Kerala

ഗവര്‍ണര്‍ക്ക് വധഭീഷണി കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ഗവര്‍ണര്‍ക്ക് വധഭീഷണി കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ പിടിയില്‍. കോഴിക്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇ-മെയില്‍ വഴിയാണ് ഇയാള്‍ വധഭീഷണി അയച്ചത്.....

മാനന്തവാടിയില്‍ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; വനം വകുപ്പും കേസെടുക്കും

മാനന്തവാടിയില്‍ കൃഷിയിടത്തില്‍ നിന്ന് ഷോക്കേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ വനം വകുപ്പും കേസെടുക്കും. വന്യമൃഗങ്ങളെ പിടികൂടാനാണ് അനധികൃത വൈദ്യുത....

പഞ്ചായത്തിനെ മറന്ന കൊടിക്കുന്നില്‍ സുരേഷിനെ ട്രോളി യു.ഡി.എഫ് ഭരണസമിതി

സ്വന്തം എംപി ആരെണെന്നത് പോലും മറന്ന് പോയ അവസ്ഥയിലാണ് മണ്‍റോതുരുത്ത് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതി. പക്ഷെ കുഴപ്പം ഭരണസമിതിയുടേതല്ല എം.പിയുടേത്....

ഡി വൈ എഫ് ഐ പ്രവര്‍ത്തകയെ അധിക്ഷേപിച്ചു; ആകാശ് തില്ലങ്കേരിക്കെതിരെ കേസ്

ക്വട്ടേഷന്‍ നേതാവ് ആകാശ് തില്ലങ്കേരിക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. ആകാശിന്റെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും പ്രതികളാണ്.....

മത്സ്യഫെഡില്‍ എല്‍ഡിഎഫിന് വന്‍വിജയം; ടി മനോഹരന്‍ ചെയര്‍മാന്‍

സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇടതുപാനലിന് വന്‍വിജയം. ടി മനോഹരന്‍, ആര്‍ ജെറാള്‍ഡ്, പി ബി ഫ്രാന്‍സിസ്,....

വരുമാനത്തിനനുസരിച്ച് ശമ്പളം; കെഎസ്ആര്‍ടിസിയിലെ ചര്‍ച്ച പരാജയം

കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിനനുസരിച്ച് ശമ്പളമെന്ന നിര്‍ദ്ദേശം എതിര്‍ത്ത് തൊഴിലാളി യൂണിയനുകള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിൽ തൊഴിലാളി യൂണിയനുകള്‍....

പത്തനംതിട്ട ഡിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ കൂട്ടയടി

പത്തനംതിട്ട ഡിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ സംഘര്‍ഷം. ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉണ്ടായ....

വര്‍ഗ്ഗീയ ശക്തികള്‍ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റത്തില്‍ അസഹിഷ്ണുതയുള്ള വര്‍ഗ്ഗീയ ശക്തികള്‍ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത്തരം....

ഷുഹൈബ് കൊലക്കേസ്: പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന: എം വി ജയരാജന്‍

ഷുഹൈബ് കൊലക്കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.....

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷിയായി വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്. വിസ്താരത്തിനായി പ്രോസിക്യൂഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച്....

പഞ്ചായത്തായി പോലും കേരളത്തെ പരിഗണിക്കുന്നില്ല; കെ.എന്‍ ബാലഗോപാല്‍

ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിപക്ഷ സമരത്തിലെ രാഷ്ട്രീയ താല്‍പ്പര്യം തുറന്ന് കാണിച്ച് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍....

പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി; മുത്തശ്ശിക്കും പേരക്കുട്ടികൾക്കും ദാരുണാന്ത്യം

പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും 2 പേരക്കുട്ടികളും മരിച്ചു. കുട്ടികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്....

കേരളവുമായി സഹകരിക്കാന്‍ താല്‍പ്പര്യം; ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്

കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് താല്‍പര്യമറിയിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന....

നടനും നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു

പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ ശ്രീ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ....

ശിവശങ്കറിന് ജാമ്യമില്ല, 5 ദിവസം ഇ.ഡി കസ്റ്റഡിയില്‍

ലൈഫ് മിഷന്‍ അഴിമതി ആരോപണ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡി വാദം കോടതി....

രാഹുൽ ഗാന്ധിയുടെ വാഹനത്തിന് വഴിയൊരുക്കിയത് ജനങ്ങളെ പൂട്ടിയിട്ടുകൊണ്ട്: ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറി

രാഹുൽ ഗാന്ധി എം പിയുടെ വയനാട് സന്ദർശനത്തിൽ മുട്ടിന് മുട്ടിന് വാഹനങ്ങൾ തടഞ്ഞ് ജനങ്ങളെ പൂട്ടിയിട്ടു കൊണ്ടാണ് സഞ്ചരിച്ചതെന്ന് ഡി....

ജപ്തി ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍ കിരാലൂരില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രാന്‍സിസ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കോണ്‍ഗ്രസ്....

ജയില്‍ അന്തേവാസികളെ തൊഴിൽ പ്രാവീണ്യരാക്കാൻ ധാരണാപത്രം

ജയില്‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കി തിരുത്തല്‍ പ്രക്രിയയിലൂടെ വരുമാനം ഉണ്ടാക്കാന്‍  കേരള ഖാദി  ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാന ജയില്‍....

കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനി മുന്നോട്ട് പോയത്: മന്ത്രി പി രാജീവ്

ഉത്പാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളിൽ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും 12 പത്രങ്ങൾ പ്രിൻ്റ് ചെയ്യാനുള്ള പേപ്പർ വിതരണം ചെയ്യാൻ കേരള പേപ്പർ....

എന്‍ ഐ എ റെയ്ഡ്; ആലുവ സ്വദേശി കസ്റ്റഡിയില്‍

കേരളത്തിലെ എന്‍ ഐ എ റെയ്ഡില്‍ ആലുവ സ്വദേശി കസ്റ്റഡിയില്‍. പണമിടപാടുകാരനായ അശോകനാണ് പിടിയിലായത്. അശോകനെ എന്‍ ഐ എ....

സ്വരാജ് ട്രോഫി; കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തിരുവനന്തപുരം

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ,....

കേന്ദ്രത്തെ പരിഹസിച്ച് കോഴിക്കഥയുമായി സ്വാമി സന്ദീപാനന്ദഗിരി

ബിബിസി റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കില്‍ റെയ്ഡിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി പങ്കുവച്ച ആക്ഷേപഹാസ്യക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍....

Page 754 of 3851 1 751 752 753 754 755 756 757 3,851