Kerala

Kochi: കൊച്ചിയിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗം; പാർക്കിംഗ് ഏരിയയിലും പൊതുനിരത്തിലുമായി പീഡിപ്പിച്ചു

Kochi: കൊച്ചിയിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗം; പാർക്കിംഗ് ഏരിയയിലും പൊതുനിരത്തിലുമായി പീഡിപ്പിച്ചു

കൊച്ചി(kochi)യിൽ മോഡൽ കൂട്ടബലാത്സംഗത്തിനിരയായത് അതിക്രൂരമായെന്ന് പൊലീസ്. പരാതിക്കാരിക്ക് മദ്യം വാങ്ങി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം. ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിലും പൊതുനിരത്തിലുമായി വാഹനത്തിൽവച്ച് യുവതിയെ പീഡിപ്പിച്ചു.....

Gold; സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 38,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്....

ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറത്ത് കൊന്ന മകൻ തൂങ്ങി മരിച്ചു; അന്വേഷണം

ഒറ്റപ്പാലത്തിന് സമീപം പാലപ്പുറത്ത് അമ്മയെ കഴുത്തറത്ത് കൊന്ന് മകൻ തൂങ്ങി മരിച്ചു. പാലപ്പുറം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. മകൻ വിജയകൃഷ്ണനെയാണ്....

ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമില്ല;താന്‍ ഒരു ഗ്രൂപ്പിന്റെയും ആളായിട്ടില്ല;സതീശന് തരൂരിന്റെ മറുപടി|Shashi Tharoor

വി ഡി സതീശന് പരോക്ഷമായി മറുപടി നല്‍കി ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തനിക്കില്ലെന്ന് ശശി....

മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ സൂചി കൊണ്ട് കുത്തിയാൽ പൊട്ടും,ഞങ്ങളൊന്നും പൊട്ടില്ല; വിഡി സതീശൻ

ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോൺഗ്രസിൽ സമാന്തര പ്രവർത്തനം വെച്ചുപൊറുപ്പിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. ശശി തരൂർ....

കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ല:വി ഡി സതീശന്‍| VD Satheesan

ശശി തരൂരിനെതിരെ ഗുരുതര വിമര്‍ശനവുമായി വി ഡി സതീശന്റെ വാര്‍ത്താസമ്മേളനം. തരൂരിനെതിരെയുള്ള അതൃപ്തി പരസ്യമാക്കിയാണ് വി ഡി സതീശന്‍ രംഗത്തെത്തിയത്.....

മൂവാറ്റുപുഴയില്‍ കാറപകടം;1 മരണം

മൂവാറ്റുപുഴയിലുണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. പുത്തന്‍കുരിശ് സ്വദേശി ആയുഷ് ആണ് അപകടത്തില്‍ മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്....

വ്യാജ പ്രചാരണം ദൗർഭാഗ്യകരം; ബുള്ളറ്റ് പ്രൂഫ് വാഹനത്തെ പറ്റി പി ജയരാജൻ

ബുള്ളറ്റ് പ്രൂഫുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത് തികച്ചും വ്യാജ വാർത്ത.മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങൾ അത് നൽകി.വളർച്ചയിലേക്ക് പോകുന്ന ഖാദി....

Kollam: കുരീപ്പുഴയില്‍ വൃദ്ധയെ യുവാവ് ആക്രമിച്ചു

കൊല്ലം കുരീപ്പുഴയില്‍ വൃദ്ധയെ യുവാവ് ആക്രമിച്ചു. തടി കഷ്ണം കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. മാലിന്യം നിക്ഷേപിച്ചതിനെ....

സ്ഥിര നിയമനം; ഗവര്‍ണറെ പിന്തുണച്ച് വി.മുരളീധരന്‍| V Muraleedharan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് വി മുരളീധരന്‍. രാജ്ഭവനില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മലയാളികളെ സ്ഥിരപ്പെടുത്തമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍....

പി ഗോവിന്ദപിള്ളയുടെ പത്താം ചരമവാര്‍ഷിക ദിനം;നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി

സിപിഐഎം മുതിര്‍ന്ന നേതാവും സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ പത്താം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ മുളക്കല്‍ വീട്ടില്‍ പി ജിയുടെ....

തരൂരിന്റെ പാണക്കാട്ടെ സന്ദര്‍ശനം പൂര്‍ത്തിയായി|Shashi Tharoor

ശശി തരൂരിന്റെ പാണക്കാട്ടെ സന്ദര്‍ശനം പൂര്‍ത്തിയായി. തരൂര്‍ സാദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. സൗഹൃദ സംഭാഷണമെന്ന് സാദിഖലി....

തിരുഃ നഗരസഭയിലെ വ്യാജ കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് DGP

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവ് പ്രകാരം വ്യാജരേഖ....

തരൂരിന്റെ രംഗപ്രവേശത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് ചേരിപ്പോര് രൂക്ഷം|Shashi Tharoor

ശശി തരൂരിന്റെ രംഗപ്രവേശത്തോടെ കേരളത്തിലെ കോണ്‍ഗ്രസിലെ ചേരിപ്പോര് പുതിയ ദിശയിലേക്ക് കടന്നിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്റെ പരസ്യപ്രതികരണ വിലക്കിനെയും മറികടക്കുമെന്ന നിലയില്‍....

വിലക്കിനും വിവാദങ്ങള്‍ക്കുമിടെ തരൂര്‍ ഇന്ന് മലപ്പുറത്ത്| Shashi Tharoor

വിലക്കിനും വിവാദങ്ങള്‍ക്കുമിടെ കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍(Shashi Tharoor) എം പി ഇന്ന് മലപ്പുറത്ത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകളില്‍....

മമ്മൂട്ടിയാണ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ചത് ; തുറന്നു പറച്ചിലുമായി പെണ്‍കുട്ടി

മമ്മൂട്ടി തന്നെ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തിയതായി ശ്രീദേവി. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു ശ്രീദേവിയുടെ ഈ തുറന്നുപറച്ചില്‍.  ഭിക്ഷാടന....

KP ഉദയഭാനുവിന് IAP ഇൻഡ്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് അഖിലേന്ത്യ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുരസ്കാരം

കഴിഞ്ഞ ശബരിമല മണ്ഡലകാലത്ത് മല കയറുന്ന അയ്യപ്പഭക്തർക്ക് പേശിവലിവിന് പരിഹാരമായി നീലിമല അപ്പാച്ചിമേട്ടിൽ EMC7 ൽ സൗജന്യ ഫിസിയോ തെറാപ്പി....

സ്കൂൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിൽ ഇടിച്ച് അപകടം ; നാലുപേർക്ക് പരിക്ക്

കൊല്ലം മൺറോതുരുത്ത് റോഡിൽ സ്കൂൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിൽ ഇടിച്ച് അപകടം. ബസ്, ലോറി ഡ്രൈവർമാർ ഉൾപ്പെടെ....

മാധ്യമങ്ങൾക്ക് സിപിഎം നു എതിരെയുള്ള എന്തും വാർത്തയാണ് ; പി ജയരാജൻ

മാധ്യമങ്ങൾക്ക് സിപിഎം നു എതിരെയുള്ള എന്തും വാർത്തയാണ്. ഇപ്പോൾ മാധ്യമകുന്തമുന ഒരിക്കൽക്കൂടി എനിക്കു നേരെ തിരിഞ്ഞിരിക്കുന്നു. സർക്കാർ ചിലവിൽ ‘ബുള്ളറ്റ്....

മുന്‍ കെപിസിസി സെക്രട്ടറി എം എ ലത്തീഫിന് എതിരായ നടപടിയില്‍ പ്രതിഷേധം തുടരുന്നു ; കെ എസ് യു ചിറയിന്‍കീഴ് നിയോജകമണ്ഡലം കമ്മിറ്റി രാജി വെച്ചു

മുന്‍ കെപിസിസി സെക്രട്ടറി എം എ ലത്തീഫിന് എതിരായ നടപടിയില്‍ പ്രതിഷേധം തുടരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു ചിറയിന്‍കീഴ്....

അനുവദിക്കപ്പെട്ടതിൽ ഒരാളെ പോലും അധികമായി നിയമിച്ചിട്ടില്ല ; ന്യായീകരണവുമായി ഗവർണർ

താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി എന്ന വാര്‍ത്തയില്‍ വിശദീകരണവുമായി രാജ്ഭവന്‍ . രാജ്ഭവനില്‍ കുടുംബശ്രീ വഴി....

കൈരളി ന്യൂസ് ഇംപാക്ട്;സാമ്പത്തിക തട്ടിപ്പുക്കേസില്‍ പ്രതിയായ പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൈരളി ന്യൂസ് ഇംപാക്ട് സാമ്പത്തിക തട്ടിപ്പുക്കേസില്‍ പ്രതിയായ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രവിശങ്കറിനെയാണ്....

Page 876 of 3848 1 873 874 875 876 877 878 879 3,848