Kerala

നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണവേട്ട; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ

നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണവേട്ട; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ

മലപ്പുറം നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണവേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി അഹമ്മദ് സക്കീര്‍ അറസ്റ്റിലായി.....

പുനഃസംഘടന, കുരുക്കഴിക്കാനാകാതെ കോണ്‍ഗ്രസ്

പുനഃസംഘടനയില്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ പലോട്....

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പൊലീസിന്റെ ‘അവഞ്ചേഴ്‌സ്’ എത്തുന്നു

നഗരങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പൊലീസില്‍ പുതിയ സായുധ വിഭാഗം. അവഞ്ചേഴ്‌സ് എന്ന പേരില്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് സംസ്ഥാന....

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കാസര്‍ക്കോട് കാഞ്ഞങ്ങാട് കൊടി ഉയരും. പ്രതിനിധി സമ്മേളനം നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

സ്‌കൂട്ടര്‍ യാത്രികയുടെ മരണം; യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി

തൃപ്പൂണിത്തുറയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശി കെ എന്‍....

ഫര്‍ണിച്ചര്‍ കടയിലെ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, തീ അണച്ചു

തിരുവനന്തപുരത്ത് പൂവച്ചലില്‍ ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അഗ്‌നിശമനാ യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ....

കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കി

കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കി. പൊതു സമൂഹത്തില്‍ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍....

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കാര്‍ഷിക മേഖലയെ പിന്നോട്ടടിക്കുന്നു; എ വിജയരാഘവന്‍

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ വിജയരാഘവന്‍. മോദി....

തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരത്ത് പൂവച്ചലില്‍ കടയ്ക്ക് തീപിടിച്ചു. പൂവച്ചല്‍ ഉറിയാകൊട് കടുക്കാമൂട് ജംഗ്ഷനില്‍ ഫര്‍ണിച്ചര്‍ കടക്കാണ് തീപിടിച്ചത്. കാട്ടാക്കടയില്‍ നിന്നും അഗ്‌നിരക്ഷ സേന....

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; അനില്‍കുമാര്‍ റിമാന്‍ഡില്‍

കൊച്ചി കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍, കോടതിയില്‍ ഹാജരാക്കിയ മുഖ്യപ്രതി അനില്‍കുമാറിനെ റിമാന്‍ഡ് ചെയ്തു. കേസില്‍ സാമ്പത്തിക ഇടപാട്....

ഐ.ടി.ഐ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പ്; കോഴിക്കോട് എസ്എഫ്‌ഐയ്ക്ക് മിന്നുന്ന വിജയം

ഐ.ടി.ഐ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐകളിലും എസ്.എഫ്.ഐയ്ക്ക് സമ്പൂര്‍ണ്ണ വിജയം. ജില്ലയില്‍ ആകെയുള്ള പന്ത്രണ്ട് സര്‍ക്കാര്‍....

കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ....

ആര്‍എസ്എസുമായി എന്ത് ചര്‍ച്ചയാണ് ജമാത്തെ ഇസ്ലാമി നടത്തിയതെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രി

സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി....

കരമനയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവന്തപുരത്ത് കരമനയാറില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് – ഗണപതിയാം കുഴിയില്‍ കൂട്ടുക്കാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയ....

ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ്....

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന പദ്ധതി

പട്ടികവര്‍ഗ വികസന വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന പദ്ധതി നടപ്പാക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള....

കൊല്ലത്ത് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ കുത്തിത്തുറന്ന് 1.30 ലക്ഷം കവര്‍ന്നു

കൊല്ലം നഗരത്തിലെ അഞ്ച് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ കുത്തിത്തുറന്ന് രണ്ടിടങ്ങളില്‍ നിന്നായി 1.30 ലക്ഷം രൂപ കവര്‍ന്നു. മറ്റ് മൂന്ന്....

ലൈസന്‍സില്ലാത്ത ബോട്ട് പിടിച്ചു; എസ് ഐയ്ക്ക് വധഭീഷണിയുമായി ബോട്ടുടമ

അനധികൃതമായി സര്‍വീസ് നടത്തിയ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്ക് ഭീഷണിയും തെറിയഭിഷേകവും. തിരുവനന്തപുരം പൊഴിയൂര്‍ സ്റ്റേഷനിലെ എസ്ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ....

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം പിടികൂടി. 407 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ നിഷാദിന്റെ കൈയില്‍ നിന്നാണ് 20 ലക്ഷം രൂപയുടെ....

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി

സോഷ്യല്‍ മീഡിയയെ കണ്ണീരണിയിച്ച് പ്രണവ് യാത്രയായി. ഇനി ഷഹാനയ്‌ക്കൊപ്പം പ്രണവില്ല. സോഷ്യല്‍ മീഡിയയിൽ വൈറലായ ദമ്പതികളായിരുന്നു ഷഹാനയും പ്രണവും. നിസ്വര്‍ത്ഥ....

കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രധാനപ്രതി അനില്‍ കുമാര്‍ പിടിയില്‍

കുട്ടിയെ ദത്തെടുക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി അനില്‍ കുമാറാണ്....

കേന്ദ്രം നടപ്പിലാക്കുന്നത് കോര്‍പ്പറേറ്റ് നയങ്ങള്‍: മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ....

Page 750 of 3850 1 747 748 749 750 751 752 753 3,850