Kerala

പി കെ ശ്രീമതി മഹിളാ അസോസിയേഷന്‍ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി, എസ് പുണ്യവതി ട്രഷറര്‍

പി കെ ശ്രീമതി മഹിളാ അസോസിയേഷന്‍ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി, എസ് പുണ്യവതി ട്രഷറര്‍

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതി ടീച്ചറെ തെരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതി ട്രഷററായും തുടരും. 103....

വഴിയില്‍ കിടന്ന മദ്യം കുടിച്ച് അസ്വാസ്ഥ്യം; കീടനാശിനി കലര്‍ന്നിരുന്നെന്ന് കണ്ടെത്തല്‍

ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഇവര്‍ കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ അംശം കലന്നര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍.....

പത്തനംതിട്ടയിൽ സ്വന്തം വീടിന് തീയിട്ട് മധ്യവയസ്കൻ

പത്തനംതിട്ട അങ്ങാടിക്കലിൽ മധ്യവയസ്കൻ സ്വന്തം വീടിന് തീയിട്ടു. ചാരുമുരിപ്പിൽ സുനിൽ (45) ആണ് സ്വന്തം വീടിന് തീവെച്ചത്. സുനിലും അമ്മയുമാണ്....

അഞ്ജുശ്രീയുടെ മരണം ആത്മഹത്യ;ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ശനിയാഴ്ച്ച കാസർകോട് മരണപ്പെട്ട ബികോം വിദ്യാർത്ഥിനിയായിരുന്ന അഞ്ജുശ്രീയുടെത് ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.മരണകാരണം എലിവിഷം ഉള്ളിൽ ചെന്നതാണെന്നാണ് സൂചന.വിഷാംശം കരളിനെ ബാധിച്ചാണ്....

അല്‍ഫാം കഴിച്ച് യുവതി മരിച്ച സംഭവം; ഭക്ഷ്യവിഷബാധയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കോട്ടയത്ത് അല്‍ഫാം കഴിച്ച് യുവതി മരിച്ച സംഭവം ഭക്ഷ്യവിഷബാധയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ഉടന്‍ കൈമാറും. ഹോട്ടല്‍....

പാറ്റൂരിലെ ഗുണ്ടാ ആക്രമണം; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം പാറ്റൂരിലെ ഗുണ്ടാ ആക്രണണത്തിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. ആക്രമണത്തിന്റെയും രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നേ....

ഇടുക്കി ഭൂപ്രശ്നം: ഉന്നതതല യോഗം മാറ്റി

ഇടുക്കി ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരാനിരുന്ന ഉന്നതല യോഗം നാളത്തേക്ക് മാറ്റി.ഓൺലൈൻ യോഗം തുടങ്ങിയ ശേഷമാണ് നാളെത്തേക്ക്....

കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് പന്തീരാങ്കാവ് അത്താണിക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശി പ്രതീപ് കുമാർ മെഹ്ത (22) ആണ്....

‘ലേഡീസ് കംപാര്‍ട്‌മെന്റ്’ വൈറലായി; കൈരളിയുടെ കേരള എക്‌സ്പ്രസ് ഇനി വായനക്കാരിലേക്ക്

കൊവിഡിന് മുമ്പുവരെ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാ ആഴ്ചയും മുടങ്ങാതെ കാത്തിരുന്ന തീവണ്ടിയാണ് കൈരളി ന്യസില്‍ ബിജു മുത്തത്തി അവതരിപ്പിച്ചു....

സ്വര്‍ണവില തൊട്ടാല്‍ പൊള്ളും

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5,160 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില....

നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.....

ബത്തേരിയില്‍ ഭീതിപടര്‍ത്തിയ ആനയെ മയക്കുവെടി വെച്ചു

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി പടര്‍ത്തിയ പി.എം2 കാട്ടാനയെ മയക്കുവെടിവെച്ചു. രാവിലെ എട്ടോടെയാണ് പി.എം2 എന്ന പേരില്‍ വിളിക്കുന്ന ആനയെ....

മൂരിയാട് സംഘര്‍ഷം; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍ മൂരിയാട് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്ലാത്തോട്ടത്തില്‍ സാജന്റെ ബന്ധു ബിബിന്‍ സണ്ണി കത്തി വീശുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.....

വീടൊരുക്കാനൊരു ബിരിയാണി ചലഞ്ച് .

നിര്‍ധന രോഗിയുടെ കുടുംബത്തിന് വീടൊരുക്കാന്‍ മലപ്പുറം വളാഞ്ചേരിയില്‍ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ച് ജനകീയ കൂട്ടായ്മ. പതിനയ്യായിരത്തോളം ബിരിയാണി പൊതികളാണ് ചാലഞ്ചിന്‍റെ....

ആഭ്യന്തര സെക്രട്ടറിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ആഭ്യന്തര സെക്രട്ടറി വേണു ഐ.എ.എസും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. രാത്രി....

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. അസോസിയേഷന്റെ ഭാരവാഹികളെ ഇന്ന് സ്ഥാനമൊഴിയും .പുതിയ ഭാരവാഹികളുടെ....

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണും: മന്ത്രി റിയാസ്

എൻഡോ സൾഫാൻ ദുരിതബാധിതർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ സെൽ ചെയർമാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ദുരിതബാധിതരെ....

മുജാഹിദ് പ്രസ്ഥാനത്തിന് മറുപടിയുമായി സമസ്ത

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് ചേർന്നു . സമസ്തയുടെയും....

കേന്ദ്ര -സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ;പ്രധാനമന്ത്രിക്ക് നൽകാനുള്ള കരട് തയ്യാറായി 

കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് നൽകുന്ന നിവേദനത്തിൻ്റെ കരട് തയ്യാറായി. സംസ്ഥാനത്തിൻ്റെ കടം എടുപ്പ്....

സിനഡ് ഇന്ന് ഉദ്‌ഘാടനം ചെയ്യും ; സമ്മേളനങ്ങൾ സഭയ്ക്ക് നിർണ്ണായകം

സിറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടുനിന്ന പ്രാർത്ഥനകൾക്ക് ശേഷമാണ് ഔദ്യോഗികമായുള്ള....

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മുങ്ങി മരിച്ചു

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ അഴുത നദിയിൽ മുങ്ങി മരിച്ചു.ഒപ്പം ഉണ്ടായിരുന്ന ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ്....

ഹാജർ കുറവ്, ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിച്ചില്ല; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് നടക്കാവിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .മരിച്ചത് പത്തൊൻപത് വയസുള്ള മുഹമ്മദ്‌ ആനിഖ്. ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിക്കാത്തതിനെ....

Page 811 of 3851 1 808 809 810 811 812 813 814 3,851