Kerala

വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി; പരുക്കെന്ന് സംശയം

വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി; പരുക്കെന്ന് സംശയം

വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി, ജനങ്ങള്‍ ഭീതിയില്‍. വയനാട് വാകേരി ഗാന്ധി നഗറിലെ സ്വകാര്യ തോട്ടത്തിലാണ് കടുവയെ അവശനിലയില്‍ കാണപ്പെട്ടത്. കടുവയ്ക്ക് പരുക്ക് ഉണ്ടെന്നാണ് സംശയം. വനം....

തെലങ്കാന കര്‍ഷക തൊഴിലാളി യൂണിയന്‍ 3-ാം സംസ്ഥാന സമ്മേളനം;മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തെലങ്കാനയില്‍. കര്‍ഷകത്തൊഴിലാളി യൂണിയന്‍ തെലങ്കാന സംസ്ഥാന സമ്മേളന പൊതുസമ്മേളനം പിണറായി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ....

ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു

ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരണപ്പെട്ടു. ആന്ധ്ര സ്വദേശി രാമചന്ദ്രന്‍ (55) ആണ് മരിച്ചത്. രാത്രി പള്ളാത്തുരുത്തിക്ക്....

കൊല്ലത്ത് മൂന്നിടങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌

കൊല്ലത്ത് മൂന്നിടങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌. കൊല്ലം കരുനാഗപ്പള്ളിയിലും ചക്കുവള്ളിയിലും ഓച്ചിറയിലുമാണ് റെയ്‌ഡ്‌ നടക്കുന്നത്. പി എഫ് ഐ....

സംസ്ഥാനത്ത് പി.എഫ്.ഐ കേന്ദ്രങ്ങളില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ് തുടരുന്നു

സംസ്ഥാനത്ത് വീണ്ടും പി.എഫ്.ഐ കേന്ദ്രങ്ങളില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ് . 56 ഇടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. എന്‍.ഐ.എ രണ്ടാം നിര....

പെണ്ണുപൂക്കും വസന്തം, വന്നുചേരുക, വരികളായി നിരകളായി- AIDWA സമ്മേളനത്തിന്റെ തീം സോംങ്

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള തീം സോങ് പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടി....

രാജേഷിനും കുടുംബത്തിനും ഇനി ഇരുട്ടില്‍ കഴിയേണ്ട; സിപിഐ എം പ്രവര്‍ത്തകരുടെ ശ്രമഫലമായി വീട്ടില്‍ വൈദ്യുതിയെത്തി

അയല്‍വാസികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ കഴിയാതെ ഇരുട്ടിലായ കുടുംബത്തിന് സിപിഐ എം പ്രവര്‍ത്തകരുടെ ശ്രമഫലമായി വൈദ്യുതിയെത്തി. അങ്കമാലി....

ആംബുലന്‍സ് എത്തിച്ചില്ല, ധാര്‍ഷ്ട്യത്തോടെ പെരുമാറി; സാര്‍ജന്റിനെ സസ്പെന്‍ഡ് ചെയ്തു

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിനു ശേഷം തിരികെ കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി സാര്‍ജന്റിനെ....

സിബിഐ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ല: ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഡനക്കേസില്‍ അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് ആര്....

തൃശൂര്‍ അരുണ്‍കുമാര്‍ കൊലപാതകം; ഇരുപത്തിനാല് മണിക്കൂറിനകം പ്രതി പിടിയില്‍

തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അരുണ്‍കുമാറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ടയാളുടെ തന്നെ സുഹൃത്തായ ടിനു പീറ്റര്‍ ആണ് സംഭവം....

ജിയോ ട്രൂ 5G ഇപ്പോള്‍ തിരുവനന്തപുരത്തും

തലസ്ഥാന നഗരിയില്‍ ഇനിമുതല്‍ ജിയോ ട്രൂ 5G സേവനങ്ങള്‍ ലഭ്യമാകും. 2022 അവസാനിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍....

ഇ പി ജയരാജനെതിരായ ആരോപണം പിബി ചര്‍ച്ച ചെയ്തില്ല: സീതാറാം യെച്ചൂരി

ഇ പി ജയരാജനെതിരായ ആരോപണം സിപിഐഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.....

ബഫര്‍ സോണ്‍; വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി

ബഫര്‍സോണില്‍ ഗ്രൗണ്ട് സര്‍വേക്ക് നിയോഗിക്കപ്പെട്ട തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ 30ന് അവസാനിക്കുമായിരുന്ന കമ്മീഷന്റെ....

സോളാര്‍ പീഡനം; ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി

സോളാര്‍ പീഡന പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന്....

വിഴിഞ്ഞത്ത് നോഫിഷിംഗ് സോണ്‍ ഇല്ല

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നോഫിഷിംഗ് സോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.....

പുതുവത്സരാഘോഷം; കൊച്ചിയില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ന്യൂ ഇയര്‍ ആഷോഷിക്കാന്‍ കൊച്ചി തയ്യാറെടുക്കുമ്പോള്‍ കനത്ത ജാഗ്രതയിലാണ് പൊലീസും. പാര്‍ട്ടിയുടെ മറവില്‍ നടക്കുന്ന....

‘ജാതിസംവരണം വേണ്ട’, സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നു: എന്‍എസ്എസ്

ജാതി സംവരണം അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് എന്‍എസ്എസ്. സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നുവെന്നും ഏത് ജാതിയില്‍പ്പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്നും....

രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ച; അമിത് ഷായ്ക്ക് കത്തയച്ച് കെ.സി വേണുഗോപാല്‍

ഭാരത് ജോഡോ യാത്രക്കിടെ ഒന്നില്‍ കൂടുതല്‍ തവണ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ്. സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി....

വർക്കല കൊല: ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നു, വനിതാ കമ്മീഷൻ

വർക്കലയിൽ പതിനേഴ്കാരിയെ കഴുത്തറത്ത് കൊന്ന കേസിൽ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ.സ്ത്രീവിരുദ്ധ മാനസീകാവസ്ഥ സമൂഹത്തിൽ കൂടിയതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന്....

സ്മാർട്ടായി KSRTC;  ഇനി ഫോൺ UPI ആപ് വഴി ടിക്കറ്റെടുക്കാം  

കൊച്ചു പീടികകൾ മുതൽ ഷോപ്പിംഗ് മാളുകളിൽ വരെ ഓൺലൈൻ പെയ്മെന്റ് രീതികളുണ്ട്. സംസ്ഥാനമാകെ ഇപ്പോൾ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ കെഎസ്ആർടിസിയും ഡിജിറ്റലിന്റെ പാതയിലാണ്.....

ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ പീഡിപ്പിച്ച വൈദികന് 7 വർഷം തടവ്

ആദ്യ കുർബാന ക്ലാസിലെത്തിയ ബാലികയെ പീഡിപ്പിച്ച വൈദികന് 7 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി.ഒല്ലൂര്‍....

തൃശൂരിൽ 250 ലിറ്റർ ഡൈല്യൂട്ടഡ് സ്പിരിറ്റുമായി 4 യുവാക്കൾ പിടിയിൽ

തൃശൂർ ആളൂർ വെള്ളാഞ്ചിറയിൽ 250 ലിറ്റർ ഡൈല്യൂട്ടഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗർ മിക്സിങ് വാട്ടറുമായി 4 യുവാക്കളെ ഇരിങ്ങാലക്കുട....

Page 822 of 3846 1 819 820 821 822 823 824 825 3,846