Kerala

മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. രവിപുരത്തെ ബാറില്‍ ഉള്‍പ്പടെ എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ഉള്‍പ്പടെ....

ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിനി പിടിയില്‍

ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയായ വയോധികയെ പന്തളം പോലീസ് അറസ്റ്റ്ചെയ്തു. ചെങ്കോട്ട ബസ്സ്റ്റാന്റ് പുറംപോക്കില്‍....

കേരള ക്രിക്കറ്റിന്റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകള്‍: എ എന്‍ ഷംസീര്‍

കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്ത്യയില്‍ ആദ്യമായി....

Governor: KTU വിസി നിയമനം; ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് തെറ്റായ വിവരങ്ങള്‍

സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് കണ്ടെത്തല്‍. ഡോ.സിസ തോമസിന്റെ യോഗ്യത....

സംസ്ഥാനത്ത് ബാലസംഘം മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; 20 ലക്ഷം കുട്ടികളെ അംഗങ്ങളാക്കും

സംസ്ഥാനത്ത് ബാലസംഘം മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കുതിക്കട്ടെ ബാല്യം തിരിച്ചറിവിന്റെ ലോകത്തേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് 2022 വര്‍ഷത്തെ മെമ്പര്‍ഷിപ്പ്....

‘ചതിച്ചാശാനേ’ എംഎം മണിയോട് ശിവന്‍കുട്ടി

കിരീടം ലക്ഷ്യമിട്ടെത്തിയ മെസിയുടെ അര്‍ജന്റീന ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ നാണംകെട്ട പരാജയമേറ്റു വാങ്ങിയ ദുഖത്തിലാണ് ആരാധകര്‍. ഒന്നിനെതിരെ രണ്ട്....

CPI: സിപിഐ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് രൂപീകരിച്ചു; അഡ്വ. പി ഗവാസ്, പി കെ നാസര്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍

സി പി ഐ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് രൂപീകരിച്ചു. പതിമൂന്നംഗ എക്‌സിക്യൂട്ടീവില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി....

World Cup: ഫുട്‌ബോള്‍ പൂരം ജനങ്ങള്‍ക്കിടയിലെ അകല്‍ച്ചയകറ്റും: കെ ടി ജലീല്‍

ഖത്തറിലെ ഫുട്‌ബോള്‍ പൂരം വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകളുടെ മഞ്ഞുരുക്കുമെന്നും ജനങ്ങള്‍ക്കിടയിലെ അകല്‍ച്ചയകറ്റുമെന്നും എംഎല്‍എ കെ ടി ജലീല്‍. കുറിപ്പ്....

തൃപ്പൂണിത്തുറ പീഡനം; അറസ്റ്റിലായ അധ്യാപകര്‍ക്ക് ജാമ്യം

തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അധ്യാപകര്‍ക്ക് ജാമ്യം.സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്ന്....

World Cup: ലഹരിക്കെതിരെ ഗോളടിച്ച് ആരോഗ്യവകുപ്പ്; മന്ത്രി വീണാ ജോര്‍ജ് ആദ്യ ഗോളടിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്‌സ് രണ്ടാം ഘട്ട കാമ്പയിന്‍ രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ആരോഗ്യവകുപ്പും. സംസ്ഥാന....

എ.കെ.ജി സെന്റർ ആക്രമണക്കേസ്; പ്രതി നവ്യക്ക് ജാമ്യം അനുവ​ദിച്ച് കോടതി

എ.കെ.ജി സെന്റർ ആക്രമണക്കേസിൽ നാലാം പ്രതി നവ്യക്ക് ജാമ്യം അനുവ​ദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ്‌....

വിദ്യാർത്ഥിയുടെ കൈമുറിച്ചു മാറ്റിയ സംഭവം ഡി എം ഒ അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ഫുട്ബോൾ കളിക്കിടെ വീണ് എല്ലു പൊട്ടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ....

‘അര്‍ജന്റീനയുടെ മത്സരം കാണണം, സ്‌കൂള്‍ നേരത്തെ വിടണം; വിദ്യാർത്ഥികൾക്ക് അവധി അനുവദിച്ച് സ്കൂൾ

അര്‍ജന്‍റീനയുടെ മത്സരം ഉള്ളതിനാൽ ക്ലാസ് നേരത്തെ അവസാനിപ്പിക്കണം എന്ന അപേക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവധി അനുവദിച്ചു. 3.15 ന് തന്നെ....

ഗവര്‍ണ്ണറുടെ സമീപനം കോര്‍ട്ട്‌ അലക്ഷ്യം; പ്രസ്താവന ഇറക്കി എ.കെ. ബാലന്‍

ഗവര്‍ണ്ണറുടെ സമീപനം കോര്‍ട്ട്‌ അലക്ഷ്യം ഗവര്‍ണ്ണറുടെ സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ 2020 ല്‍ മുഖ്യമന്ത്രിക്ക്‌....

ഗവര്‍ണ്ണറുടെ അതിഥികള്‍ക്കായി ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ ആവശ്യപ്പെട്ടു: കത്ത് പുറത്ത്

രാജ്ഭവനിലെ ധൂര്‍ത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്. ഗവര്‍ണ്ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് പുറത്ത്....

രാജ്യത്ത് തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നു; മന്ത്രി മുഹമ്മദ് റിയാസ്

നവ ഉദാരവല്‍ക്കരണ നയം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ന്നുവെന്നും തൊഴിലില്ലായ്മ....

ഡിംപിളിനു വേണ്ടി ഹാജരായത്‌ രണ്ടു വക്കീലന്മാര്‍; ബഹളം വയ്ക്കാന്‍ ഇതു ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി....

ശബരിമല: അമിത ടിക്കറ്റ് നിരക്ക് റെയില്‍വേ പിന്‍വലിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍

ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍....

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ....

Kozhikode:കോഴിക്കോട് കടന്നല്‍ കുത്തേറ്റ് മരണം

കോഴിക്കോട് പൂവാട്ട് പറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മല്‍ ചന്ദ്രന്‍ (65) ആണ്....

കാട്ടാനയോടിച്ചപ്പോള്‍ ഭയന്ന് മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു

കാട്ടാനയോടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തിരുനെല്ലി അപ്പാപ്പറ മദ്ധ്യപാടി മല്ലികപാറ കോളനിയിലെ....

മോഡല്‍ കൂട്ടബലാംത്സംഗം;4 പ്രതികളെയും 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചിയില്‍ മോഡല്‍ കൂട്ടബലാംത്സംഗത്തില്‍ 4 പ്രതികളെയും 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍....

Page 875 of 3848 1 872 873 874 875 876 877 878 3,848