Kerala

മദ്യവിൽപ്പന:  പുതുവര്‍ഷത്തലേന്ന്   നൂറു കോടി ക്ലബിൽ കയറി കേരളം

മദ്യവിൽപ്പന:  പുതുവര്‍ഷത്തലേന്ന്   നൂറു കോടി ക്ലബിൽ കയറി കേരളം

പുതുവത്സരാഘോഷത്തിനായി കേരളം കുടിച്ച് തീർത്തത്  107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 95.67 കോടിയുടെ വിൽപനയെയാണ് ഇത്തവണ മറികടന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം....

ശബരിമല പാതയിൽ കെഎസ്ആർ ടിസി ബസ് മറിഞ്ഞു;നിരവധി തീർത്ഥാടകർക്ക് പരുക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 15 തീർത്ഥാടകർക്ക്  പരുക്കേറ്റു. പമ്പയിൽ നിന്നും തിരുവനന്തപുരം വഴി നെയ്യാറ്റിൻകരയ്‌ക്ക് പുറപ്പെട്ട....

വി എസിനെതിരായ മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് തിരിച്ചടി

വി എസ് അച്യുതനെതിരായ മാനനഷ്ടകേസിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ജില്ലാ കോടതിയിൽ നിന്നും തിരിച്ചടി . ഉമ്മൻചാണ്ടി....

സങ്കട പുതുവത്സരദിനം; സംസ്ഥാനത്ത് അപകടങ്ങളില്‍ പൊലിഞ്ഞത് 10 ജീവനുകള്‍

പുതുവത്സര ദിനം എല്ലാവര്‍ക്കും സന്തോഷത്തിന്റെ ദിവസങ്ങളാണ്. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഓരോരുത്തരും പുതുവത്സരത്തെ വരവേല്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പുതുവത്സരദിം തുടങ്ങിയത്....

കോട്ടയത്ത് ഭക്ഷ്യവിഷബാധ; നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം

കോട്ടയം സംക്രാന്തിയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം. പരാതി ഉയർന്ന ഹോട്ടലിന്റെ....

ബാലരാമപുരത്ത് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവിന്റെ നില ഗുരുതരം

തിരുവനന്തപുരം ബാലരാമപുരത്ത് മുടവൂര്‍പ്പാറയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേളേശ്വരം....

 ആധുനിക കേരളത്തിനെ രൂപപ്പെടുത്താൻ നാരായണ ഗുരുവിൻ്റെ ആശയത്തിന് കഴിഞ്ഞു: എംവി ഗോവിന്ദൻ മാസ്റ്റർ

ആധുനിക കേരളത്തെ രൂപപ്പെടുത്താൻ നാരായണ ഗുരുവിന്റെ ആശയത്തിന് കഴിഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.ശിവഗിരി തീർത്ഥാടന സമാപന....

രാജ്യത്ത് ചരിത്രം തിരുത്തി സമാന്തര ചരിത്രം നിർമ്മിക്കാൻ ശ്രമം: മുഖ്യമന്ത്രി

ചരിത്ര പുസ്തകത്തിൽ നിന്നും പ്രാധാന്യമുള്ളവരെ വെട്ടിമാറ്റി സമാന്തര ചരിത്രം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കോഴിക്കോട് നടന്ന....

പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച; 80 പവന്‍ മോഷണം പോയി

തൃശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച. ശാസ്ത്രി നഗറില്‍ താമസിക്കുന്ന എല്‍.ഐ.സി ഡിവിഷണല്‍ ഓഫിസര്‍ ദേവിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.....

ഉണ്ണിക്കണ്ണന് സമ്മാനവുമായി ജസ്ന ഗുരുവായൂരില്‍

ഉണ്ണിക്കണ്ണന് സമ്മാനവുമായി ജസ്ന ഗുരുവായൂരില്‍ എത്തി. കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം വരച്ച 101 ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു.....

ഹൃദയപൂര്‍വം പദ്ധതിക്ക് ആറ്‌ വയസ്സ്

മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കാനായി ഡിവൈഎഫ് വൈ ആരംഭിച്ച ഹൃദയപൂര്‍വം പദ്ധതി ആറാം വര്‍ഷത്തില്‍. ‘വയറെരിയുന്നോരുടെ മിഴി....

മാമോദിസ ചടങ്ങിനിടയില്‍ ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു....

‘എങ്ങനെ ഒരു കൊലപാതകം നടത്താം’; ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ വികാസ് ആണ് ഭാര്യയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഗാസിയബാദിലെ മോദി....

ഇന്ത്യയുടെ തെറ്റായ ഭൂപടം; പുതുവര്‍ഷത്തില്‍ കിളിപോയി വാട്സ്ആപ്പ്

പുതുവര്‍ഷത്തില്‍ വലിയൊരു അബദ്ധം പറ്റിയിരിക്കുകയാണ് വാട്സ്ആപ്പിന്. പുതുവത്സര വീഡിയോയില്‍ വാട്സ്ആപ്പ് ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ചിരുന്നു. എന്നാല്‍ അബദ്ധം പറ്റിയത്....

‘പിരിവ് പോരാ’ ; എംഎസ്എഫ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

എംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രണ്ട് പേരെ ചുമതലകളില്‍ നിന്ന് നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ്....

ഒരു കുട്ടിയും മയക്കുമരുന്നിന് അടിമപ്പെടാന്‍ പാടില്ല: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍

മയക്കുമരുന്നിന് ഒരു കുട്ടിയും അടിമപ്പെടാന്‍ പാടില്ലെന്നും അതിനു വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ....

ശാസ്ത്ര ബോധത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിന് നരബലി സംഭവം വലിയ അപമാനമായി: മുഖ്യമന്ത്രി

ശാസ്ത്ര ബോധത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിന് നരബലി സംഭവം വലിയ അപമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും....

കേന്ദ്ര അവഗണന; ജനകീയ പ്രചരണം ശക്തമാക്കി സിപിഐഎം

കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനകീയ പ്രചരണം ശക്തമാക്കി സിപിഐഎം. പുതുവര്‍ഷദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരത്ത് പുത്തന്‍പള്ളിയില്‍ സിപിഐഎം....

സാമ്പത്തികസംവരണം വേണം; നിലപാട് ആവർത്തിച്ച് സുകുമാരൻ നായർ

ജാതിസംവരണം അവസാനിപ്പിച്ച് സാമ്പത്തികസംവരണം കൊണ്ടുവരണമെന്ന ആവശ്യം ആവർത്തിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പെരുന്നയിൽ നടന്ന അഖില കേരള....

അമ്മയും പിഞ്ചുകുഞ്ഞും മരിച്ച നിലയില്‍

കോഴിക്കോട് കുറ്റ്യാടിയില്‍ അമ്മയെയും പിഞ്ചുകുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പന്‍തടം സ്വദേശി വിസ്മയയെയും മകളെയും ആണ് കിണറ്റില്‍ മരിച്ച നിലയില്‍....

കുടുംബ പ്രശ്‍നം; കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യചെയ്തു

കോഴിക്കോട് വട്ടോളിയിൽ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. മണിയൂര്‍ താഴെ വിസ്മയ(24)യും കുഞ്ഞുമാണ് മരിച്ചത്. വിസ്മയ....

പുതുവത്സരദിനത്തില്‍ കേന്ദ്രത്തിന്‍റെ ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചു

2023 പുതുവര്‍ഷത്തിന്‍റെ ആദ്യ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു.. വാണിജ്യ എല്‍പിജി സിലിണ്ടറിന് 25 രൂപ....

Page 817 of 3846 1 814 815 816 817 818 819 820 3,846