Kerala

ആനയിങ്കൽ ഹൈഡൽ ടൂറിസം സെന്‍ററില്‍ ചക്കക്കൊമ്പന്‍റെ അക്രമം

ആനയിങ്കൽ ഹൈഡൽ ടൂറിസം സെന്‍ററില്‍ ചക്കക്കൊമ്പന്‍റെ അക്രമം

ആനയിങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ ആനയിറങ്ങി. കൊട്ട വഞ്ചിയും മറ്റ് ഉപകരണങ്ങളും ആന നശിപ്പിച്ചു. ചക്കക്കൊമ്പൻ എന്ന് അറിയപ്പെടുന്ന ആനയാണ് ഇന്ന് രാവിലെ ടൂറിസം സെന്ററിൽ എത്തി.....

അടങ്ങാതെ തരൂര്‍; ചെന്നിത്തലക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും വീണ്ടും മറുപടി

നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന നേതൃത്വത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കോണ്‍ഗ്രസിലെ വാദപ്രതിവാദങ്ങള്‍ തുടരുന്നു. രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍....

സുമനസ്സുകളുടെ സഹായം തേടി മലയാളി ദമ്പതികള്‍; മകന്റെ ചികിത്സക്ക് വേണ്ടത് 17.4 കോടി

14 മാസം പ്രായമായ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നെട്ടോട്ടത്തിലാണ് നവി മുംബൈയിലെ ഖാര്‍ഘറില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍. ഒരു....

അഞ്ജുവിന്റെയും കുട്ടികളുടെയും മരണം; തുടരന്വേഷണത്തിന് ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്

ബ്രിട്ടനിലെ അഞ്ജുവിന്റെയും കുട്ടികളുടെയും കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പൊലീസ് സംഘം കേരളത്തിലെത്തും. തുടരന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍....

എൻ എസ് എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നു; വെള്ളാപ്പള്ളി നടേശൻ

എൻ എസ് എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ. ദില്ലി നായരായിരുന്ന ആൾ ചങ്ങനാശേരിയിൽ എത്തിയപ്പോൾ....

തൃശൂരിൽ ബൈക്ക് ലോറിയിലിടിച്ച് ഒരു മരണം

തൃശൂർ അക്കിക്കാവിൽ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കോതച്ചിറ സ്വദേശി മനു (21)....

റെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെ റെയില്‍വേ നിയമന അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി. നിതീഷ്....

കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ദൗത്യസംഘം; വയനാട്ടിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു

വയനാട് പുതുശ്ശേരിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നാണ് ദൗത്യസംഘം പരിശോധന നടത്തുന്നത്. ജനവാസ മേഖലയില്‍ നിന്ന് ഇരതേടാനാവാത്ത....

അട്ടപ്പാടിയിലും കാട്ടാന; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പി.ടി സെവന് പുറമെ അട്ടപ്പാടിയിലും കാട്ടാനശല്യം. കൂടപ്പെട്ടിയില്‍ ഇന്നലെ രാത്രിയിറങ്ങിയ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ....

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ബ്രിട്ടനില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശി മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളായ ജീവ, ജാന്‍വി എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും....

ധോണിയിൽ വീണ്ടും PT 7 ഇറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും PT സെവന്‍ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന....

പക്ഷിപ്പനി; ചാത്തമംഗലത്ത് കോഴികളെ കൊല്ലുന്നത് ഇന്നും തുടരും

കോഴിക്കോട് ചാത്തമംഗലം പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴികളെ കൊല്ലുന്നത് ഇന്നും തുടരും. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.....

സന്നിധാനത്ത് ഇന്ന് മകരവിളക്ക് തെളിയും

ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ തീർത്ഥാടക ലക്ഷങ്ങൾക്ക് ദർശന സായൂജ്യമേകി ഇന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും....

സുനു ക്രിമിനല്‍ തന്നെ;സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിട്ട ക്രിമിനല്‍ ഉദ്യോസ്ഥനായ പിആര്‍ സുനുവിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും തിരിച്ചടി. പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി....

കോഴിക്കോട്ട് കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍. കെ.പി.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് യോഗങ്ങള്‍. കെ.സുധാകരന്റെ നിലപാടുകള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ട്.....

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.....

പൊലീസിനെതിരെ വീണ്ടും ബോംബേറ്

തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബാക്രമണം. മംഗലപുരം പൊലീസിന് നേരെയാണ് ബോംബെറിഞ്ഞത്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ....

‘ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണം’; ശ്രദ്ധേയമായി ദേശീയ വിദ്യാഭ്യാസനയത്തിലെ ചര്‍ച്ച

ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാന്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണമെന്നും ഡിജിറ്റല്‍ തുല്യത ഉറപ്പാക്കണമെന്നും വിദഗ്ധര്‍. കേരളനിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിലെ ‘ദേശീയവിദ്യാഭ്യാസനയവും കേരളവും’....

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. 13 പേരാണ് പുതിയ ക്രൈം ബ്രാഞ്ച്സംഘത്തിലുള്ളത്.ക്രൈം....

അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്

അടിമാലി തോക്കുപാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്. ആന്ധ്ര പ്രദേശ് കാദിരിയിൽ നിന്നും ശബരിമലയിലേക്ക് പോയ....

ഇന്ത്യ- ശ്രീലങ്ക ഏകദിനം; ‘കേരള പൊലീസ്’ സജ്ജം

ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കേരള പൊലീസ് സജ്ജം. സുരക്ഷയ്ക്കായി 800 പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാണ്. 10 ഡിവൈഎസ്പി,....

കേരളവികസനവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും: ഇ.പി ജയരാജന്‍

ജനപക്ഷ വികസനം മുന്‍നിര്‍ത്തിയുള്ള നയരേഖ എല്‍ഡിഎഫ് നേതൃയോഗം അംഗീകരിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാഴ്പ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്ന്....

Page 824 of 3874 1 821 822 823 824 825 826 827 3,874