Kerala

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാകുന്നു; സംവിധാനം രഞ്ജിത്ത്

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാകുന്നു; സംവിധാനം രഞ്ജിത്ത്

എം മുകുന്ദൻ രചന നിർവ്വഹിച്ച നോവലായ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാകുന്നു.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്എഫ്കെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട്....

അതിഥി തൊഴിലാളി കൊലപ്പെടുത്തിയെ കേസിൽ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട് അതിഥി തൊഴിലാളി കൊലപ്പെടുത്തിയെ കേസിൽ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ. ബംഗാൾസ്വദേശി സാബക്ക് ഷെയ്കിന്റെ മരണത്തിലാണ് തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴഞ്ഞ തിങ്കളാഴ്ച്ചയാണ് സാബക്ക് ഷെയ്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാബക്ക് ഷെയ്കിനെ ഇയാള്‍  കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.  തലയ്ക്ക് പിന്നില്‍ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റാണ് മരണമെന്നായിരുന്നു....

ഐഎഫ്എഫ് കെ: സുവര്‍ണ്ണ ചകോരം ബൊളിവിയൻ ചിത്രം ഉതമക്ക്

ഇരുപത്തിയേഴാം രാജ്യാന്തര ചലചിത്രമേളയിൽ ബൊളീവിയൻ ചിത്രം ‘ഉതമ’ സുവർണ്ണചകോരം സ്വന്തമാക്കി.ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം....

കൂവി എന്നെ തോൽപ്പിക്കാൻ സാധിക്കില്ല; എസ്എഫ്ഐയിലൂടെയാണ് തൻ്റെ പോരാട്ടം തുടങ്ങിയത്: രഞ്ജിത്ത്

കൂവി എന്നെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും 1977 ൽ എസ്എഫ്ഐയിലൂടെയാണ് താൻ പോരാട്ടം തുടങ്ങിയതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഐഎഫ്എഫ്....

മോദി സർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു;കോൺഗ്രസിൻ്റെ നിലപാടുകൾ ദൗർഭാഗ്യകരം: മുഖ്യമന്ത്രി

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് മോദി സർക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മോദി ഭരണത്തിൽ കർഷകർക്ക് രക്ഷയില്ലാതായി .....

സ്വിസ്, ജർമൻ കോൺസൽ ജനറൽമാർ സാങ്കേതിക സർവകലാശാല സന്ദർശിച്ചു

സാങ്കേതികവിദ്യാഭാസ രംഗത്ത് പഠന-ഗവേഷണ സഹകരണം, ഇന്റേൺഷിപ്പ്, അധ്യാപക-വിദ്യാർത്ഥി വിനിമയ പരുപാടി, ഇരട്ടബിരുദം എന്നിവ സാധ്യമാക്കാൻ എ.പി.ജെ അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാല....

രഞ്ജിട്രോഫി കേരളത്തിന് വിജയത്തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ കേരളത്തിന് വിജയത്തുടക്കം. ഝാര്‍ഖണ്ഡിനെ 85 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു കേരളത്തിന്റെ വിജയം. ഝാര്‍ഖണ്ഡിനും വിജയത്തിനായി പൊരുതാനുള്ള....

നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അക്രമം; പ്രതിപക്ഷസമരം പരിധി ലംഘിക്കുന്നെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ അക്രമം. അതിക്രമം കാട്ടിയ 9 ബിജെപി കൗണ്‍സലര്‍മാരെ സസ്‌പെന്റ് ചെയ്തു. പ്രതിപക്ഷ സമരം....

ഇസിഎച്ച്‌എസ്‌ ചികിത്സ ആലപ്പുഴയിലെ രണ്ട്‌ ആശുപതികളിൽ കൂടി

വിരമിച്ച സൈനികർക്ക്‌ ചികിത്സ ലഭ്യമാക്കുന്ന ഇസിഎച്ച്‌എസ്‌ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ പാർല മെന്റ്‌ മണ്ഡലത്തിൽ രണ്ട്‌ ആശുപത്രികൾ കൂടി തിരഞ്ഞെടുത്തിട്ടുണ്ടെന്ന്....

തെരുവുനായ ആക്രമണം; വൃദ്ധയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര വെള്ളറടയില്‍ തെരുവുനായ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ആനപ്പാറ കരിമരം സ്വദേശി രാജമ്മ, വെള്ളറടയുടെ സ്വദേശി....

മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള നീക്കം ന്യൂനപക്ഷ വിരുദ്ധം: കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍

മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം ന്യൂനപക്ഷ വിരുദ്ധവും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരത്തെ ഇല്ലാതാക്കാനുള്ള ശ്രമം ആണെന്നും....

ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കിലുള്ള ടാക്‌സ് നടപ്പിലാക്കും

ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ വാഹനങ്ങളുടെ നിരക്കിലുള്ള ടാക്‌സ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ്....

തിരുവനന്തപുരം നഗരസഭയിൽ അക്രമ സമരം;പ്രതിപക്ഷ അംഗങ്ങൾക്ക് സസ്പെൻഷൻ

നഗരസഭ കൗൺസിലിൽ അക്രമം കാണിച്ച പ്രതിപക്ഷ അംഗങ്ങളുടെ സസ്പെൻഷന് വ്യക്തമായ കാരണമുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ.5 കൗൺസിലർമാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.....

ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റും: മുഖ്യമന്ത്രി

കൊച്ചിയില്‍ ഡിസൈന്‍ വീക്കിന് തുടക്കമായി.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍....

ഇഎസ്ഐ ആനുകൂല്യം: തൊഴിലാളികളുടെ ശമ്പള പരിധി വർദ്ധിപ്പിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി

തൊഴിലാളികളുടെ ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി വർദ്ധിപ്പിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി.ശമ്പള പരിധി 21,000 ത്തില്‍ നിന്നും 40,000....

അനിയന്റെ പഠനം മുടങ്ങാതിരിക്കാന്‍ MBBS പഠിത്തം ഉപേക്ഷിച്ച ചേച്ചി; ആലപ്പുഴ കലക്ടറുടെ കുറിപ്പ് വൈറല്‍

അനിയന്റെ പഠനം മുടങ്ങാതിരിക്കാന്‍ എംബിബിഎസ് പഠിത്തം ഉപേക്ഷിക്കാന്‍ തയ്യാറായ ചേച്ചിയുടെ കഥ വൈറലാവുന്നു. ആലപ്പുഴ കലക്ടര്‍ വി ആര്‍ കൃഷ്ണ....

‘അഞ്ജു വിഷാദത്തിലായിരുന്നു; ജോലിയല്ലാത്തതിനാൽ സാജുവും നിരാശയിലായിരുന്നു’; യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ പിതാവ്

മകൾ വിഷാദത്തിലായിരുന്നുവെന്നും വീഡിയോ കോൾ വിളിക്കുമ്പോൾ ദുഃഖഭാവമായിരുന്നുവെന്നും യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ പിതാവ് അശോകൻ. ജോലിയല്ലാത്തതിനാൽ ഭർത്താവ്....

ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് തന്നെ കൂടുതല്‍ അവസരം ഒരുങ്ങുകയാണ്: മുഖ്യമന്ത്രി

ജഞാനവിനിമയ ഗവേഷണം ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. രണ്ടു നാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം....

ബിജെപിയും കോൺഗ്രസും സമരം അവസാനിപ്പിക്കണം; തെറ്റ് തിരുത്താൻ തയാറാവണം: മേയർ ആര്യ രാജേന്ദ്രൻ

ബിജെപിയും കോൺഗ്രസും ഇനിയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഭരണസമിതി ചുമതലയേറ്റ നാൾ മുതൽ....

പോര് മുറുകുന്നു; കളി കൊളീജിയത്തോട്

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായതിന് പിന്നാലെ ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി....

ഇന്ത്യയെ നടുക്കിയ നിര്‍ഭയ കേസിന് ഇന്ന് 10 വയസ്

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിന് ഇന്ന് 10 വയസ്സ്. 2012 ഡിസംബര്‍ 16നാണ് സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ രാജ്യ....

11കാരിയെ തിയറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; 60കാരൻ അറസ്റ്റില്‍

പാലക്കാട് ചിറ്റൂരില്‍ 11 വയസുകാരിയെ തിയറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച 60കാരന്‍ അറസ്റ്റില്‍. വണ്ടിത്താവളം സ്‌കൂള്‍ ബസിലെ ക്ലീനറായി ജോലിചെയ്ത് വരുന്ന....

Page 830 of 3837 1 827 828 829 830 831 832 833 3,837