Kerala

ഹോട്ടല്‍ പാഴ്സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന

ഹോട്ടല്‍ പാഴ്സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എത്രസമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്‌സലുകളില്‍ വേണമെന്ന് ഇന്നുമുതല്‍ നിര്‍ബന്ധം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ....

മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോ ?

ആദായനികുതി ഘടനയിലെ മാറ്റം ഉള്‍പ്പെടെ മധ്യ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ആദായ....

കേന്ദ്ര ബജറ്റ്; നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

പൊതു ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.ധനക്കമ്മി മെച്ചപ്പെടുത്തുകയെന്നതാകും കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രധാന....

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബിക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍. വിശദീകരണം....

ടൂറിസത്തില്‍ കേരളം രാജ്യത്തിന് മാതൃക; കേന്ദ്രബജറ്റില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുതിപ്പ് തുടരുന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖല കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെ കാണുന്നു. പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ക്ക് ആവശ്യമായ സാമ്പത്തിക....

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. അപകടം നടന്ന ഷെഡ് പ്രവര്‍ത്തിച്ചത് പുറമ്പോക്കിലാണെന്നും....

വിഴിഞ്ഞം സമരം; സർക്കാർ ഇടപെട്ടത് കൃത്യമായി, എം.വി ഗോവിന്ദൻമാസ്റ്റർ

വി‍ഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരും പാർട്ടിയും കൃത്യമായി ഇടപെട്ടെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ. തുറമുഖ പദ്ധതി ഉപേക്ഷിക്കുന്നതൊ‍ഴിച്ച്....

ശാന്തി ഭൂഷന്റെ വിയോഗം ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടം: മുഖ്യമന്ത്രി

മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാന്തി ഭൂഷന്റെ വിയോഗം....

കോഴിക്കോട്ട് കാണാതായ ദീപകിനെ ഗോവയില്‍ കണ്ടെത്തി

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിനെ ഗോവ പനാജിയില്‍ കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജില്ലാ....

കാസര്‍കോട്ട് ഭക്ഷ്യവിഷബാധ; 100ലധികം പേര്‍ ആശുപത്രിയില്‍

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 100ലധികം പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. വയറുവേദനയും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിമിരി,....

പുറമേരിയില്‍ തെരുവുനായ കുറുകെ ചാടി; ഓട്ടോ തലകീഴായി മറിഞ്ഞു

നാദാപുരം പുറമേരിയില്‍ തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരുക്ക്. ഓട്ടോ ഡ്രൈവര്‍ കുമ്മങ്കോട് സ്വദേശി പ്രമോദിന്....

പുലിഭീതിയിൽ വിറങ്ങലിച്ച് പാലപ്പിളി; പശുവിനെ കൊന്നു

തൃശ്ശൂർ പാലപ്പിളിയിൽ വീണ്ടും പുലിയിറങ്ങി. തോട്ടത്തിൽ മേഞ്ഞുനടന്ന പശുവിനെ പുലി ആക്രമിക്കുകയായിരുന്നു. എലിക്കോട് ആട്ടുപാലത്തിന് സമീപമാണ് പശുവിനെ ചത്ത നിലയിൽ....

തൃശൂരില്‍ വീണ്ടും വെടിമരുന്ന് ശേഖരം പിടികൂടി

തൃശൂരില്‍ വീണ്ടും വെടിമരുന്ന് ശേഖരം പിടികൂടി. കൊരട്ടിയില്‍ അനധികൃതമായി സൂക്ഷിച്ച 40 കിലോഗ്രാം വെടിമരുന്നാണ് പിടികൂടിയത്. വീട്ടുടമ അടക്കം നാല്....

തിരുവനന്തപുരത്ത് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. 44 പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പടെ ആകെ 155 പേരാണ് അറസ്റ്റിലായത്. ഗുണ്ടകള്‍....

നാല് ജില്ലകളിൽ ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത.....

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി മന്ത്രി വീണാ ജോര്‍ജ്. 36....

മൂന്നാറിൽ വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു

മൂന്നാറിൽ ടിടിസി വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് സ്വദേശി പ്രിൻസിക്കാണ് വെട്ടേറ്റത്. പ്രിൻസിയുടെ തലയ്ക്കും മറ്റും ഗുരുതരമായ പരുക്കുകളാണ് ഏറ്റിരിക്കുന്നത്.ഇവരെ....

വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഒരു വിഭാഗം ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഒരു വിഭാഗം ശ്രമിക്കുന്നെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 2025ഓടു....

ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും

കാട്ടാനശല്യം രൂക്ഷമായ ഇടുക്കി ശാന്തമ്പാറയിലേക്ക്‌ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ദസംഘമെത്തും. പ്രശ്‌നക്കാരായ കാട്ടാനകളെ നിരീക്ഷിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്‌ ദൗത്യം.....

ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ചകൂടി ഹോട്ടൽ ഉടമകൾക്ക് സാവകാശം അനുവദിച്ചു. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും....

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം: എളമരം കരീം എംപി

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. കേന്ദ്രം ഭരിക്കുന്ന....

അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ നഗരത്തിലാണ് സംഭവം. ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് തമിഴ്‌നാട്....

Page 752 of 3833 1 749 750 751 752 753 754 755 3,833