Kerala

അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്: സ്വാമി സച്ചിതാനന്ദ

അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്: സ്വാമി സച്ചിതാനന്ദ

അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്ന് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. പിന്നാക്കക്കാര്‍ക്ക് ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ അവസരം....

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; സത്യപ്രതിജ്ഞ ഉടന്‍

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മന്ത്രിയായിരിക്കെ ഭരണഘടനയെ വിമര്‍ശിച്ചു....

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അഞ്ചു മാസത്തിനകം

പട്ടികജാതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണതയിലേക്ക്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. അനുബന്ധ ചികിത്സാ....

ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളം രാജ്യത്തിന്റെ പ്രതീക്ഷ: അരുന്ധതി റോയ്| Arundhati Roy

സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ നിര്‍ഭയ പോരാട്ടം നടത്തുന്ന കേരളം സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ പോലും ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷയാണെന്ന് അരുന്ധതി റോയ്.....

വാകേരിയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു

വയനാട് വാകേരിയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തനിലയില്‍. കഴിഞ്ഞ ദിവസങ്ങളിലാണ് കടുവയെ ജനവാസകേന്ദ്രത്തില്‍ കണ്ടത്. കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ....

ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രധാന പ്രതി ശ്യാംലാൽ പിടിയിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ പൊലീസ് കസ്റ്റഡിയിൽ. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത....

കേരളോത്സവ കായിക കിരീടം പാലക്കാടിന്

സംസ്ഥാന കേരളോത്സവത്തിനു തിരശീല വീണപ്പോൾ കലാകായിക മത്സരങ്ങളിൽ പാലക്കാട് ജില്ല തങ്ങളുടെ ആധിപത്യം നിലനിർത്തി.511 പോയിന്റോടെ പാലക്കാട്‌ സംസ്ഥാന കേരളോത്സവത്തിന്റെ....

പകൽ സ്ലീപ്പർ ടിക്കറ്റ് ഇനിമുതൽ ഇല്ല

റിസർവ്വ് ചെയ്തവരുടെ സീറ്റ് പകൽ സ്ലീപ്പർ ടിക്കറ്റെടുത്തവർ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് പകൽ സ്ലീപ്പർ ടിക്കറ്റ് സംവിധാനം നിർത്തി.തിരുവനന്തപുരം ഡിവിഷനിലെ....

ഇഷ്ടക്കാരനെ നിയമിക്കാൻ ഭീഷണിയുമായി ഉണ്ണിത്താൻ എം പി

കാസർകോഡ് ജില്ലാ ആസൂത്രണ സമിതി ഓഫീസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ജീവനക്കാരിയെ പിരിച്ച് വിട്ട് താൻ നിർദേശിക്കുന്നയാളെ നിയമിക്കണമെന്നാവശ്യപ്പെട്ട്....

ന്യൂഇയർ ആഘോഷം: മദ്യപിച്ച് വണ്ടിയോടിച്ചാൽ പിടി വീഴും

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ തീരുമാനം. ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ പൊലിസ്....

ഇബ്രാഹിം സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം പി ക്ക് കൈമാറി

ഐ എന്‍ എല്‍ പ്രവാസി ഘടകം ഐ എം സി, യു എ ഇ ഏര്‍പ്പെടുത്തിയ ഇബ്രാഹിം സുലൈമാന്‍ സേട്ട്....

തൃശൂര്‍ കുന്നംകുളത്ത് വന്‍ ലഹരി മരുന്നു വേട്ട; 100 ഗ്രാം എംഡിഎംഎ പിടികൂടി

തൃശൂര്‍ കുന്നംകുളത്ത് നടന്ന വന്‍ ലഹരി മരുന്നു വേട്ടയില്‍ 100 ഗ്രാം എംഡിഎംഎ പിടികൂടി. കണ്ടാണശ്ശേരി സ്വദേശി അഫ്‌സല്‍(28), മറ്റം....

മോക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ മരണപ്പെട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി....

തൃശ്ശൂരില്‍ നിരോധിത പുകയില ശേഖരം പിടികൂടി

തൃശ്ശൂര്‍ അന്തിക്കാടില്‍ പിക് അപ് വാന്‍ ഡ്രൈവറില്‍ നിന്ന് ആയിരത്തി മുന്നൂറോളം ഹാന്‍സ് പായ്ക്കറ്റുകള്‍ പിടച്ചെടുത്തു. മണലൂര്‍ സ്വദേശി കരിയാത്തു....

ദേശീയ യുവജനോത്സവത്തില്‍ റദ്ദാക്കിയ മത്സരങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ കത്ത്

ദേശീയ യുവജനോത്സവത്തില്‍ നിന്നും ഒഴിവാക്കിയ മത്സര ഇനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര യുവജനകാര്യ....

കടലില്‍ പരീക്ഷണ വെടിവയ്പ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ജനുവരി 2,6,9,13,16,20,23,27,30 എന്നീ തീയതികളിലും ഫെബ്രുവരി 3,6,10,13,17,20,24,27 തീയതികളിലും മാര്‍ച്ച് 3,6,10,13,17,20,24,27 തീയതികളിലും കടലില്‍....

ശ്വാനസേനയിലെ മികവിനുളള മെഡല്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി വിതരണം ചെയ്തു

കേരള പോലീസിന്റെ കെ9 സ്‌ക്വാഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് നായകള്‍ക്കും അവയുടെ ഹാന്റ്‌ലര്‍മാര്‍ക്കും മെഡല്‍ ഓഫ് എക്‌സലെന്‍സ് പുരസ്‌കാരങ്ങള്‍....

മാധ്യമരംഗം ബിജെപിക്ക് കീഴ്പ്പെടുന്നു -ജോണ്‍ ബ്രിട്ടാസ് എം പി

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തളര്‍ന്നാല്‍ ജനാധിപത്യം തളരും. ഇന്ത്യന്‍ മാധ്യമങ്ങള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കീഴ്പ്പെടുന്ന ഇന്ന യഥാര്‍ത്ഥ്യം ആശങ്കകള്‍ ഉണ്ടാക്കുന്നതാണെന്നും....

ബഫര്‍ സോണില്‍ കണ്ണടിച്ചിരുന്നിട്ട് കാര്യമില്ല; സര്‍ക്കാരിനെതിരെ കാഞ്ഞിരപ്പിള്ളി രൂപത

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കാഞ്ഞിരപ്പിള്ളി രൂപത. രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കലാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ബഫര്‍സോണില്‍....

തിരുവനന്തപുരം നഗരസഭാകവാടത്തിലെ അക്രമസമരം പ്രതിപക്ഷം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം നഗരസഭാ കവാടത്തിലെ അക്രമസമരം അവസാനിപ്പിക്കാന്‍ ധാരണയായി. മന്ത്രിമാരായ എം.ബി രാജേഷ്, ബി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലാണ്....

സ്വകാര്യ ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്തു

സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മൃതദേഹം സെമിത്തേരിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. എറണാകുളം പേഴയ്ക്കാപ്പള്ളിയിലെ സബൈന്‍....

സുധാകരനെതിരെ കുഞ്ഞാലിക്കുട്ടി; UDF ഏകോപന സമിതി യോഗത്തില്‍ പൊട്ടിത്തെറി

യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ലീഗിനെതിര നടത്തിയ വിവാദ പ്രസ്താവനയില്‍ നേതൃത്വത്തിന്റെ ഇടപെടല്‍....

Page 819 of 3846 1 816 817 818 819 820 821 822 3,846