Kerala

ഡാറ്റ പ്രൈവസി മൗലീക അവകാശം;അത് ലംഘിക്കാനാവില്ല കര്‍ണാടക ഹൈക്കോടതി

ഡാറ്റ പ്രൈവസി മൗലീക അവകാശം;അത് ലംഘിക്കാനാവില്ല കര്‍ണാടക ഹൈക്കോടതി

ഡാറ്റാ പ്രൈവസി സ്വകാര്യതക്കുള്ള അഭിഭാജ്യ ഘടകമാണ് അത് ലംഘിക്കാനാവില്ലെന്ന് കർണ്ണാടക ഹൈക്കോടതി. വിവാഹമോചനക്കേസില്‍, ഭാര്യയുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മൂന്നാമതൊരാൾക്ക് പങ്കുവയ്ക്കാന്‍....

മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

ചന്ദ്രബോസ് വധക്കേസ് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതി ശരിവെച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടിയിൽ അപ്പീൽ....

അവിടെ കൂടുമ്പോള്‍ ഇവിടെ കൂടും… കുറയുമ്പോള്‍ പക്ഷേ കുറയില്ല…

ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ ഇന്ധന വിലയില്‍ ആനുപാതികമായ കുറവില്ല. കൂടിയ വില ഉണ്ടായിരുന്ന സമയത്ത്....

വിഴിഞ്ഞം സമരത്തെ സർക്കാർ എതിർത്തില്ല;കലാപം ഉണ്ടായപ്പോഴാണ് എതിർത്തത് :എം.വി ഗോവിന്ദൻ മാസ്റ്റർ

വിഴിഞ്ഞം സമരത്തെ സർക്കാർ എതിർത്തില്ലെന്നും കലാപം ഉണ്ടായപ്പോഴാണ് എതിർത്തത് എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.പള്ളുരുത്തി സൗത്ത്....

ഗവര്‍ണര്‍മാര്‍ ലക്ഷ്മണരേഖ മറികടക്കരുത്: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാനംവിട്ട്....

ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ല; പ്രതിപക്ഷ നടപടിക്കും പിന്തുണ നൽകാതെ ലീഗ്

സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ക്കെതിരായ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നിയസഭയില്‍ മുസ്ലീം ലീഗ്. ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പികെ.കുഞ്ഞാലിക്കുട്ടി.ഗവര്‍ണര്‍ ഭരണം....

കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കാമെന്ന് ഇസ്രയേൽ

കൃഷി, ടൂറിസം മേഖലകളിൽ കേരളത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേൽ കോൺസുൽ ജനറൽ ടമി ബെൻ....

മുൻ വിസി രാജശ്രീയുടെ ഹർജി സുപ്രിം കോടതി തള്ളി

സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയതിനെതിരെ മുൻ വൈസ് ചാൻസലർ ഡോ . എംഎസ് രാജശ്രീനൽകിയ പുന:പരിശോധനാ ഹർജി സുപ്രീം....

ആലഞ്ചേരിക്ക് തിരിച്ചടി

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം....

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി. ചാന്‍സലറെ കണ്ടെത്താന്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമസഭാ സ്പീക്കര്‍....

അഖിലേന്ത്യ കിസാന്‍സഭ; വിദേശ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

അഖിലേന്ത്യ കിസാന്‍സഭ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട വിദേശ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തൃശൂരിലെ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍....

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ....

കെ ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ട്: മൂന്നംഗ കമ്മിറ്റി ഉടൻ റിപ്പോർട്ട് തയ്യാറാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ്....

സെമിയില്‍ എത്തിയ ഫ്രഞ്ച് ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

 ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ടീമിനുള്ള അഭിനന്ദനം, കേരളം സന്ദര്‍ശിക്കുന്ന ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയിനെ അറിയിച്ച്....

പ്രതിപക്ഷത്തിന് ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി പി രാജീവ്

പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു . പ്രതിപക്ഷത്തിന് ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു . ഗവർണറെ ചാൻസലർ....

പുതിയ പാഠ്യപദ്ധതി വന്നാൽ സ്വയംഭോഗവും സ്വവർഗരതിയുമാണ് പഠിപ്പിക്കുക; ലക്ഷ്യം മതവിശ്വാസം തകർക്കൽ: അബ്ദുറഹ്മാൻ രണ്ടത്താണി

വിവാദ പ്രസംഗവുമായി ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി .പുതിയ പാഠ്യപദ്ധതി വന്നാൽ സ്വയംഭോഗവും സ്വവർഗരതിയുമാണ് പഠിപ്പിക്കുക എന്നും മതവിശ്വാസവും ധാർമ്മികതയും....

ചാന്‍സലര്‍ നിയമനത്തിന് സമിതി; സമിതിയില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്

ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ....

ഗവർണർക്ക് തിരിച്ചടി; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

സാങ്കേതികസർവകലാശാല താത്കാലിക വി.സിയായിരുന്ന സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ....

ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ല: പി കെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്ലിം ലീഗ്. ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറെ....

കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ-ലിബറല്‍ നയങ്ങള്‍ പോസ്റ്റല്‍ മേഖലയെ തകര്‍ക്കുന്നു: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ-ലിബറല്‍ നയങ്ങള്‍ പോസ്റ്റല്‍ മേഖലയെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയില്‍ നടപ്പാക്കുന്നത് ദുരന്ത നയങ്ങളെന്നും കോര്‍പ്പറേറ്റുകള്‍....

സര്‍വകലാശാല ബില്ലില്‍ പ്രതിപക്ഷത്തിന്റെ ഭേദഗതി

എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒരു ചാന്‍സലറെ നിയമിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണമെന്നാണ്....

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍....

Page 835 of 3838 1 832 833 834 835 836 837 838 3,838