Kerala

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി. ചാന്‍സലറെ കണ്ടെത്താന്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമസഭാ സ്പീക്കര്‍ എന്നിവരടങ്ങിയ സമിതിയുണ്ടാകുമെന്ന ഭേദഗതിയാണ് പ്രധാന മാറ്റം.....

കെ ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ട്: മൂന്നംഗ കമ്മിറ്റി ഉടൻ റിപ്പോർട്ട് തയ്യാറാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ്....

സെമിയില്‍ എത്തിയ ഫ്രഞ്ച് ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

 ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ടീമിനുള്ള അഭിനന്ദനം, കേരളം സന്ദര്‍ശിക്കുന്ന ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയിനെ അറിയിച്ച്....

പ്രതിപക്ഷത്തിന് ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി പി രാജീവ്

പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു . പ്രതിപക്ഷത്തിന് ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു . ഗവർണറെ ചാൻസലർ....

പുതിയ പാഠ്യപദ്ധതി വന്നാൽ സ്വയംഭോഗവും സ്വവർഗരതിയുമാണ് പഠിപ്പിക്കുക; ലക്ഷ്യം മതവിശ്വാസം തകർക്കൽ: അബ്ദുറഹ്മാൻ രണ്ടത്താണി

വിവാദ പ്രസംഗവുമായി ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി .പുതിയ പാഠ്യപദ്ധതി വന്നാൽ സ്വയംഭോഗവും സ്വവർഗരതിയുമാണ് പഠിപ്പിക്കുക എന്നും മതവിശ്വാസവും ധാർമ്മികതയും....

ചാന്‍സലര്‍ നിയമനത്തിന് സമിതി; സമിതിയില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്

ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ....

ഗവർണർക്ക് തിരിച്ചടി; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

സാങ്കേതികസർവകലാശാല താത്കാലിക വി.സിയായിരുന്ന സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ....

ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ല: പി കെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്ലിം ലീഗ്. ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറെ....

കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ-ലിബറല്‍ നയങ്ങള്‍ പോസ്റ്റല്‍ മേഖലയെ തകര്‍ക്കുന്നു: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ-ലിബറല്‍ നയങ്ങള്‍ പോസ്റ്റല്‍ മേഖലയെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയില്‍ നടപ്പാക്കുന്നത് ദുരന്ത നയങ്ങളെന്നും കോര്‍പ്പറേറ്റുകള്‍....

സര്‍വകലാശാല ബില്ലില്‍ പ്രതിപക്ഷത്തിന്റെ ഭേദഗതി

എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒരു ചാന്‍സലറെ നിയമിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണമെന്നാണ്....

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍....

വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണം: ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍

വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍. ആര്‍ത്തവവും സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കുകളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും ഇത്....

മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നു: അശോക് ധാവ്‌ളെ

മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നെന്ന് സിപിഐ എം പി ബി അംഗം അശോക് ധാവ്‌ളെ. കര്‍ഷകര്‍ക്ക് മുന്നില്‍ മോദി സര്‍ക്കാര്‍....

വിസ്മയ കേസ്; പ്രതി കിരണിന്റെ ഹർജി ഹൈക്കോടതി തള്ളി

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിൽ തീരുമാനമാകുന്നത്....

റബ്ബര്‍ വില ഇടിവിന് കാരണം കേന്ദ്രം: മന്ത്രി പി പ്രസാദ്

റബ്ബര്‍ വിലയില്‍ കേന്ദ്ര സഹായം അനിവാര്യമെന്ന് കൃഷി മന്ത്രി പി പ്രസാദ്. റബ്ബര്‍ വില ഇടിവിന് കാരണം കേന്ദ്രമാണ്. ഒരു....

പരസ്യം പാടില്ലെന്ന ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഉത്തരവ് വരുത്തി വെച്ചത് വന്‍ വരുമാന നഷ്ടമെന്നും....

പൊതുമേഖലാ കമ്പനികള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനായി: മന്ത്രി പി രാജീവ്

പൊതുമേഖലാ കമ്പനികള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനായെന്ന് മന്ത്രി പി രാജീവ്. ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കാതിരിക്കുന്ന....

വീട്ടില്‍ പോകാന്‍ തിടുക്കം; ചികിത്സക്കെത്തിയ 14കാരന്‍ ആംബുലന്‍സുമായി കടന്നു

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സുമായി പ്രായപൂര്‍ത്തിയാകാത്ത രോഗി കടന്നു. 108 ആംബുലന്‍സുമായാണ് 14 കാരന്‍ കടന്നു കളഞ്ഞത്. വീട്ടില്‍....

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട....

സര്‍വ്വകലാശാല ബില്‍ ഇന്ന് നിയമസഭ പാസാക്കും; ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ നിലപാടില്ലാതെ പ്രതിപക്ഷം

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ മാറ്റി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുന്ന നിര്‍ണായക സര്‍വകലാശാല ബില്ല് നിയസഭ ഇന്ന് പാസാക്കും. ഗവര്‍ണറെ....

ഖാദി ബോര്‍ഡിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ദുഷ്പ്രചാരണം നടത്തുകയാണ്: പി ജയരാജന്‍

ഖാദി ബോര്‍ഡിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. മാധ്യമങ്ങള്‍ ഈ....

ശബരിമല ദര്‍ശനത്തിനെത്തിയ എംഎംടിവി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റര്‍ എസ്.എസ്.സജീവ് അന്തരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ എംഎംടിവി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റര്‍ എസ്.എസ്.സജീവ് (54) ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ പമ്പ ജനറല്‍....

Page 836 of 3838 1 833 834 835 836 837 838 839 3,838
milkymist
bhima-jewel