Kerala

കൊലയ്ക്ക് മുന്‍പ് അഞ്ച് തവണ വധശ്രമം നടത്തി; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം

കൊലയ്ക്ക് മുന്‍പ് അഞ്ച് തവണ വധശ്രമം നടത്തി; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം

തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ ഗ്രീഷ്മ കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം.....

കൈകോർത്ത് പിടിച്ച് വേദിയിലേക്ക്… ഇന്ദ്രൻസിനെ ചേർത്ത് പിടിച്ച് മന്ത്രി  വി എൻ വാസവൻ

ഇന്ദ്രൻസിനെ ചേർത്ത് പിടിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി  വി എൻ വാസവൻ. കോട്ടയം പാമ്പാടിയിൽ മന്ത്രിയുടെ ക്ഷണപ്രകാരമാണ് പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഇന്ദ്രൻസ്എത്തിയത്.....

കോഴിക്കോട്ടെ കലാമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു തിരശീല വീഴാനിരിക്കെ സ്വര്‍ണക്കപ്പിനായുള്ള....

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരുക്ക്

കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പട്ട് 14 പേര്‍ക്ക് പരുക്ക്. ഇതില്‍ 5 പേരുടെ....

കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂരിനെ തട്ടിവീഴ്ത്തി കോഴിക്കോട് മുന്നില്‍

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു തിരശീല വീഴാനിരിക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം ശക്തമാക്കി കോഴിക്കോടും കണ്ണൂരും. 874 പോയിന്റുമായി കോഴിക്കോട്....

ബത്തേരിയിലെ കാട്ടാനയെ തുരത്താന്‍ കുങ്കിയാനകള്‍ ഇന്നും ഇറങ്ങും

വയനാട് ബത്തേരിയിലിറങ്ങിയ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് തുരത്താന്‍ ഇന്നും ശ്രമം തുടരും. ആളെക്കൊല്ലിയായ കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി....

ജീവനക്കാരില്ലാതെ വീര്‍പ്പുമുട്ടി റെയില്‍വേ ഡിവിഷനുകള്‍

റെയില്‍വേയില്‍ വിവിധ ഡിവിഷനുകളിലായി നിരവധി ഒഴിവുകള്‍ നിലവിലുണ്ട്. എന്നാല്‍ അത് നികത്താനുള്ള യാതൊരു നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്താത്തതുകൊണ്ട് തന്നെ വീര്‍പ്പുമുട്ടുകയാണ്....

ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനായില്ല.

ഗൂഡല്ലൂരിൽ രണ്ടാളുകളെ കുത്തി കൊന്നതിന് പിന്നാലെ തമിഴ്നാട് വനം വകുപ്പ് പിടികൂടി ഉൾവനത്തിലേക്ക് തുറന്നുവിട്ട കാട്ടാനയാണ് കഴിഞ്ഞ ദിവസം ബത്തേരിയിലെത്തിയത്.....

മാനന്തവാടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചു കയറി; 8 പേര്‍ക്ക് പരുക്ക്

വയനാട്ടിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചു കയറി 8 പേര്‍ക്ക് പരുക്ക്. മാനന്തവാടി കോപ്പറേറ്റീവ് കോളേജിന് സമീപമായിരുന്നു സംഭവം.....

ബിനാലെ പവലിയൻ ഉദ്‌ഘാടനം ചെയ്തു .

കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ശില്‍പ്പസുന്ദരമായ പവലിയന്‍ തുറന്നു.ഫോര്‍ട്ടുകൊച്ചി കബ്രാള്‍ യാര്‍ഡില്‍ സ്ഥാപിച്ച പവലിയന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം....

ഭാര്യയെ കളിയാക്കി; വെള്ളിക്കുളങ്ങരയിൽ രണ്ടുപേരെ വെട്ടി ഭർത്താവ്

തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഭാര്യയെ കളിയാക്കിയതിന് രണ്ടുപേരെ വെട്ടി ഭർത്താവ്. മാരാങ്കോട് സ്വദേശി ബിനോയ് സുഹൃത്ത് സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. കൊടേരി....

അൽഫോൻസാമ്മയെ കാണാൻ മന്ത്രിയെത്തി .

കോട്ടയത്ത് നടന്ന കുടുംബശ്രീ സരസ് മേളയിൽ പാട്ട് പാടി താരമായ അമ്മിണിയമ്മയെന്ന അൽഫോൻസാമ്മയെ കാണാൻ മന്ത്രി എം.ബി.രാജേഷെത്തി. പാലാ കിടങ്ങൂരിലെ....

ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം

തൃശ്ശൂരിൽ ഷൂ ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി....

യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതി:ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഓഫീസറെ സസ്‌പെൻഡ് ചെയ്തു .ആര്യങ്കാവ് റെയ്ഞ്ചിന് കീഴില്‍ കടമന്‍പാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ്....

സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു

ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ആലപ്പുഴ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ....

സാംസ്കാരിക സ്ഥാപനങ്ങൾക്ക് കേരളം നൽകുന്ന പിന്തുണ മാതൃകാപരം: മല്ലികാ സാരാഭായ്

കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ ചാൻസലറായുള്ള കേരള സർക്കാരിന്റെ ക്ഷണം അഭിമാനപൂർവ്വം സ്വീകരിക്കുന്നുവെന്ന് പ്രശസ്ത നർത്തകി മല്ലികാ സാരാഭായ്. ചുമതല....

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ജിയാന്‍ ലൂക്ക വിയാലി അന്തരിച്ചു

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ജിയാന്‍ ലൂക്ക വിയാലി അന്തരിച്ചു. ആറുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രാജ്യത്തിനുവേണ്ടി 59ഓളം മത്സരങ്ങള്‍ കളിച്ചു. ഇതില്‍....

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഗവണ്‍മെന്റ്....

അഖിലേന്ത്യ ജനാധിപത്യ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത് ടീസ്റ്റ സെതൽവാദും അലൈഡ ചെഗുവേരയും .

ഭരണഘടനയെ പൊളിച്ചെഴുതാൻ ബിജെപി സർക്കാർ പാർലിമെന്റിനെ ഉപയോഗിക്കുകയാണെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ടീസ്റ്റ സെതൽവാദ്. മാധ്യമങ്ങൾ സർക്കാരിന്റെ അജണ്ട നടപ്പാക്കുന്ന....

കുര്‍ബാന തര്‍ക്കം; സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനാഭിമുഖ കുര്‍ബാനയ്ക്കായി സിനഡിലേക്ക്....

ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ച് പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ

സൈബർ ഭീഷണിയും ഡ്രോൺ നശീകരണ ശേഷിയുമുൾപ്പെടെയുള്ള ഹൈബ്രിഡ് യുദ്ധത്തിന്റെ കാര്യത്തിൽ സായുധ സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രതിരോധ സ്റ്റാൻഡിംഗ്....

നിർമ്മാണ പദ്ധതികൾ നടത്തുന്നതിനായി റൈറ്റ്സ്- കിഫ്കോൺ ധാരണാ പത്രം ഒപ്പിട്ടു

 നിർമാണ പദ്ധതികൾ സംയുക്തമായി ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി മിനി രത്ന വിഭാഗത്തിൽ പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപമായ റൈറ്റ്സ് ലിമിറ്റഡും കേരള....

Page 828 of 3865 1 825 826 827 828 829 830 831 3,865