Kerala

സന്നിധാനത്ത് ഇന്ന് മകരവിളക്ക് തെളിയും

സന്നിധാനത്ത് ഇന്ന് മകരവിളക്ക് തെളിയും

ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ തീർത്ഥാടക ലക്ഷങ്ങൾക്ക് ദർശന സായൂജ്യമേകി ഇന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും വിശേഷാൽ മകരസംക്രമ പൂജയും ഇന്ന് നടക്കും.....

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.....

പൊലീസിനെതിരെ വീണ്ടും ബോംബേറ്

തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബാക്രമണം. മംഗലപുരം പൊലീസിന് നേരെയാണ് ബോംബെറിഞ്ഞത്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ....

‘ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണം’; ശ്രദ്ധേയമായി ദേശീയ വിദ്യാഭ്യാസനയത്തിലെ ചര്‍ച്ച

ദേശീയവിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാന്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം നമ്മളും മുന്നേറണമെന്നും ഡിജിറ്റല്‍ തുല്യത ഉറപ്പാക്കണമെന്നും വിദഗ്ധര്‍. കേരളനിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിലെ ‘ദേശീയവിദ്യാഭ്യാസനയവും കേരളവും’....

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. 13 പേരാണ് പുതിയ ക്രൈം ബ്രാഞ്ച്സംഘത്തിലുള്ളത്.ക്രൈം....

അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്

അടിമാലി തോക്കുപാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്. ആന്ധ്ര പ്രദേശ് കാദിരിയിൽ നിന്നും ശബരിമലയിലേക്ക് പോയ....

ഇന്ത്യ- ശ്രീലങ്ക ഏകദിനം; ‘കേരള പൊലീസ്’ സജ്ജം

ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കേരള പൊലീസ് സജ്ജം. സുരക്ഷയ്ക്കായി 800 പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാണ്. 10 ഡിവൈഎസ്പി,....

കേരളവികസനവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും: ഇ.പി ജയരാജന്‍

ജനപക്ഷ വികസനം മുന്‍നിര്‍ത്തിയുള്ള നയരേഖ എല്‍ഡിഎഫ് നേതൃയോഗം അംഗീകരിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാഴ്പ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്ന്....

കര്‍ഷകനെ കൊന്ന കടുവയെ പിടികൂടാനായില്ല; ശ്രമം നാളെ തുടരും

വയനാട് പുതുശ്ശേരിയില്‍ കര്‍ഷകനെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ശ്രമം നാളെയും തുടരും. ആക്ഷന്‍ കമ്മിറ്റി ജില്ലാ....

ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് പൂച്ചകള്‍ ചിക്കന്‍ കഴിച്ചു; ഹോട്ടല്‍ അടച്ചുപൂട്ടി

കണ്ണൂര്‍ പയ്യന്നൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മജ്ലിസ് ഹോട്ടല്‍ അടച്ചു പൂട്ടി. നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയാണ് ഹോട്ടലിന്....

കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍

കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ....

സംസ്ഥാനത്ത് വെളളക്കരം വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് നിര്‍ദ്ദേശം

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് നിര്‍ദ്ദേശം. ജല അതോറിറ്റിയുടെ ഭീമന്‍ കടബാധ്യത പരിഗണിച്ചാണ് ശിപാര്‍ശയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍....

ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളില്‍ നമ്മുടെ കേരളവും: മുഖ്യമന്ത്രി

ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളില്‍ കേരളം ഉള്‍പ്പെട്ടത് നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്ക് ലഭിച്ച അന്താരാഷ്ട്ര....

കുട്ടികൾ തമ്മിൽ തർക്കം; പതിനൊന്നുക്കാരന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ മർദ്ദനം; CCTV ദൃശ്യങ്ങൾ കൈരളിന്യൂസിന്

പതിനൊന്നു വയസ്സുകാരന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ മർദ്ദനം. സുനിത അഫ്സലാണ് കുട്ടികളെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളി....

ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

പട്ടാമ്പി കൂറ്റനാട് പാതയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. വാവന്നൂർ  പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് വൈകിട്ടാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെ....

പതിനഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം; ട്യൂഷന്‍ അധ്യാപകന്‍ റിമാന്‍ഡില്‍

പതിനഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ ട്യൂഷന്‍ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. കീഴ് വായ്പ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.....

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകം

അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കുടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവാവ് മദ്യം കഴിച്ച് മരിച്ച....

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക്ക്

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക്ക് ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി....

തെറ്റായ ഒരു നടപടിക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ല:എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തെറ്റായ ഒരു നടപടിക്കും പാര്‍ട്ടി കൂട്ടുനിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആലപ്പുഴയിലെ വിഷയങ്ങള്‍ പാര്‍ട്ടി....

കേന്ദ്രത്തിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . എകെജി....

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ

തിരുവനന്തപുരത്ത് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. പുത്തന്‍തോപ്പ് സ്വദേശി നിഖിലിന് നേരെയാണ് ഗുണ്ടകളുടെ വിളയാട്ടം. കണിയാപുരത്ത് നിന്നാണ് നിഖിലിനെ....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരെ കേരളത്തിന് 204 റണ്‍സിന്റെ വന്‍ വിജയം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരെ കേരളത്തിന് 204 റണ്‍സിന്റെ വന്‍ വിജയം. 341 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ....

Page 825 of 3875 1 822 823 824 825 826 827 828 3,875