Kerala

ഒരു കോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഒരു കോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

മലപ്പുറത്ത് ഒരുകോടി രൂപയുടെ എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍ . 203 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈന്‍ , കോട്ടക്കുന്ന് വെച്ചാണ്....

മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്‌സ്‌ റെയ്ഡ്

മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്സിന്റെ വ്യാപക റെയ്ഡ്. നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റണി....

കണ്ണൂർ മുസ്ലിം ലീഗിൽ വിഭാഗീയത; കെഎം ഷാജിപക്ഷത്തെ ഒതുക്കാൻ സംസ്ഥാന നേതൃത്വത്തിൻ്റെ മൗനാനുമതിയോടെ ജില്ലാ നേതൃത്വം

സംഘടനാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ കണ്ണൂര്‍ ജില്ലയില്‍ മുസ്ലിം ലീഗില്‍ പ്രവർത്തകർ സോഷ്യൽ മീഡിയകളിലടക്കം ചേരിതിരിഞ്ഞ് പരസ്യ ഗ്രൂപ്പ് പോരിലേക്ക്....

ഫിന്‍ലന്റിലെ തൊഴില്‍ സാധ്യതകള്‍: നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി

കേരളത്തിലെ യുവതി യുവാക്കള്‍ക്കും, പ്രൊഫഷണലുകള്‍ക്കുമുളള തൊഴില്‍ കുടിയേറ്റം സംബന്ധിച്ച് നോര്‍ക്ക അധികൃതര്‍ ഫിന്‍ലന്റ് പ്രതിനിധികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നേരത്തേ....

തളിപ്പറമ്പില്‍ ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ച്ചയൊരുക്കി തളിപ്പറമ്പില്‍ ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകുന്നു. ഡിസംബര്‍ 19ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍....

നാളെ കൊടിയിറങ്ങും; ഇന്ന് പ്രദർശിപ്പിച്ചത് 61 ചിത്രങ്ങള്‍

ഇരുപത്തിയേ‍ഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും. ഏഴാം ദിനമായ  ഇന്ന് സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യന്‍ ചിത്രം....

ഭക്ഷണം പാഴാക്കരുത് ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പങ്കാളികളാകാം: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ‘സേവ് ഫുഡ് ഷെയര്‍....

കേരളത്തില്‍ നടപ്പാക്കിയത് 45534 കോടിയുടെ 15 പദ്ധതികള്‍;കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിയുടെ മറുപടി

പാര്‍ലമെന്റില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രി കൂടി....

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പോലീസ് മേധാവി

ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകുന്ന തരത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍....

Kottayam: ജ്വല്ലറിയില്‍ മോഷണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍

കോട്ടയം പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍. മുക്കയം കൂട്ടിക്കല്‍ സ്വദേശി അജീഷ് എന്‍.ആറാണ് പിടിയിലായത്.കറുകച്ചാലിലെ ജൂവലറിയിലും....

പാല തെരഞ്ഞെടുപ്പ് ഫലം; മാണി സി കാപ്പൻ്റെ ഹർജി തളളി

2021 എപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന മാണി....

കളിക്കുന്നതിനിടെ ഷോക്കേറ്റു; 11 വയസുകാരന് ദാരുണാന്ത്യം

ഇടുക്കി വെള്ളാരംകുന്നിൽ 11 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചുതോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദാണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ വീടിന്‍റെ....

ഏകീകൃത സിവിൽ കോഡ്: സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താൻ അധികാരമുണ്ട്: കേന്ദ്ര സർക്കാർ

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താം എന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ പറഞ്ഞു.ഇത് സംബന്ധിച്ച് ജോൺ ബ്രിട്ടാസ്....

വിഴിഞ്ഞം: എല്ലാ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന പരിസ്ഥിതി മാനേജ്മെൻ്റ് പദ്ധതിയാണെന്ന് കേന്ദ്ര സർക്കാർ

വിഴിഞ്ഞം തുറമുഖ പദ്ധതി എല്ലാ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന പരിസ്ഥിതി മാനേജ്മെൻ്റ് പദ്ധതിയാണെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ.ജോൺ ബ്രിട്ടാസ് എംപി....

ജയ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി

ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും ഇന്ന്....

പോക്‌സോ കേസ് പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

പോക്‌സോ കേസ് പ്രതി കോടതിയില്‍ കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഏഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജന്‍....

വഞ്ചനാക്കേസിൽ നടൻ സോബി ജോർജിന് മൂന്ന് വർഷം തടവ് ശിക്ഷ

വഞ്ചനാക്കേസിൽ നടൻ സോബി ജോർജിന് മൂന്ന് വർഷം തടവ് ശിക്ഷ. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽ നിന്നും ....

ധനവകുപ്പ് പുറപ്പെടുവിച്ച സർക്കുലർ മരവിപ്പിക്കാൻ നിർദേശം

ദിവസ വേതന- കരാർ ജീവനക്കാർ, കാഷ്വൽ സ്വീപ്പർമാർ , പ്രീ പ്രൈമറി അധ്യാപകർ മുതലായ വിഭാഗങ്ങളെ സ്പാർക്കിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപെട്ട്....

ലഹരിക്കടത്ത്; നൈജീരിയ സ്വദേശി തൃശൂര്‍ പൊലീസിന്റെ പിടിയില്‍

കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന നൈജീരിയ സ്വദേശി തൃശ്ശൂര്‍ പോലീസിന്റെ പിടിയില്‍. നൈജീരിയന്‍ സ്വദേശി എബുക്ക വിക്ടര്‍ ആണ് പിടിയില്‍ ആയത്.....

സിഐടിയു സംസ്ഥാന സമ്മേളനം 17 മുതൽ കോഴിക്കോട്ട്

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് പുതിയ ഊർജം പകരാൻ സിഐടിയു 15-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ചേരും. ഡിസംബർ 17,18,19 തീയതികളിൽ....

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തും:മന്ത്രി K രാധാകൃഷ്ണന്‍

ശബരിമലയെ തിരക്ക് നിയന്ത്രിക്കാൻ ക്രിയാകത്മമായ ഇടപെടൽ നടത്താൻ ഉന്നതല യോഗത്തിൽ തീരുമാനം.ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും.....

സഞ്ചാരികള്‍ക്കിനി പൊന്മുടിയിലെത്താം; റോഡ് തുറക്കുന്നു

ഡിസംബര്‍ മാസത്തിലെ സുഖശീതള കാലാവസ്ഥയെ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി പൊന്മുടിയിലെത്താം. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിയിലായിരുന്ന റോഡ് തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി മുഹമ്മദ്....

Page 832 of 3837 1 829 830 831 832 833 834 835 3,837