Kerala

ദേശീയ പാതയില്‍ റോഡെന്ന് പോലും എഴുതാനറിയാത്ത എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ മുന്നറിയിപ്പ് ബോര്‍ഡ്

ദേശീയ പാതയില്‍ റോഡെന്ന് പോലും എഴുതാനറിയാത്ത എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ മുന്നറിയിപ്പ് ബോര്‍ഡ്

ദേശീയ പാതയില്‍ റോഡ് എന്ന് പോലും എഴുതാനറിയാത്ത എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ മുന്നറിയിപ്പ് ബോര്‍ഡ്. ദേശീയ പാത 766 ല്‍ കുന്ദമംഗലത്തിന് സമീപം പടനിലത്ത് റോഡ് പണി നടക്കുന്നതിനാല്‍....

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ലിഫ്റ്റ് പൊട്ടിവീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ലിഫ്റ്റ് പൊട്ടിവീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പരവൂര്‍ കോട്ടപ്പുറം സ്വീറ്റ് ഹൗസില്‍ എം. മിസ്ഹാബുദ്ദീനാണ് മരിച്ചത്.....

മൃഗശാലയില്‍ ക്ഷയരോഗം; തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മൃഗശാലയില്‍ ക്ഷയരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന്....

യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

ജനുവരി 26ന് രാജ്യം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയില്‍ നിരവധി ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി ഒരുക്കിയിരക്കുന്നത്. അന്നേ ദിവസം....

ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ....

സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയായ ചെന്നൈ സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലിയെ (58)....

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണം; 248 വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണത്തില്‍ 248 വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ വസ്തു വകകള്‍ പിടിച്ചെടുത്തത് മലപ്പുറം ജില്ലയില്‍....

തത്തയെ പിടിക്കാനായി തെങ്ങില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ത്ഥി തെങ്ങില്‍ നിന്ന് വീണുമരിച്ചു

തത്തയെ പിടിക്കുന്നതിനായി തെങ്ങില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ത്ഥി തെങ്ങില്‍ നിന്ന് വീണു മരിച്ചു. കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍....

പി കെ ഫിറോസ് റിമാന്‍ഡില്‍

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ റിമാന്‍ഡ് ചെയ്തു.....

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനിശ്ചിതകാല വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനിശ്ചിതകാല വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി....

സംസ്ഥാനത്തെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനഃപരിശോധിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും....

എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്ത നോറോ വൈറസ് അപകടകാരിയോ ? രോഗലക്ഷണങ്ങള്‍ എന്തെല്ലാം

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. വളരെപ്പെട്ടന്ന് രോഗം....

മലബാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ നിശ്ചയിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എം ആര്‍ മുരളിയെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഡോ. സുദര്‍ശനന്‍ എം കെയേയും....

കൊച്ചിയില്‍ കേബിള്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്

കൊച്ചിയില്‍ ബൈക്കില്‍ സഞ്ചരിക്കവെ കേബിള്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്. മരട് സ്വദേശി അനില്‍കുമാറിനാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ അനില്‍കുമാറിനെ....

സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും അടയാളപ്പെടുത്തുന്ന നയപ്രഖ്യാപനം

വികസന കേരളത്തിന്റെ നിര്‍മ്മിതി വിഭാവനം ചെയ്തുകൊണ്ട് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും....

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. കാക്കനാട് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ ഉണ്ടായത്.....

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പി കെ ഫിറോസ് അറസ്റ്റിൽ

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കന്റോൺമെൻറ്....

ആത്മഹത്യാ സൂചന നൽകുന്ന റീലിട്ടു; ശേഷം കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴെച്ചാടി

വയനാട് മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ്....

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്.....

ചെറുതോണിയില്‍ വീടിനുള്ളില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി ചെറുതോണിയില്‍ വാടക വീടിനുള്ളില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ അജിത്, ഷാനി എന്നിവരാണ്....

അമ്പലപ്പുഴ വാഹനാപകടം: മുഖ്യമന്ത്രി അനുശോചിച്ചു

അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ച് യുവാക്കളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കു ചേരുന്നതായി....

മൂവാറ്റുപുഴയില്‍ കനാൽ ഇടിഞ്ഞു വീണ് വന്‍ അപകടം; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴയില്‍ കനാൽ ഇടിഞ്ഞു വീണ് വന്‍ അപകടം. തലനാരിഴയ്ക്കാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. മൂവാറ്റുപുഴ -കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളിയ്ക്ക്....

Page 810 of 3877 1 807 808 809 810 811 812 813 3,877