Kerala

ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു

ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു

കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. മയ്യനാട് പുല്ലിച്ചിറയില്‍ ആതിര- രാജേഷ് ദമ്പതികളുടെ മകന്‍ അര്‍ണവിനെയാണ് നായക്കള്‍ ആക്രമിച്ചത്.സാരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍....

ഒഴിഞ്ഞുമാറി നേതാക്കള്‍; യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ കല്ലുകടി

യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ കല്ലുകടി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ്....

കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ പടയൊരുക്കം; രണ്ടും കല്‍പ്പിച്ച് കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഭിഭാഷകന്റെ വെളിപ്പെടുത്തലിനെച്ചൊല്ലി യുഡിഎഫിലും മുസ്ലിംലീഗിലും ഭിന്നത മുറുകുന്നു. യു.ഡി.എഫ് ഏകോപന സമിതി യോഗത്തില്‍ നിന്നും കെ.സുധാകരന്‍....

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി കെ രാജന്‍

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്‍. സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ യുവാവിന്റെ....

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍; ലീഗില്‍ പൊട്ടിത്തെറി

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. കെ എം ഷാജിയും കണ്ണൂരിലെ ഷാജി അനുകൂലികളുമാണ്....

മോദിയുടെ മുഖഛായ മാറ്റുന്നു; കൊച്ചിയിലെ പപ്പാഞ്ഞിക്ക് ഇനി പുതിയ മുഖം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാദൃശ്യമുണ്ടെന്ന ബിജെപി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിയുടെ മുഖം....

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നട തുറക്കും. തുടര്‍ന്ന്....

സുധാകരനും ഇല്ല; യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികളായി ബെന്നി ബെഹന്നാനും മുരളീധരനും മാത്രം

യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ....

മോക്ക് ഡ്രില്ലിനിടയിലെ അപകട മരണം: അനുശോചിച്ച് മുഖ്യമന്ത്രി

തിരുവല്ല വെന്നിക്കുളത്ത് പടുതോടിന് സമീപം മോക്ക് ഡ്രില്ലിനിടയില്‍ മുങ്ങി മരിച്ച ബിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.....

പെലെയുടെ വിയോഗം ലോകത്തിന് തീരാനഷ്ടം: മുഖ്യമന്ത്രി

പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളാണ് പെലെ.....

പ്രതിഷേധിച്ച് ചെന്നിത്തല; പൊട്ടിത്തെറികൾക്കിടയിൽ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. യുഡിഎഫില്‍ മുസ്ലിം ലീഗ് – കോണ്‍ഗ്രസ് ഭിന്നത തുടരുന്നതിനിടയില്‍ ചേരുന്ന യോഗത്തില്‍....

തൃശൂരില്‍ കാട്ടാന ആക്രമണം; സ്ത്രീക്ക് ഗുരുതര പരുക്ക്

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്ക്. രജനിയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 6.30ന് പാലപ്പള്ളി....

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ളോട്ടും

റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടി. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ്....

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിന്റെ നവതിയും ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി....

നിസ്കരിക്കാൻ സൗകര്യം ഒരുക്കിയത് മറക്കരുത്;ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമർശനവുമായി ശ്രീധരൻപിള്ള

ആർഎസ്എസ് ആസ്ഥാനത്ത് ചർച്ചക്ക് വന്നത് മറക്കരുതെന്ന് ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷവിമർശനവുമായി ശ്രീധരൻപിള്ള.നിസ്കരിക്കാൻ സമയമായപ്പോൾ സൗകര്യം ഒരുക്കിത്തന്നത് ഓർക്കണമെന്നും ഗോവ ഗവർണർ....

സ്വന്തം ജീവന്‍ വകവെക്കാതെ അമ്മയും കുഞ്ഞിനെയും രക്ഷപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസര്‍

റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടയിയില്‍ പാഞ്ഞെത്തിയ ട്രെയിന് മുന്നില്‍പ്പെട്ട അമ്മയെയും കുഞ്ഞിനെയും സാഹസികമായി രക്ഷപെടുത്തി സിവില്‍ പൊലീസ് ഓഫീസര്‍. കാസര്‍കോഡ് ഡിഎച്ച് ക്യൂവിലെ....

‘കടും കൈ’ ചെയ്യാൻ കോൺഗ്രസ്; മുസ്ലിം ലീഗിനെ പിളർത്താൻ നീക്കമെന്ന് കെടി ജലീൽ

മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കമെന്ന ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നാൽപ്പത് വർഷം....

തൃശ്ശൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

തൃശ്ശൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് ചെമ്പംകണ്ടം റോഡില്‍ പരുന്തിന്റെ ആക്രമണത്തില്‍ ഇളകിയ തേനീച്ചയുടെ കുത്തേറ്റാണ് പുത്തൂര്‍ -വെട്ടുക്കാട് ഏറ്റ്....

സൈനികരുടെ പേരിൽ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ്;കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

സൈനികരുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതിനെ തുടർന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. കേരള പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിൻ്റെ....

വയനാട്ടില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. അമ്പലവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈല ജോയി (53) ആണ് മരിച്ചത്. വ്യാഴാഴ്ച....

തൃശ്ശൂർ കോൺഗ്രസ്സിൽ കയ്യാങ്കളി; കുട്ടത്തല്ലിൽ പരുക്കേറ്റ ജില്ലാ സെക്രട്ടറി ആശുപത്രിയിൽ

തൃശ്ശൂരിൽ കോൺഗ്രസ് പാർട്ടിയിൽ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്. നടത്തറ ഫാമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ ചേരിപ്പോരും തുടർന്നുണ്ടായ....

‘പെണ്‍കുട്ടികള്‍ ആല്‍ത്തറയില്‍ ഇരിക്കരുത്’ വിവാദമായി ബോര്‍ഡ്

കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ബോര്‍ഡ്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോര്‍ഡ് ആണ് വിവാദമായത്.....

Page 820 of 3846 1 817 818 819 820 821 822 823 3,846