Kerala

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോകുലിന് ഒന്നാം സ്ഥാനം

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോകുലിന് ഒന്നാം സ്ഥാനം

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുനടന്ന ആനയോട്ടത്തില്‍ ഗോകുല്‍ ഒന്നാമതെത്തി. കിഴക്കേ ഗോപുരത്തിലൂടെ ആദ്യം പ്രവേശിച്ച ഗോകുലിനെ വിജയിയായി പ്രഖ്യാപിച്ചു. ഉത്സവത്തിലെ സ്വര്‍ണക്കോലം ഏറ്റുന്നതടക്കം ഇനി ഗോകുലിനാണ് ചുമതല.....

മുഖത്തിന്റെ ഒരു ഭാഗത്തിന്റെ ചലന ശേഷി നഷ്ടമായി; മിഥുന്‍ രമേശ് ആശുപത്രിയില്‍

അവതാരകനായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് മിഥുന്‍ രമേശ്. ഇപ്പോഴിതാ മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ്....

മോദി പറഞ്ഞത് സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണം, പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് മന്ത്രി പി എ മുഹമ്മദ്....

സംസ്ഥാനത്ത് 2 ജില്ലകള്‍ വിയര്‍ക്കും; മുന്നറിയിപ്പ്

സംസ്ഥാനത്ത് കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഉയര്‍ന്ന താപനില 3 ഡിഗ്രി മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ്....

തൃശ്ശൂരില്‍ വന്‍ തീപിടുത്തം

തൃശ്ശൂര്‍ ചേലക്കരയില്‍ വന്‍ തീപിടുത്തം. ചേലക്കര തോട്ടെക്കോട് പ്രദേശത്തെ വനത്തിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള വനമേഖലയിലാണ്....

മാധവമുദ്ര പുരസ്‌കാരം: കവി വി.മധുസൂദനന്‍ നായര്‍ക്കും ആലങ്കോട് ലീലാകൃഷ്ണനും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാധവമുദ്ര പുരസ്‌കാരങ്ങള്‍ കവി വി.മധുസൂദനന്‍ നായര്‍ക്കും ആലങ്കോട് ലീലാകൃഷ്ണനും. 2021-22 വര്‍ഷത്തെ മാധവമുദ്ര പുരസ്‌കാരങ്ങളാണ് ഇരുവര്‍ക്കും....

രണ്ട് വയസുകാരനെ മടിയിലിരുത്തി സാഹസിക ഡ്രൈവിംഗ്; ലൈസന്‍സ് സസ്പെന്റ് ചെയ്ത് RTO

രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. മൈനാഗപ്പള്ളി സ്വദേശി അന്‍സലാണ് സ്വകാര്യ ബസില്‍ കുഞ്ഞിനെ....

കൊല്ലത്ത്‌ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു

കൊല്ലം രണ്ടാംകുറ്റിയില്‍ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. തീപിടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ബുള്ളറ്റില്‍ നിന്നും തീ പകര്‍ന്ന് സമീപത്തുണ്ടായിരുന്ന നാല്....

ഏഷ്യാനെറ്റ് ന്യൂസ്‌ വാര്‍ത്തയിലെ അഭിമുഖം വ്യാജമായി തയാറാക്കിയെന്ന് പരാതി ലഭിച്ചെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയിലെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചെന്ന് പരാതി ലഭിച്ചതായി മുഖ്യമന്ത്രി. പരാതിയിന്മേല്‍ അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. പി.വി.....

പ്ലൈവുഡ് കമ്പനിയില്‍ പൊട്ടിത്തെറി; ഒരു അതിഥിതൊഴിലാളി മരിച്ചു

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ അതിഥിതൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി രത്തന്‍കുമാര്‍ മബലാണ് മരിച്ചത്. രാവിലെ 11മണിയോടെയായിരുന്നു അപകടം. അല്ലപ്ര....

രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സര്‍ക്കാര്‍....

സുരേന്ദ്രന്‍ പത്ത് പൈസ തരാതെയാണ് ആഹ്വാനം നടത്തിയത്: രാമസിംഹന്‍

തന്റെ സിനിമയെ ബി.ജെ.പിയോ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോ സഹായിച്ചിട്ടില്ലെന്ന് സംവിധായന്‍ രാമസിംഹന്‍ (അലി അക്ബര്‍ ). പുഴ മുതല്‍ പുഴ....

തൊഴിലുറപ്പ് പദ്ധതിയിൽ വെള്ളം ചേർക്കാൻ കേന്ദ്രസർക്കാർ ശ്രമം, എം.ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിച്ച് മന്ത്രി എം.ബി രാജേഷ്. കേന്ദ്രം പദ്ധതിയിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നുവെന്നും പുതിയ....

കായംകുളത്ത് വന്‍ സ്പിരിറ്റ് വേട്ട

കായംകുളത്ത് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍തോതില്‍ സംഭരിച്ചിരുന്ന സ്പിരിറ്റ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 2135....

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കാനം നെട്ടംപ്ലാക്കല്‍ വീട്ടില്‍ തങ്കപ്പന്‍ മകന്‍ അനന്തു....

പുകയില്‍ മൂടി കൊച്ചി

എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിലുണ്ടായ പുകയില്‍ പുകഞ്ഞ് കൊച്ചിയും പരിസര പ്രദേശങ്ങളും. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം....

വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളുമായി യുവാവ് പിടിയില്‍

വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളുമായി മലപ്പുറത്ത് യുവാവ് പിടിയില്‍. നിലമ്പൂര്‍ സ്വദേശി മുഹമ്മദാലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടകവസ്തുക്കളുമായി നിലമ്പൂര്‍....

മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

മാര്‍ച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്....

വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ വിജിലന്‍സ് കോടതികള്‍

വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി....

വികസിത രാജ്യങ്ങളിലേതിന് തുല്യമായ വികസനമാണ് സിപിഐഎമ്മിന്റെ ലക്ഷ്യം

നാട്ടിലെ വികസനങ്ങളോട് അനുഭാവ പൂര്‍ണമായ സമീപനമുണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വികസിത രാജ്യങ്ങളിലേതിന് തുല്യമായ....

വികസന കുതിരാന്‍ തുരങ്കം പദ്ധതിയില്‍ ഉണ്ടായ കൂട്ടായ്മ മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

കുതിരാന്‍ തുരങ്കം പദ്ധതി ദൗത്യമായി ഏറ്റെടുത്താണ് പൂര്‍ത്തീകരിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ....

ത്രിപുരയില്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് പരാജയത്തിനോടടുത്ത വിജയം: ഡോ. തോമസ് ഐസക്

ത്രിപുരയില്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് പരാജയത്തിനോടടുത്ത വിജയമാണെന്ന് ഡോ. ടി എം തോമസ് ഐസക്. അവസാന ഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ബിജെപി....

Page 757 of 3877 1 754 755 756 757 758 759 760 3,877