് വീണ്ടും പുലി

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാര്‍. പുലിയെയും രണ്ടു കുട്ടികളെയും കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ ആര്‍....

ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയ സംഗീത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു

പന്തളം മാവേലിക്കര റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് റിട്ടയേര്‍ഡ് സംഗീത അധ്യാപകന്‍ മരിച്ചു. തിരുവനന്തപുരം സ്വാതി തിരുനാള്‍....

Page 749 of 3845 1 746 747 748 749 750 751 752 3,845