Kerala

മോക് ഡ്രില്ലിനിടെ പുഴയില്‍ മുങ്ങിയ ആള്‍ മരിച്ചു

മോക് ഡ്രില്ലിനിടെ പുഴയില്‍ മുങ്ങിയ ആള്‍ മരിച്ചു

പത്തനംതിട്ട മല്ലപ്പള്ളിയിൽ മോക് ഡ്രില്ലിനിടെ അപകടത്തിൽ പെട്ട യുവാവ് മരിച്ചു. കല്ലൂപ്പാറ സ്വദേശി ബിനു സോമനാണ് മരിച്ചത്. ദേശീയ ദുരിത നിവാരണ സേനയുടെ നിർദ്ദേശാനുസരണം വെണ്ണിക്കുളം കോമളം....

‘ഇടതുപക്ഷ ബദല്‍ നയങ്ങളാണ് രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയത്’; മുഖ്യമന്ത്രി

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി ചെറുക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ബദല്‍ നയങ്ങളാണ് രാജ്യത്തെ....

വയനാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞില്ല

വയനാട് വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞില്ല. രാത്രിയായതോടെ വനം വകുപ്പ് സംഘം ശ്രമം അവസാനിപ്പിച്ചു. നാളെ....

വര്‍ണ്ണശബളമായ ഘോഷയാത്രകളോടെ ബാലസംഘം 85-ാമത് വാര്‍ഷികാചരണത്തിന് ആവേശത്തുടക്കം

ഡിസംബര്‍ 28 ദേശീയ ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് കുട്ടികള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഏരിയകളിലുമായി നടന്ന ബാലദിനഘോഷയാത്രയില്‍  പങ്കെടുത്തു. 84....

കേരള സ്‌പെയ്‌സ് പാർക്ക് കെ- സ്‌പെയ്‌സാകുന്നു

കേരള സ്‌പെയ്‌സ് പാര്‍ക്കിനെ കെ സ്‌പെയ്‌സ് എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇത് സംബന്ധിച്ച ധാരണാപത്രം മന്ത്രിസഭായോഗംഅംഗീകരിച്ചു.ടെക്‌നോപാര്‍ക്കിന്റെ....

കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു

കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട്  വീട്ടുമുറ്റത്തെ മതിലില്‍ ഇടിച്ചു. കോഴഞ്ചേരിയില്‍ നിന്നും മല്ലപ്പള്ളി വരെ....

നിയമങ്ങൾ മാറ്റി എഴുതിയ മോദി സർക്കാർ  കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി: മുഖ്യമന്ത്രി

ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സർക്കാരുകളെ ഇത് വഴി അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യമെന്ന്....

വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെചിത്രം പുറത്തുവിട്ടു

വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി....

വിജയത്തുടർച്ചയുമായി കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്

സന്തോഷ് ട്രോഫിയിൽ രണ്ടാം മത്സരത്തിൽ ബീഹാറിനെതിരെ കേരളത്തിന് ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരളം ബീഹാറിനെ തകർത്തത്. ഇന്ന് നടന്ന....

ആറ്റുകാല്‍ കാല്‍വെട്ട് കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

ആറ്റുകാല്‍ കാല്‍വെട്ട് കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. പാടശ്ശേരി സ്വദേശികളാണ് അറസ്റ്റിലായത്. ബിജു, ബൈജു, ശിവകുമാര്‍, ജയേഷ്, അനീഷ്, ബാബു....

ഗവര്‍ണര്‍ ഒളിച്ചോടിയോ? സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കി കണ്ണൂർ സർവ്വകലാശാല

വിസി പുനഃർനിയമനത്തിന് 2018ലെ യുജിസി ചട്ടങ്ങൾ ബാധകമല്ല എന്ന് കണ്ണൂർ സർവ്വകലാശാല സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഉയർന്ന പ്രായപരിധി....

‘കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനം’; എ.കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗോവിന്ദൻ മാസ്റ്റർ

എ.കെ.ആന്റണിയുടെ മൃദുഹിന്ദുത്വ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.....

തൃശൂരില്‍ ലോറിയിടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

കുന്നംകുളത്ത് കാല്‍നടയാത്രികനായ ലോട്ടറി വില്‍പ്പനക്കാരനാണ് ലോറിയിടിച്ച് മരിച്ചത്. കുന്നംകുളം – പട്ടാമ്പി റോഡിലായിരുന്നു അപകടം. ഇയാളുടെ തലയില്‍ കൂടി ലോറി....

‘ഉത്സവമായ് അക്ഷരോത്സവമായ്…’; കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം തീം സോങ് പുറത്തിറങ്ങി

കേരള നിയമസഭയുടെ 2023 അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തീം സോങ് പുറത്തിറങ്ങി. ‘ഉത്സവമായ്, അമൃതോത്സവമായ്, അക്ഷരോത്സവമായ്’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രശസ്ത....

പപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബി.ജെ.പി ആരോപണം

കൊച്ചിക്കാരുടെ ന്യൂ ഇയര്‍ വരവേല്‍പ്പിലെ പ്രധാനതാരമായ പപ്പാഞ്ഞിയെ ചൊല്ലി വിവാദം. പുതുവത്സരപുലരിയില്‍ കത്തിക്കാന്‍ തയ്യാറാക്കുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായയുണ്ടെന്ന്....

ജാതി സംവരണം വേണ്ട എന്നത് എന്‍ എസ് എസ്സിന്റെ മാത്രം അഭിപ്രായം; വി ഡി സതീശന്‍

എന്‍ എസ് എസ്സിന്റെ സംവരണ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ജാതി സംവരണം വേണ്ട എന്നത്....

അരിയില്‍ ഷുക്കൂര്‍ വധം: ഗൂഢാലോചന പുറത്തുകൊണ്ടുവരും, ആരോപണം വാസ്തവവിരുദ്ധമെന്ന് PK കുഞ്ഞാലിക്കുട്ടി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ താന്‍ ഇടപെട്ടെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കേസിൽനിന്നും....

മൃദുഹിന്ദുത്വത്തിൽ ആന്റണി പറഞ്ഞത് ശരിയായ രാഷ്ട്രീയം; പിന്തുണച്ച് വി.ഡി സതീശൻ

മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ.ആന്റണിയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. പരാമർശത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കെയാണ് ആന്റണിക്ക് പിന്തുണയുമായി സതീശൻ....

‘മൃദുഹിന്ദുത്വം’; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എ കെ ആന്റണിയെ തള്ളി ഉണ്ണിത്താന്‍

എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ സമീപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് ഒരു സാമുദായിക....

മൂന്നാറില്‍ വിളയാടി പടയപ്പ

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം. മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ റോഡിലിറങ്ങിയ കാട്ടു കൊമ്പന്‍ പടയപ്പ വാഹനങ്ങള്‍ തകര്‍ത്തു. വാഹനങ്ങള്‍ വഴി മുടക്കിയതാണ്....

‘സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ’; പിന്തുണയുമായി കെ മുരളീധരന്‍ എം പി

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് കെ മുരളീധരന്‍ എം പി. പുനഃസംഘടനാ കാര്യം 12 ന് ചേരുന്ന....

‘എ.കെ ആന്റണിയുടെ പരാമർശം ചർച്ചയാക്കുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രം’; കെ.മുരളീധരൻ എം.പി

മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ. ആന്റണിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി. ആന്റണിയുടെ പരാമർശം ചർച്ച ചെയ്യുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രമാണെന്നും ഹിന്ദുത്വത്തെ....

Page 821 of 3846 1 818 819 820 821 822 823 824 3,846