Kerala

മൂന്നാർ മണ്ണിടിച്ചിൽ ; കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി | Munnar

മൂന്നാർ മണ്ണിടിച്ചിൽ ; കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി | Munnar

മൂന്നാർ- കുണ്ടള റോഡിൽ മണ്ണിടിച്ചിലിൽ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്നിരക്ഷാസേനയും....

ഓർഡിനൻസ്‌ രാജ്‌ഭവനിൽ ; ഗവർണറുടെ തീരുമാനം കാത്ത് കേരളം | Arif Mohammad Khan

സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓഡിനൻസിൽ ആരിഫ്മുഹമ്മദ് ഖാൻറെ തീരുമാനം കാത്ത് കേരളം. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന്....

പരിമിതികളെ അതിജീവിച്ച് ഉയർച്ച കീഴടക്കിയവര്‍ക്ക് അംഗീകാരം | Kairali T V Phoenix Award

പരിമിതികളെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് അതിജീവിച്ചു ഉയർച്ച കീഴടക്കിയവരുടെ അംഗീകാര വേദിയായി മാറി കൈരളി ടിവി ഫീനിക്സ് അവാർഡ് വേദി.ഭിന്ന....

വികാരനിർഭര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് കൈരളി ഫീനിക്സ് അവാർഡ് വേദി | Kairali T V Phoenix Award

വികാരനിർഭര നിമിഷങ്ങൾക്കുകൂടിയാണ് കൈരളി ഫീനിക്സ് അവാർഡ് വേദി സാക്ഷ്യം വഹിച്ചത്. അവാർഡ് ജേതാക്കളെ എഴുന്നേറ്റ് നിന്ന് ഹൃദയം നിറഞ്ഞ കയ്യടികളോടെയാണ്....

P Rajeev: സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ സൃഷ്ടിച്ചത് 1.80 ലക്ഷം തൊഴിലവസരങ്ങള്‍: മന്ത്രി പി രാജീവ്

സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ 1.80 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി മന്ത്രി പി രാജീവ്(P Rajeev). എണ്‍പതിനായിരം പുതിയ സംരംഭങ്ങള്‍....

Balaramapuram: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം ബാലരാമപുരത്ത്(Balaramapuram) കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു. ഓവര്‍ടേക് ചെയ്യുന്നതിനിടെ വാഹനം തട്ടിയതിന് ചില്ലടിച്ചു തകര്‍ക്കുകയായിരുന്നു. ബാലരാമപുരം ജംഗ്ഷനില്‍ ആണ്....

കൈരളി ടിവി ഫീനിക്സ് അവാർഡുകള്‍ വിതരണം ചെയ്തു | Kairali T V Phoenix Award

കൈരളി ടിവി ഫീനിക്‌സ് അവാർഡുകളുടെ പ്രഖ്യാപനവും വിതരണവും കൊച്ചി പാടിവട്ടം അസീസിയ സെന്ററിൽ നടന്നു. ഫീനിക്സ് വനിതാ വിഭാഗം പുരസ്‌കാരം....

സ്‌​കൂ​ൾ ശാ​സ്ത്ര​മേ​ള : പാ​ല​ക്കാ​ടി​ന് കി​രീ​ടം | science fair

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ പാ​ല​ക്കാ​ടി​ന് കി​രീ​ടം. 1380 പോ​യി​ന്‍റു​മാ​യി വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​യി​രു​ന്നു പാ​ല​ക്കാ​ടി​ന്‍റെ കി​രീ​ട​ധാ​ര​ണം. ഐ​ടി, സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​ക​ളി​ലെ മേ​ധാ​വി​ത്ത​മാ​ണ്....

ഗിനിയയിൽ കുടുങ്ങിയവരുടെ മോചനം: മറുപടിയില്ലാതെ വി മുരളീധരൻ | Guinea

ഇക്വറ്റോറിയൽ ഗിനിയയിൽ ജയിലിലും കപ്പലിലുമായി തടവിലായിരുന്ന കപ്പൽ ജീവനക്കാരായ ഇന്ത്യക്കാരെ എത്ര ദിവസത്തിനുള്ളിൽ തിരികെയെത്തിക്കുമെന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടിയില്ലാതെ കേന്ദ്ര....

ഗവർണറും വിശ്വഹിന്ദു പരിഷത്ത്‌ നേതാക്കളും കൂടിക്കാഴ്‌ച നടത്തി | Governor

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനും വിശ്വഹിന്ദുപരിഷത്ത്‌ നേതാക്കളും എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ കൂടിക്കാഴ്‌ച നടത്തി. സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങൾക്ക്‌....

Mammootty: കഴിവുകള്‍ കൊണ്ട് നമ്മെ വെല്ലുവിളിയ്ക്കുകയാണ് ഭിന്നശേഷിക്കാര്‍: ഫീനിക്‌സ് അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി

കഴിവുകള്‍ കൊണ്ട് നമ്മെ വെല്ലുവിളിയ്ക്കുകയാണ് ഭിന്നശേഷിക്കാരെന്ന് നടന്‍ മമ്മൂട്ടി(Mammootty). ശേഷിയെന്നത് കേവലം ശാരീരിക ശേഷിയല്ല, മറിച്ച മാനസിക ശേഷി കൂടിയാണ്.....

കുറവുകളിൽ പരാതികൾ പറയാതെ വിജയക്കൊടി നാട്ടിയവരാണ് ഫീനിക്സ് അവാർഡ് ജേതാക്കൾ : രഞ്ജി പണിക്കർ | Kairali T V Phoenix Award

പരിമിതികളെ മറികടന്ന് മറ്റുള്ളവർക്ക് തണലാകുന്ന മനുഷ്യർക്ക് കൈരളി ടിവി നൽകുന്ന അർത്ഥവത്തായതും, സാമൂഹ്യ പ്രതിബന്ധത നിറഞ്ഞതുമായ മനുഷ്യത്വപരമായി മുന്നിൽ നിൽക്കുന്ന....

മലയാളിക്ക് മനുഷ്യന്‍റെ നന്മ പകരുന്ന ഏടുകൾ കേൾക്കാനും പറയാനും താല്‍പ്പര്യമുണ്ട് : ഡോ.ജോൺ ബ്രിട്ടാസ് എം പി | Kairali T V Phoenix Award

കൈരളി ഫീനിക്സ് അവാർഡ് കൊച്ചി പാടിവട്ടം അസീസിയ സെന്ററിൽ നടന്ന ചടങ്ങിൽ മലയാളത്തിന്റെ മഹാനടൻ പത്മശ്രീ ഭരത് മമ്മൂട്ടി വിതരണം....

R Bindu: അഗ്‌നികുണ്ഠത്തില്‍ നിന്നും ആത്മവിശ്വാസത്തിന്റെ ചിറകുകളില്‍ ഉയര്‍ന്നു വന്നവരാണിവര്‍; ഫീനിക്‌സ് അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു

അഗ്‌നികുണ്ഠത്തില്‍ നിന്നും ആത്മവിശ്വാസത്തിന്റെ ചിറകുകളില്‍ ഉയര്‍ന്നു വന്നവരാണ് കൈരളി ടി വിയുടെ(Kairali TV) ഫീനിക്‌സ് അവാര്‍ഡ്(Phoenix Award) ജേതാക്കളെന്ന് മന്ത്രി....

Kairali TV Phoenix Award: ഇത് വിധിയ്ക്കുള്ള പെനാല്‍റ്റി; ഫുട്‌ബോള്‍കൊണ്ട് ദുര്‍വിധിയെ അട്ടിമറിച്ച ഫാസില്‍

2022ലെ കൈരളി ടി വി ഫീനിക്‌സ് അവാര്‍ഡുകള്‍(Kairali TV Phoenix Award) പ്രഖ്യാപിച്ചു. കൈരളി ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടിയുടെ(Mammootty) പ്രത്യേക....

Kairali T V Phoenix Award: തോല്‍ക്കാന്‍ മനസില്ലാതെ ജീവിതത്തോട് പൊരുതി വിജയിച്ച കൃഷ്ണകുമാര്‍

2022ലെ കൈരളി ടി വി ഫീനിക്‌സ് അവാര്‍ഡുകള്‍(Kairali T V Phoenix Award) പ്രഖ്യാപിച്ചു. പുരുഷ വിഭാഗം പുരസ്‌കാരം കൃഷ്ണകുമാര്‍....

ഇരുട്ടിനെ അന്ധവിശ്വാസത്തിലേയ്ക്കോ നൈരാശ്യത്തിലേയ്ക്കോ പോകാതെ നേരിട്ട നവകേരളമാതൃക ; ഗീതാ സലീഷ് | phoenix award

2022 ലെ കൈരളി ടി വി ഫീനിക്സ് അവാർഡ് പ്രഖ്യാപിച്ചു.വനിതാ വിഭാഗം പുരസ്കാരം ഗീത സലീഷ് സ്വന്തമാക്കി. പന്ത്രണ്ടാം വയസ്സിൽ....

Phoenix Award: കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാര വിതരണ ചടങ്ങിന് തുടക്കമായി; കൈരളി ന്യൂസില്‍ തത്സമയം

കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാര(Kairali TV Ohoenix Award) വിതരണ ചടങ്ങിന് തുടക്കമായി. പുരസ്‌കാര പ്രഖ്യാപനവും വിതരണവും കൈരളി ന്യൂസില്‍....

Phoenix Award: കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ്; പ്രഖ്യാപനവും വിതരണവും അല്പസമയത്തിനകം

കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡു(phoenix award)കളുടെ പ്രഖ്യാപനവും വിതരണവും അല്പസമയത്തിനകം നടക്കും. കൊച്ചി പാടിവട്ടം അസീസിയ സെന്ററില്‍ ആണ് ചടങ്ങ്....

പൊലീസ് സേനയ്ക്ക് ചേരാത്തവരോട് ദയയില്ല : മുഖ്യമന്ത്രി | Pinarayi Vijayan

പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് വന്നിട്ടുള്ള മാറ്റം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒരാള്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിച്ചിൽ. വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത്....

M B Rajesh: തദ്ദേശസ്ഥാപനങ്ങള്‍ സേവനങ്ങള്‍ വേഗത്തില്‍ നല്‍കണം: മന്ത്രി എം ബി രാജേഷ്

തദ്ദേശസ്ഥാപനങ്ങള്‍ സേവനങ്ങള്‍ നീതിയുക്തമായി വേഗത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി എം ബി രാജേഷ്(M B Rajesh). യോഗത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തെ....

Page 833 of 3788 1 830 831 832 833 834 835 836 3,788