Kerala

ധോണി കൂടിന് പുറത്തിറങ്ങാൻ വൈകും; കൊമ്പന് മദപ്പാടുകാലം

ധോണി കൂടിന് പുറത്തിറങ്ങാൻ വൈകും; കൊമ്പന് മദപ്പാടുകാലം

പാലക്കാട് നിന്നും പിടികൂടിയ കാട്ടാന ധോണിയെ കൂടിന് പുറത്തിറക്കുന്നത് വൈകാൻ സാധ്യത. കൂട്ടിലടച്ച കൊമ്പന് മദപ്പാടു കാലമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊമ്പൻ കൂടുതൽ അസ്വസ്ഥരാണെന്നും വനം വകുപ്പ്....

മഴ മുന്നറിയിപ്പ്; എറണാകുളം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ, തിരുവനന്തപുരം ജില്ലയില്‍....

ഇന്‍ഫ്ളുവന്‍സയ്ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

കൊവിഡിനെതിരെ മാത്രമല്ല ഇന്‍ഫ്ളുവന്‍സയ്ക്കെതിരേയും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍ഫ്ളുവന്‍സയ്ക്ക് വേണ്ടിയുള്ള മാര്‍ഗരേഖ കര്‍ശനമായി പാലിക്കേണ്ടതാണ്.....

വിലക്ക് വകവെക്കുന്നില്ല; ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കേരളത്തിലെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍

വിലക്ക് വകവെയ്ക്കാതെ സംസ്ഥാന വ്യാപകമായി മോദിക്കെതിരായ ബി ബി സി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച് കേരളത്തിലെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍. സര്‍വ്വകലാശാല ക്യാമ്പസ്സുകളിലും....

35 ലിറ്റര്‍ വ്യാജമദ്യവുമായി നാലു പേര്‍ പിടിയില്‍

ഇടുക്കി പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്‌കോ ജീവനക്കാരന്‍ അടക്കം നാലു പേര്‍ പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ്....

ബിബിസി ഡോക്യുമെന്ററി; വിവാദ പരാമര്‍ശത്തില്‍ അനില്‍ ആന്റണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

ബിബിസി തയാറാക്കിയ മോദിക്കെതിരെയുള്ള ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നുവെന്ന അനില്‍ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ്. അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന്....

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. അഞ്ചു കേസുകളിലായി മൂന്നു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ 4....

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: ഷിബു അബ്രഹാമിന് ഡയറക്ടറുടെ താല്ക്കാലിക ചുമതല

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ ഡയറക്ടര്‍ രാജിവെച്ച ഒഴിവിലേക്ക് ഫിനാന്‍സ് ഓഫീസര്‍....

മികച്ച പാർലമെൻ്റേറിയനുള്ള ഫൊക്കാന പുരസ്കാരം ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക്

വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) ഏർപ്പെടുത്തിയ 2022 ലെ....

16കാരിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍

16കാരിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെമ്പായം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച....

പൊലീസിൽ ശുദ്ധികലശം; ക്രിമിനലുകളെ പൂട്ടാൻ പഴുതടച്ച നടപടികൾ തുടങ്ങി

സംസ്ഥാന പൊലീസ് സേനയിലെ ഗുണ്ടാ – ക്രിമിനൽബന്ധമുള്ളവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരെ പൂട്ടാന്‍ കർശന നടപടികളുമായി ആഭ്യന്തര വകുപ്പ്.ഇതിനായി ഡിഐജി റാങ്കിലുള്ള....

അഡ്വ. പ്രതാപചന്ദ്രന്റെ മരണം; മകന്‍ പ്രജിത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കി

കെപിസിസി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹതയിലെ പരാതിയില്‍ മകന്‍ പ്രജിത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കി. വിശദമായ....

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എം.പി

ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെ നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം....

കോഴിക്കോട് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട് ബാലുശ്ശേരിയില്‍ വീടിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.എകരൂല്‍ തെങ്ങിന്‍കുന്നുമ്മല്‍ അര്‍ച്ചനയെ (15) ആണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍....

മോദിക്കെതിരായ ഡോക്യുമെന്ററിയെ കേന്ദ്രം എതിര്‍ക്കുന്നത് ഭീതി മൂലം: എം എ ബേബി

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിയായ ഇന്ത്യ – ദി മോദ് ക്വസ്റ്റിയനെ കേന്ദ്ര....

ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍: മാധ്യമ വിലക്കുകൾ കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്ന് എംവി ജയരാജൻ

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” എന്ന ബിബിസി ഡോക്യുമെന്ററി....

പി എഫ് ഐ ഹർത്താൽ; പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് ഓൺലൈൻ വഴിയാക്കാൻ ഹൈക്കോടതി നിർദ്ദേശം

പി എഫ് ഐ ഹർത്താൽ അക്രമണക്കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് ഓൺലൈൻ വഴിയാക്കാൻ ഹൈക്കോടതി നിർദ്ദേശം. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ....

പി എഫ് ഐ ഹര്‍ത്താല്‍ ആക്രമണം; പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈന്‍ വഴി

പി എഫ് ഐ ഹര്‍ത്താല്‍ അക്രമണക്കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍....

കൊച്ചിയിലെ ഹോട്ടലുകളില്‍ പഴകിയ ഇറച്ചി വിതരണം ചെയ്ത കേസ്: പ്രതി അറസ്റ്റിൽ

കളമശ്ശേരിയിൽ വാടക വീട്ടിൽ  500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിൽ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ക‍ഴിഞ്ഞ ദിവസം മലപ്പുറം....

വി.മുരളീധരന്‍ ‘ചൊറിഞ്ഞു’, ‘എടുത്തുടുത്ത്’ കെ.രാധാകൃഷ്ണന്‍

കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാചാടോപത്തിന് വേദിയില്‍ വച്ച് തന്നെ മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച....

കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു

കൊച്ചി രവിപുരത്ത് യുവതിയുടെ കഴുത്തറുത്തു. ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്സ്....

റെയില്‍വേ ഭൂമി കൈമാറ്റത്തില്‍ നിന്ന് പിന്‍മാറണം എം വി ജയരാജന്‍

കണ്ണൂരില്‍ റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കിയ വിഷയത്തില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നീക്കത്തില്‍ നിന്ന്....

Page 808 of 3877 1 805 806 807 808 809 810 811 3,877